"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2017-2018 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:16, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

2017-2018 പ്രവർത്തനങ്ങൾ

ഐ.ടി ക്ലബ് കുമാരി രമ ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു.

ഓണാഘോഷം

സ്കൂൾതല ഓണാഘോഷവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലബംഗങ്ങൾ ഓണം വിപുലമായി ആഘോഷിച്ചു.അത്തപ്പൂക്കളം ഒരുക്കിയത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായി.രമടീച്ചർ കുട്ടിതകൾക്ക് ഓണ സമ്മാനം നൽകി.

ഐ.ടി.മേള

ഉപജില്ലാതല ഐ.ടി മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.