"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക്  ശാരീരിക ശേഷി  വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ
{{PSchoolFrame/Pages}}
[[പ്രമാണം:26439 activitis.png|നടുവിൽ|പകരം=|ചട്ടരഹിതം]]

->കമ്പ്യൂട്ടർ റൂം

->ലൈബ്രറി

->ശാസ്ത്ര ലാബ്
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക്ക്   ശാരീരിക ശേഷി  വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ.....

->ഗണിതശാസ്‌ത്ര  ലാബ്
== '''"പ്രീ- പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്"''' ==
         പ്രീപ്രൈമറി വിഭാഗം  'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടുന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ "പഠന മൂലകൾ", "വെൽനെസ്സ് പാർക്ക്‌" ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു.ഇതിന്റെ ഔപചാരികമായ  ഉത്‌ഘാടനം '''24 -9 -2002  ശനിയാഴ്‌ച'''  സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു

->സയൻസ് പാർക്ക്
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക  എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:26439_pp.jpg|പകരം=|നടുവിൽ|ചട്ടരഹിതം]]

->സ്മാർട്ട് ക്ലാസ് റൂം

->റീഡിങ് റൂം
== '''<big>ശുചിത്വമുള്ള അടുക്കള</big>''' ==
[[പ്രമാണം:26439 kitchen.jpg|ലഘുചിത്രം|250x250ബിന്ദു|'''<big>അടുക്കള</big>''']]
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  പ്രത്യേക കെട്ടിടത്തിലാണ്  ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ  വിതരണത്തിനുള്ള ഗ്ലാസ്സ്  സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഉച്ചഭക്ഷണം , മറ്റു വിഭവങ്ങൾ  എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാചകപ്പുരയോട് ചേർന്ന് ഒരു ഫീഡിങ് ഏരിയയും തയാറാക്കിയിട്ടുണ്ട് . കഴിഞ്ഞ കുറെ  വർഷമായി "കുഞ്ഞിമോൾ"  എന്ന പാചക തൊഴിലാളിയുടെ  നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.പാചകപ്പുരയിൽ ഭക്ഷണണവും  പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു . കോവിഡ് മാനദണ്ഡമനുസരിച്ചാണ്  സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് .

->സൗരോർജ്ജപാനൽ
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|സയൻസ് പാർക്ക് ]]
->ജൈവ വൈവിധ്യ ഉദ്യാനം

->പച്ചക്കറിത്തോട്ടം
== '''<big>വൃത്തിയുള്ള  ശുചിമുറികൾ</big>''' ==
വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക ആവശ്യങ്ങൾ  നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട്. ഇൻസിനറേറ്റർ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി   പ്രത്യേകം  ടോയ്‌ലറ്റും സജ്ജമാക്കിയിരിക്കുന്നു.
 
== '''<big>കുടിവെള്ള വിതരണം</big>''' ==
വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.കുട്ടികൾക്കായി തിളപ്പിച്ചു ആറ്റി യ കുടിവെള്ളം ആണ്  നൽകുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന കിണറും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്.   ജലപരിശോധന കൃത്യമായ ഇടവേളകളിൽ  നടത്തുന്നു . കുട്ടികളുടെ ആവശ്യത്തിനായി വാഷ്ബേസീനും  ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ  ശുചീകരണ പ്രവർത്തങ്ങളും നടത്തുന്നുണ്ട് .
 
=='''<big>ലൈബ്രറി</big>'''==
 
പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പിക്കുകയും ചെയുന്നുണ്ട്. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു .
 
==='''<big><u>റീഡിങ് റൂം</u></big>'''===
 
ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു.
 
=='''<big>വിശാലമായ കളിസ്ഥലം</big>'''==
[[പ്രമാണം:26439കളിസ്ഥലം .jpg|ലഘുചിത്രം|250x250ബിന്ദു|കളിസ്ഥലം]]
വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലനങ്ങൾ ആണ്  നൽകി പോരുന്നത്.  സ്കൂളിന്റെ  മധ്യഭാഗത്തായി  ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള  സൗകര്യവുമുണ്ട്.   ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
 
== '''<big>സ്മാർട്ട് ക്ലാസ് റൂം</big>''' ==
കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങോളോടുകൂടിയ സ്മാർട്ട് റൂം സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നു.2019 -2020  അധ്യയന വർഷ കാലഘട്ടത്തിൽ പുതിയ കെട്ടിട കോംപ്ലെക്സിന്റെയും  സ്മാർട്ട് ക്ലാസ്സിന്റെയും ഉദ് ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊ. രവീന്ദ്രൻ സർ  ചെയ്തു.  [[പ്രമാണം:26439സ്മാർട്ട് റൂം .jpg|ലഘുചിത്രം|267x267px|സ്മാർട്ട് റൂം.|പകരം=|ഇടത്ത്‌]]
 
== '''<big>കമ്പ്യൂട്ടർ റൂം</big>''' ==
[[പ്രമാണം:26439കമ്പ്യൂട്ടർ ലാബ് .jpg|ലഘുചിത്രം|200x200ബിന്ദു|കമ്പ്യൂട്ടർ ലാബ്|പകരം=]]
ഐ ടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി  നല്ല ഒരു കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ആവശ്യത്തിന്  കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ആണുള്ളത്.കംപ്യൂട്ടറിൽ പ്രത്യേകം പ്രവീണ്യം നേടിയ അദ്ധ്യാപിക ആണ് കുട്ടികൾക്കു പരിശീലനം നൽകുന്നത് .
 
== '''<big>ശാസ്ത്ര ലാബ്</big>''' ==
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|200x200ബിന്ദു|'''<big>ശാസ്ത്ര ലാബ്</big>'''|പകരം=]]
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ  സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് .
 
==='''<big><u>സയൻസ് പാർക്ക്</u></big>'''===
 
ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്‌തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷണങ്ങളും ചെയ്യുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വർഷത്തിൽ  ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് 
 
ഉദ്ഘാടനം ചെയ്തു. 
 
== '''ഗണിതശാസ്‌ത്ര  ലാബ്''' ==
ജി യു പി എസ്  കീച്ചേരിയിൽ LP, UP തലങ്ങളിൽ വളരെ സജീവമായി ഗണിത ശാസ്ത്രലാബ് പ്രവർത്തിച്ചു വരുന്നു.ഗണിതം എന്ന വിഷയം ലളിതവും രസകരവും ആയ വിധത്തിൽ കുട്ടികൾക്ക് അനുഭവവേദ്യമാകുന്നത്തിനായി  വിവിധ പ്രവർത്തനങ്ങൾ നൽകി വരുന്നു.വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്താറുണ്ട് .ഗണിതശാസ്ത്ര മേളകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു
 
== '''പച്ചക്കറിത്തോട്ടം''' ==
     ഊർജ്ജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്കൂളിന് സമീപത്തെ 5 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്കൂളിൽ പാവൽ , പടവലം, ചേന, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്യുന്നത് .കുട്ടികൾക്ക് വിഷവിമുക്തമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് .
[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം|പകരം=|ഇടത്ത്‌]]
 
== '''ജൈവ വൈവിധ്യ ഉദ്യാനം''' ==
സ്കൂൾ പരിസരത്ത് ജൈവ വൈവിധ്യ ഉദ്യാനവും കിലുക്കിച്ചെടികൾ നിറഞ്ഞ ശലഭോദ്യാനവും പരിപാലിച്ചു പോരുന്നു. ആമ്പൽക്കുളം അതിന് ശോഭയേറ്റുന്നു. വിവിധ ഇനങ്ങളിലുള്ള നാടൻ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഷഡ്പദങ്ങളും പൂമ്പാറ്റകളും യഥേഷ്ടം വിഹരിക്കുന്നു.
[[പ്രമാണം:26439 jyovodyanam.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|'''ജൈവ വൈവിധ്യ ഉദ്യാനം''']]
 
== '''ഔഷധ സസ്യത്തോട്ടം''' ==
[[പ്രമാണം:26439 medicines.jpg|ലഘുചിത്രം|250x250ബിന്ദു|'''ഔഷധ സസ്യത്തോട്ടം''']]
പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, കായമ്പൂ, നീല അമരി , കസ്തൂരി മഞ്ഞൾ, അശോകം, പതിമുഖം, ഉങ്, രക്തചന്ദനം . ഇനിയും ധാരാളം ഔഷധസസ്യങ്ങൾ  തോട്ടത്തിൽ നട്ടുപിടിപ്പിച്ച് വരുന്നുണ്ട്.
 
== '''സൗരോർജ്ജ പാനൽ''' ==
സ്കൂൾ ക്യാപസിൽ പാരമ്പര്യേതര ഊർജ്ജ ഉറവിടമായി 3 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഊർജ്ജ ഉപഭോഗനിയന്ത്രണവും സൗരോർജപാനലും ഊർജ സംരക്ഷണത്തിനായി ഉപകാരപ്പെടുത്തുന്നു
 
== '''മാലിന്യ സംസ്ക്കരണം''' ==
[[പ്രമാണം:26439 dustbin.jpg|ഇടത്ത്‌|300x300ബിന്ദു|പകരം=|ചട്ടരഹിതം]]
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശുചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു.       
 
== '''കുട്ടികളുടെ പാർക്ക്''' ==
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്  ഒപ്പം തന്നെ മാനസിക ഉല്ലാസത്തിനും വളരെയധികം പ്രധാന്യം നൽകിക്കൊണ്ട് സ്ലൈഡ് ,ഊഞ്ഞാൽ മറ്റ് കളിക്കോപ്പുകൾ എന്നിവ നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതിനോടൊപ്പം തന്നെ വളരെ ആകർഷകമായ രീതിയിൽ കോൺക്രീറ്റ് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് .
[[പ്രമാണം:26439 preprimry.jpg|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]]
[[പ്രമാണം:26439 prprimary.jpg|ചട്ടരഹിതം]]                    [[പ്രമാണം:26439 preprimary.jpg|ചട്ടരഹിതം|350x350ബിന്ദു]]                                                          [[പ്രമാണം:26439 preprimary cave.jpg|ചട്ടരഹിതം|300x300ബിന്ദു]]

11:16, 29 മാർച്ച് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക്ക്   ശാരീരിക ശേഷി  വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ.....

"പ്രീ- പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്"

    പ്രീപ്രൈമറി വിഭാഗം  'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടുന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ "പഠന മൂലകൾ", "വെൽനെസ്സ് പാർക്ക്‌" ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു.ഇതിന്റെ ഔപചാരികമായ  ഉത്‌ഘാടനം 24 -9 -2002  ശനിയാഴ്‌ച  സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു

സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

ശുചിത്വമുള്ള അടുക്കള

അടുക്കള

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  പ്രത്യേക കെട്ടിടത്തിലാണ്  ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ  വിതരണത്തിനുള്ള ഗ്ലാസ്സ് സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഉച്ചഭക്ഷണം , മറ്റു വിഭവങ്ങൾ എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാചകപ്പുരയോട് ചേർന്ന് ഒരു ഫീഡിങ് ഏരിയയും തയാറാക്കിയിട്ടുണ്ട് . കഴിഞ്ഞ കുറെ വർഷമായി "കുഞ്ഞിമോൾ"  എന്ന പാചക തൊഴിലാളിയുടെ  നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.പാചകപ്പുരയിൽ ഭക്ഷണണവും പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു . കോവിഡ് മാനദണ്ഡമനുസരിച്ചാണ്  സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് .

വൃത്തിയുള്ള  ശുചിമുറികൾ

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ്  ഒരുക്കിയിട്ടുണ്ട്. ഇൻസിനറേറ്റർ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി   പ്രത്യേകം  ടോയ്‌ലറ്റും സജ്ജമാക്കിയിരിക്കുന്നു.

കുടിവെള്ള വിതരണം

വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.കുട്ടികൾക്കായി തിളപ്പിച്ചു ആറ്റി യ കുടിവെള്ളം ആണ്  നൽകുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന കിണറും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്.   ജലപരിശോധന കൃത്യമായ ഇടവേളകളിൽ നടത്തുന്നു . കുട്ടികളുടെ ആവശ്യത്തിനായി വാഷ്ബേസീനും  ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ  ശുചീകരണ പ്രവർത്തങ്ങളും നടത്തുന്നുണ്ട് .

ലൈബ്രറി

പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പിക്കുകയും ചെയുന്നുണ്ട്. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു .

റീഡിങ് റൂം

ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു.

വിശാലമായ കളിസ്ഥലം

കളിസ്ഥലം

വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലനങ്ങൾ ആണ്  നൽകി പോരുന്നത്.  സ്കൂളിന്റെ  മധ്യഭാഗത്തായി  ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള  സൗകര്യവുമുണ്ട്.   ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

സ്മാർട്ട് ക്ലാസ് റൂം

കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങോളോടുകൂടിയ സ്മാർട്ട് റൂം സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നു.2019 -2020  അധ്യയന വർഷ കാലഘട്ടത്തിൽ പുതിയ കെട്ടിട കോംപ്ലെക്സിന്റെയും  സ്മാർട്ട് ക്ലാസ്സിന്റെയും ഉദ് ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊ. രവീന്ദ്രൻ സർ ചെയ്തു.

സ്മാർട്ട് റൂം.

കമ്പ്യൂട്ടർ റൂം

കമ്പ്യൂട്ടർ ലാബ്

ഐ ടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി  നല്ല ഒരു കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ആവശ്യത്തിന്  കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ആണുള്ളത്.കംപ്യൂട്ടറിൽ പ്രത്യേകം പ്രവീണ്യം നേടിയ അദ്ധ്യാപിക ആണ് കുട്ടികൾക്കു പരിശീലനം നൽകുന്നത് .

ശാസ്ത്ര ലാബ്

ശാസ്ത്ര ലാബ്

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ  സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് .

സയൻസ് പാർക്ക്

ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്‌തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷണങ്ങളും ചെയ്യുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വർഷത്തിൽ ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക്

ഉദ്ഘാടനം ചെയ്തു.

ഗണിതശാസ്‌ത്ര  ലാബ്

ജി യു പി എസ്  കീച്ചേരിയിൽ LP, UP തലങ്ങളിൽ വളരെ സജീവമായി ഗണിത ശാസ്ത്രലാബ് പ്രവർത്തിച്ചു വരുന്നു.ഗണിതം എന്ന വിഷയം ലളിതവും രസകരവും ആയ വിധത്തിൽ കുട്ടികൾക്ക് അനുഭവവേദ്യമാകുന്നത്തിനായി  വിവിധ പ്രവർത്തനങ്ങൾ നൽകി വരുന്നു.വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്താറുണ്ട് .ഗണിതശാസ്ത്ര മേളകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു

പച്ചക്കറിത്തോട്ടം

     ഊർജ്ജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്കൂളിന് സമീപത്തെ 5 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്കൂളിൽ പാവൽ , പടവലം, ചേന, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്യുന്നത് .കുട്ടികൾക്ക് വിഷവിമുക്തമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് .

പച്ചക്കറിത്തോട്ടം

ജൈവ വൈവിധ്യ ഉദ്യാനം

സ്കൂൾ പരിസരത്ത് ജൈവ വൈവിധ്യ ഉദ്യാനവും കിലുക്കിച്ചെടികൾ നിറഞ്ഞ ശലഭോദ്യാനവും പരിപാലിച്ചു പോരുന്നു. ആമ്പൽക്കുളം അതിന് ശോഭയേറ്റുന്നു. വിവിധ ഇനങ്ങളിലുള്ള നാടൻ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഷഡ്പദങ്ങളും പൂമ്പാറ്റകളും യഥേഷ്ടം വിഹരിക്കുന്നു.

ജൈവ വൈവിധ്യ ഉദ്യാനം

ഔഷധ സസ്യത്തോട്ടം

ഔഷധ സസ്യത്തോട്ടം

പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, കായമ്പൂ, നീല അമരി , കസ്തൂരി മഞ്ഞൾ, അശോകം, പതിമുഖം, ഉങ്, രക്തചന്ദനം . ഇനിയും ധാരാളം ഔഷധസസ്യങ്ങൾ  തോട്ടത്തിൽ നട്ടുപിടിപ്പിച്ച് വരുന്നുണ്ട്.

സൗരോർജ്ജ പാനൽ

സ്കൂൾ ക്യാപസിൽ പാരമ്പര്യേതര ഊർജ്ജ ഉറവിടമായി 3 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഊർജ്ജ ഉപഭോഗനിയന്ത്രണവും സൗരോർജപാനലും ഊർജ സംരക്ഷണത്തിനായി ഉപകാരപ്പെടുത്തുന്നു

മാലിന്യ സംസ്ക്കരണം

സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശുചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു.

കുട്ടികളുടെ പാർക്ക്