വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്/2023-24
23 - 24 റെസ്ക്രോസ് സ്കൂൾതല പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിന ആഘോഷം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടൽ, പച്ചക്കറികൃഷി, ഔഷധകൃഷി, എന്നീ വിവിധ പ്രവർത്തനങ്ങളിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടികളിൽ ജെ ആർ സി കേഡറ്റ്സും ഭാഗമായി. ഗാനാലാപനം, റാലി എന്നിവയിൽ അവരും പങ്കെടുത്തു. സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കി.