ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2017-2018 പ്രവർത്തനങ്ങൾ
2017-2018 പ്രവർത്തനങ്ങൾ
ഐ.ടി ക്ലബ് കുമാരി രമ ടീച്ചറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു.
ഓണാഘോഷം
സ്കൂൾതല ഓണാഘോഷവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലബംഗങ്ങൾ ഓണം വിപുലമായി ആഘോഷിച്ചു.അത്തപ്പൂക്കളം ഒരുക്കിയത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായി.രമടീച്ചർ കുട്ടിതകൾക്ക് ഓണ സമ്മാനം നൽകി.
ഐ.ടി.മേള
ഉപജില്ലാതല ഐ.ടി മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.