"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('===== തോപ്പുംപടി എന്ന സ്ഥല പേര് ===== മരങ്ങൾ തിങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===== തോപ്പുംപടി എന്ന സ്ഥല പേര് ===== | ===== തോപ്പുംപടി എന്ന സ്ഥല പേര് ===== | ||
മരങ്ങൾ തിങ്ങി വളരുന്ന തോട്ടത്തിന് തോപ്പ് എന്നാണ് പേര്. തോപ്പിൽ നിന്നാണ് തോപ്പുംപടി എന്ന സ്ഥല പേര് രൂപപെട്ടത് | [[പ്രമാണം:26058 thoppumpady.jpg|ലഘുചിത്രം]] | ||
കൊച്ചിയിലെ തോപ്പുംപടിയിൽ നിന്ന് വില്ലിംഗ്ടൺ ഐലൻഡിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഹാർബർ പാലം . ഡച്ചുകാർ കൊച്ചിയെ മനോഹരമായ തോട്ടങ്ങൾ വച്ച് പിടിപ്പിച്ചു തെരുവുകൾ ഉണ്ടാക്കി, കൊച്ചിയെ സുന്ദരമായ തോപ്പാക്കി മാറ്റി . പിന്നീട് അത് തോപ്പുംപടി ആയി മാറി . മരങ്ങൾ തിങ്ങി വളരുന്ന തോട്ടത്തിന് തോപ്പ് എന്നാണ് പേര്. തോപ്പിൽ നിന്നാണ് തോപ്പുംപടി എന്ന സ്ഥല പേര് രൂപപെട്ടത്. |
20:09, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
തോപ്പുംപടി എന്ന സ്ഥല പേര്
കൊച്ചിയിലെ തോപ്പുംപടിയിൽ നിന്ന് വില്ലിംഗ്ടൺ ഐലൻഡിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഹാർബർ പാലം . ഡച്ചുകാർ കൊച്ചിയെ മനോഹരമായ തോട്ടങ്ങൾ വച്ച് പിടിപ്പിച്ചു തെരുവുകൾ ഉണ്ടാക്കി, കൊച്ചിയെ സുന്ദരമായ തോപ്പാക്കി മാറ്റി . പിന്നീട് അത് തോപ്പുംപടി ആയി മാറി . മരങ്ങൾ തിങ്ങി വളരുന്ന തോട്ടത്തിന് തോപ്പ് എന്നാണ് പേര്. തോപ്പിൽ നിന്നാണ് തോപ്പുംപടി എന്ന സ്ഥല പേര് രൂപപെട്ടത്.