"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<nowiki>*</nowiki>JRC(Junior Red Cross )*ജെ ആ൪ സി ജൂനിയ൪ റെഡ് ക്രോസ്''' ==
{{Yearframe/Header}}
== '''ജെ ആ൪ സി (ജൂനിയ൪ റെഡ് ക്രോസ്)''' ==
[[പ്രമാണം:44046-junior1.png|ലഘുചിത്രം|ഇടത്ത്‌]]  
[[പ്രമാണം:44046-junior1.png|ലഘുചിത്രം|ഇടത്ത്‌]]  


1828 മെയ്‌ 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ ജെ ആ൪ സി  സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചു
<p align=justify>1828 മെയ്‌ 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ ജെ ആ൪ സി  സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചിരിര്കുന്നു. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.</p>
=== വ്യക്തിത്വ വികസനം ===
<p align = justify>പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും  പാഠ്യേതര കർമ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവർത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി  വളരണമെന്നുണ്ടെങ്കിൽ  സേവനശീലങ്ങൾ  ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ്  ക്ലാസ്സുകൾ. </p>
=== ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ ===
<p align = justify>പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് നി൪മ്മാർജ്ജനം, സാമൂഹിക പ്രതിബദ്ധത വർദ്ധിപ്പിക്കൽ,  എന്നിങ്ങനെ ബോധവൽക്കരണത്തിനുതകുന്ന ക്ലാസ്സുകൾ നൽകുന്നു. പ്രായോഗികനിർദ്ദേശങ്ങൾ, നൽകുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു. തൈ നടൽ മാത്രമല്ല നട്ട തൈയെ സംരക്ഷിക്കുക,  എന്ന പ്രായോഗികമായ ആശയം ബോധ്യപ്പെടുത്തുന്നു. പരീസ്ഥിതിയെ അറിയുക, സേവിക്കുക  എന്ന ആശയമാണ് റെഡ്ക്രോസിലൂടെ കുട്ടികൾ നേടിയത്. </p>
=== സേവനങ്ങൾ ===
<p align = justify>സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ  ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.</p>
== 22-23 സ്കൂൾ തല പ്രവർത്തനങ്ങൾ ==
2022-2023 വർഷത്തിലെ സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് ബിസി ലെവൽ പ്രവർത്തനങ്ങൾ ജൂൺ മാസത്തിലും എ ലെവൽ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിലും ആരംഭിച്ചു.
ജൂനിയർ റെഡ് ക്രോസ് എ ബി സി ലെവെലുകളിൽ ആകെ 127 വിദ്യാർത്ഥികളാണ് അംഗങ്ങളായുള്ളത്.


== '''2021-22  പ്രവർത്തനങ്ങൾ''' ==
===സ്കൂൾ തല പരിപാടികൾ===
ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂ൪ണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8,9,10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ JRC യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.


'''വ്യക്തിത്വ വികസനം'''
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്. പച്ചക്കറി കൃഷി ഔഷധകൃഷി എന്നീ വിവിധ പ്രവർത്തനങ്ങളുംകേഡറ്റുകളുടെ നേതൃത്വത്തിൽ സജീവമായി നടന്നു


പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും  പാഠ്യേതര ക൪മ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവ൪ത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി  വളരണമെന്നുണ്ടെങ്കിൽ  സേവനശീലങ്ങൾ  ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ്  ക്ലാസ്സുകൾ.
'''സ്വാതന്ത്ര്യദിന പരേഡ്'''


'''ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ'''
ആഘോഷവുമായി ബന്ധപ്പെട്ട് ഗാനാലാപനം റാലി എന്നിവയിൽ ജെ ആർ സി കേഡറ്റ്സ് ഭാഗമായി.


പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് നി൪മ്മാ൪ജ്ജനം, സാമൂഹിക പ്രതിബദ്ധത വ൪ദ്ധിപ്പിക്കൽ,  എന്നിങ്ങനെ ബോധവൽക്കരണത്തിനുതകുന്ന ക്ലാസ്സുകൾ നൽകുന്നു. പ്രായോഗികനി൪ദ്ദേശങ്ങൾ, നൽകുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു. തൈ നടൽ മാത്രമല്ല നട്ട തൈയെ സംരക്ഷിക്കുക,  എന്ന പ്രായോഗികമായ ആശയം ബോധ്യപ്പെടുത്തുന്നു. പരീസ്ഥിതിയെ അറിയുക, സേവിക്കുക  എന്ന ആശയമാണ് റെഡ്ക്രോസിലൂടെ കുട്ടികൾ നേടിയത്.  
[[പ്രമാണം:44046-red1.jpeg|thumb|നടുവിൽ|300px]]'''ഗാന്ധിജയന്തി ആഘോഷം'''


'''സേവനങ്ങൾ'''
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ സമീപത്തുള്ള പോസ്റ്റാഫീസ് കാര്യാലയം കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചിയാക്കി.


സമൂഹത്തിൽ നന്മയാ൪ന്ന പ്രവ൪ത്തനങ്ങൾ ചെയ്യാ൯ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുരശുശ്രൂക്ഷ എന്നിങ്ങനെ  ശത്രു മിത്രഭേദം കൂടാതെ ആ൪ജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.  
'''ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ'''
 
നവംബർ മാസത്തിൽ നടത്തിയ ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസിൽ കേഡറ്റുകളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു
 
'''ഏകദിന സെമിനാർ'''
 
ആരോഗ്യം പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങ ളുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പി എച്ച് സിയുടെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ് ക്രോസ് കേഡറ്റു കൾക്കായി ജനുവരി 30ന്  ഒരു സെമിനാർ നടത്തുകയുണ്ടായി പരിപാടിയിൽ 67 കേഡറ്റുകൾ പങ്കെടുത്തു.
 
== 2021-22  പ്രവർത്തനങ്ങൾ ==
<p align = justify>ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂർണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8, 9, 10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.</p>


== പ്രവർത്തന മികവുകൾ ==
== പ്രവർത്തന മികവുകൾ ==

22:09, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ജെ ആ൪ സി (ജൂനിയ൪ റെഡ് ക്രോസ്)

1828 മെയ്‌ 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ ജെ ആ൪ സി സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചിരിര്കുന്നു. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.

വ്യക്തിത്വ വികസനം

പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും പാഠ്യേതര കർമ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവർത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി വളരണമെന്നുണ്ടെങ്കിൽ സേവനശീലങ്ങൾ ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ് ക്ലാസ്സുകൾ.

ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ

പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് നി൪മ്മാർജ്ജനം, സാമൂഹിക പ്രതിബദ്ധത വർദ്ധിപ്പിക്കൽ, എന്നിങ്ങനെ ബോധവൽക്കരണത്തിനുതകുന്ന ക്ലാസ്സുകൾ നൽകുന്നു. പ്രായോഗികനിർദ്ദേശങ്ങൾ, നൽകുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു. തൈ നടൽ മാത്രമല്ല നട്ട തൈയെ സംരക്ഷിക്കുക, എന്ന പ്രായോഗികമായ ആശയം ബോധ്യപ്പെടുത്തുന്നു. പരീസ്ഥിതിയെ അറിയുക, സേവിക്കുക എന്ന ആശയമാണ് റെഡ്ക്രോസിലൂടെ കുട്ടികൾ നേടിയത്.

സേവനങ്ങൾ

സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.

22-23 സ്കൂൾ തല പ്രവർത്തനങ്ങൾ

2022-2023 വർഷത്തിലെ സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് ബിസി ലെവൽ പ്രവർത്തനങ്ങൾ ജൂൺ മാസത്തിലും എ ലെവൽ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിലും ആരംഭിച്ചു. ജൂനിയർ റെഡ് ക്രോസ് എ ബി സി ലെവെലുകളിൽ ആകെ 127 വിദ്യാർത്ഥികളാണ് അംഗങ്ങളായുള്ളത്.

സ്കൂൾ തല പരിപാടികൾ

പരിസ്ഥിതി സംരക്ഷണം പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്. പച്ചക്കറി കൃഷി ഔഷധകൃഷി എന്നീ വിവിധ പ്രവർത്തനങ്ങളുംകേഡറ്റുകളുടെ നേതൃത്വത്തിൽ സജീവമായി നടന്നു

സ്വാതന്ത്ര്യദിന പരേഡ്

ആഘോഷവുമായി ബന്ധപ്പെട്ട് ഗാനാലാപനം റാലി എന്നിവയിൽ ജെ ആർ സി കേഡറ്റ്സ് ഭാഗമായി.

ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ സമീപത്തുള്ള പോസ്റ്റാഫീസ് കാര്യാലയം കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചിയാക്കി.

ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ

നവംബർ മാസത്തിൽ നടത്തിയ ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസിൽ കേഡറ്റുകളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു

ഏകദിന സെമിനാർ

ആരോഗ്യം പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങ ളുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പി എച്ച് സിയുടെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ് ക്രോസ് കേഡറ്റു കൾക്കായി ജനുവരി 30ന് ഒരു സെമിനാർ നടത്തുകയുണ്ടായി പരിപാടിയിൽ 67 കേഡറ്റുകൾ പങ്കെടുത്തു.

2021-22 പ്രവർത്തനങ്ങൾ

ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂർണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8, 9, 10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.

പ്രവർത്തന മികവുകൾ

ഓരോ വർഷവും എസ് എസ് എൽ സി പരീക്ഷയ്ക്ക് റെഡ് ക്രോസിലെ കുട്ടികൾ ഗ്രേസ് മാർക്കിനർഹരാകുന്നു.

സ്വാതന്ത്ര്യ ദിന പരേഡും റിപ്പബ്ളിക് ദിന പരേഡും ഓരോ വർഷവും കുട്ടികൾ അവരുടെ നേതൃത്ത്വപാടവം തെളിയിക്കുന്നു.

ഓരോ വർഷവും , അറുപതോളം കുട്ടികൾ അംഗങ്ങളാകുന്നു.

സി ലെവൽ പരീക്ഷയ്ക്ക് ഓരോ വർഷവും മികവു നേടി ഗ്രേസ് മാർക്ക് കരസ്ഥമാക്കുന്നു.