"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Expanding article)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി ചേരാൻ കഴിയാത്ത കുട്ടികൾക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി ചേരാൻ കഴിയാത്ത കുട്ടികൾക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തുന്നു.

നൂൺ മീൽ പദ്ധതിയുടെ ചുമതല ജയ ജോർജ്, ഡീന മേരി ലൂക്ക് എന്നിവർ നിർവഹിക്കുന്നു.
നൂൺ മീൽ പദ്ധതിയുടെ ചുമതല ജയ ജോർജ് നിർവഹിക്കുന്നു.

2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി  [https://www.youtube.com/watch?v=eUg23NsDTwk%7C പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി] നടത്തി.
2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി  [https://www.youtube.com/watch?v=eUg23NsDTwk%7C പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി] നടത്തി.
വരി 53: വരി 53:
പ്രമാണം:38047 PoshanAbhiyan3.jpg
പ്രമാണം:38047 PoshanAbhiyan3.jpg
</gallery>
</gallery>
== പച്ചക്കറിത്തോട്ടം ==
== പച്ചക്കറിത്തോട്ടം ==

വരി 66: വരി 67:

== വിദ്യാവനം ==
== വിദ്യാവനം ==
സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ  2022 മാർച്ച് 4 ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു.
സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ  2022 മാർച്ച് 4 ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു.
[[പ്രമാണം:38047 Vidyavanam inag.jpg|ലഘുചിത്രം]]
<gallery mode="packed-hover" heights="200">
പ്രമാണം:38047 Vidyavanam inag.jpg|വിദ്യാവനം പദ്ധതി നാടിനായി സമർപ്പിച്ചു
</gallery>

== മഴവെള്ളസംഭരണി ==
== മഴവെള്ളസംഭരണി ==
വരി 77: വരി 80:
പ്രമാണം:38047 Compost.JPG
പ്രമാണം:38047 Compost.JPG
</gallery>
</gallery>
==ഗൂഗിൾ ക്ലാസ് റൂം==
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ, കൊവിഡ് ലോക്ക്ഡൗൺ സമയത്ത് സ്കൂൾ ജി സ്യൂട്ട് സൗകര്യം ഉപയോഗപ്പെടുത്തി. പത്താം ക്ലാസിലെ ഓൺലൈൻ സെഷനുകൾ ഗൂഗിൾ മീറ്റ് / ഗൂഗിൾ ക്ലാസ്റൂമിൽ കൈകാര്യം ചെയ്തു.
==സോഷ്യൽ മീഡിയ സാന്നിധ്യം==
സ്കൂളിന്റെ വിവിധ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ സ്കൂളിന് ഒരു ഔദ്യോഗിക യൂട്യൂബ് ചാനൽ ഉണ്ട്. [https://www.youtube.com/channel/UCWjCRxQ5d7Dyqf5QlDybMxg/ യുട്യൂബ് ചാനൽ സന്ദർശിക്കുക] സ്കൂളിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ സ്കൂളിന് ഫേസ്ബുക്കിൽ ഒരു പേജും ഉണ്ട്. [https://www.facebook.com/kunnamschool/ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക]

[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]

09:14, 4 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും മൂത്രപ്പുരകളും ഉണ്ട്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം ലഘൂകരിക്കുന്നതിൽ സ്കൂൾ ബസ്സുകളുടെ പങ്ക് വളരെ വലുതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.

ക്ലാസ് മുറികൾ

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 15 ക്ലാസ്സ് മുറികൾ ഉണ്ട്.

ലൈബ്രറി

ലാബുകൾ

കമ്പ്യൂട്ടർ ലാബുകൾ

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമായ, കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

കളിസ്ഥലം

ശുചിമുറികൾ

പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും മൂത്രപ്പുരകളും ഉണ്ട്.

ബസുകൾ

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാക്ലേശം ലഘൂകരിക്കുന്നതിൽ സ്കൂൾ ബസ്സുകളുടെ പങ്ക് വളരെ വലുതാണ്.

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം എല്ലാ ദിവസവും വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടുത്തി അർഹരായ എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു. പാൽ, മുട്ട എന്നിവ സർക്കാർ നിർദ്ദേശപ്രകാരം നൽകി വരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി ചേരാൻ കഴിയാത്ത കുട്ടികൾക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തുന്നു.

നൂൺ മീൽ പദ്ധതിയുടെ ചുമതല ജയ ജോർജ് നിർവഹിക്കുന്നു.

2021 സെപ്റ്റംബർ 12 ന് വൈകിട്ട് 7:30 ന് ഓൺലൈനായി പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി നടത്തി.

പച്ചക്കറിത്തോട്ടം

വിദ്യാവനം

സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ 2022 മാർച്ച് 4 ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു.

മഴവെള്ളസംഭരണി

കമ്പോസ്റ്റ് കുഴി

ഗൂഗിൾ ക്ലാസ് റൂം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ, കൊവിഡ് ലോക്ക്ഡൗൺ സമയത്ത് സ്കൂൾ ജി സ്യൂട്ട് സൗകര്യം ഉപയോഗപ്പെടുത്തി. പത്താം ക്ലാസിലെ ഓൺലൈൻ സെഷനുകൾ ഗൂഗിൾ മീറ്റ് / ഗൂഗിൾ ക്ലാസ്റൂമിൽ കൈകാര്യം ചെയ്തു.

സോഷ്യൽ മീഡിയ സാന്നിധ്യം

സ്കൂളിന്റെ വിവിധ പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ സ്കൂളിന് ഒരു ഔദ്യോഗിക യൂട്യൂബ് ചാനൽ ഉണ്ട്. യുട്യൂബ് ചാനൽ സന്ദർശിക്കുക സ്കൂളിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ സ്കൂളിന് ഫേസ്ബുക്കിൽ ഒരു പേജും ഉണ്ട്. ഫേസ്ബുക്ക് പേജ് സന്ദർശിക്കുക