"ജി.എച്ച്.എസ്. കരിപ്പൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പ്രമാണം:42040spcnew1.jpg|'''SPC കേഡറ്റ്സ്@കരിപ്പൂര്''' | പ്രമാണം:42040spcnew1.jpg|'''SPC കേഡറ്റ്സ്@കരിപ്പൂര്''' | ||
</gallery> | </gallery> | ||
== ഭരണഘടനാ ദിനാചരണം ഗവ.ഹൈസ്കൂൾ കരുപ്പൂര് |

=='''ഭരണഘടനാ ദിനാചരണം ഗവ.ഹൈസ്കൂൾ കരുപ്പൂര് '''== | |||
[[പ്രമാണം:42040spcnew3.jpg|499x499ബിന്ദു|പകരം=|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:42040spcnew3.jpg|499x499ബിന്ദു|പകരം=|ഇടത്ത്|ചട്ടരഹിതം]] | ||
കരുപൂര് ഗവ ഹൈസ്കൂളിൽ SPC യുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണവും ക്വിസ് കോമ്പറ്റീഷനും നടത്തി. 10 മണിക്ക് കരുപ്പൂര് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ദിനാചരണം നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല SHO ബിജുമോൻ മുഖ്യ പ്രഭാക്ഷണം നടത്തി. PTA പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി.ബിന്ദു ഭരണഘടനയെക്കുറിച്ച് ക്ലാസ്സെടുത്തു. CPO വി.എസ്. പുഷ്പരാജ് സ്വാഗതവും ഭാഗ്യ ലഷ്മി നന്ദിയും പറഞ്ഞു..<nowiki><gallery mode="packed-overlay" heights="250"></nowiki> | കരുപൂര് ഗവ ഹൈസ്കൂളിൽ SPC യുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണവും ക്വിസ് കോമ്പറ്റീഷനും നടത്തി. 10 മണിക്ക് കരുപ്പൂര് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ദിനാചരണം നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല SHO ബിജുമോൻ മുഖ്യ പ്രഭാക്ഷണം നടത്തി. PTA പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി.ബിന്ദു ഭരണഘടനയെക്കുറിച്ച് ക്ലാസ്സെടുത്തു. CPO വി.എസ്. പുഷ്പരാജ് സ്വാഗതവും ഭാഗ്യ ലഷ്മി നന്ദിയും പറഞ്ഞു..<nowiki><gallery mode="packed-overlay" heights="250"></nowiki> | ||
42040spcnew1.jpg> | 42040spcnew1.jpg> | ||

==യൂണിഫോം വിതരണം== | ==യൂണിഫോം വിതരണം== | ||
സ്കൂൾ SPCയ്ക്ക് യൂണിഫോം വിതരണം നടന്നു.വലിയമല എസ് എച്ച് ഒ പ്രതാപചന്ദ്രൻ നായർ കുട്ടികൾക്ക് യൂണിഫോം നൽകി നിർവഹിച്ചു. | <gallery> | ||
</gallery>സ്കൂൾ SPCയ്ക്ക് യൂണിഫോം വിതരണം നടന്നു.വലിയമല എസ് എച്ച് ഒ പ്രതാപചന്ദ്രൻ നായർ കുട്ടികൾക്ക് യൂണിഫോം നൽകി നിർവഹിച്ചു. | |||
<gallery mode="packed-overlay" heights="275"> | |||
പ്രമാണം:42040spc p1.png|'''എസ് പി സി പരേഡ്''' | |||
പ്രമാണം:42040spc 2.png|'''യൂണിഫോം വിതരണം''' | |||
പ്രമാണം:42040spc 2uf.jpg|'''യൂണിഫോം വിതരണം''' | |||
</gallery> |
23:10, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം
കരിപ്പൂര് ഗവ ഹൈസ്കൂളിൽ എസ് പി സി ഉദ്ഘാടനം
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ സ്കൂൾ പോലീസ് കേഡറ്റ് യൂണിറ്റ്(SPC UNIT) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂൾ എസ് പി സി ഓഫീസ്റും ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.വലിയമല സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സ്കൂൾ എസ് പി സി സർട്ടിഫിക്കറ്റ് കൈമാറി.സ്കൂൾതല കമ്മ്യൂണിറ്റി ഓഫീസർമാരായ വി എസ് പുഷ്പരാജ്, ജാസ്മിൻകരീം എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വസന്തകുമാരി , വാർഡ് കൗൺസിലർ സംഗീതരാജേഷ്, വലിയമല എസ് ഐ ഉണ്ണിക്കൃഷ്ണൻ , പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല,ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി, ഷീജാബീഗം എന്നിവർ ആശംസ പറഞ്ഞു.
ഭരണഘടനാ ദിനാചരണം ഗവ.ഹൈസ്കൂൾ കരുപ്പൂര്
കരുപൂര് ഗവ ഹൈസ്കൂളിൽ SPC യുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണവും ക്വിസ് കോമ്പറ്റീഷനും നടത്തി. 10 മണിക്ക് കരുപ്പൂര് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ദിനാചരണം നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല SHO ബിജുമോൻ മുഖ്യ പ്രഭാക്ഷണം നടത്തി. PTA പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി.ബിന്ദു ഭരണഘടനയെക്കുറിച്ച് ക്ലാസ്സെടുത്തു. CPO വി.എസ്. പുഷ്പരാജ് സ്വാഗതവും ഭാഗ്യ ലഷ്മി നന്ദിയും പറഞ്ഞു..<gallery mode="packed-overlay" heights="250">
42040spcnew1.jpg>
യൂണിഫോം വിതരണം
സ്കൂൾ SPCയ്ക്ക് യൂണിഫോം വിതരണം നടന്നു.വലിയമല എസ് എച്ച് ഒ പ്രതാപചന്ദ്രൻ നായർ കുട്ടികൾക്ക് യൂണിഫോം നൽകി നിർവഹിച്ചു.