"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎കൃഷി)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44046-Anand.jpg|thumb|400px]]
{{Yearframe/Header}}

== പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ 2020-21 ==
== പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ ==
പ്രകൃതി സംരക്ഷണം  ഓരോ മനുഷ്യന്റെയും കർത്തവ്യമാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുകയാണ് എക്കോ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത്  കുട്ടികളിൽ  പ്രകൃതി സ്നേഹം വളർത്തുന്നതിനും കാർഷികവൃത്തിയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ഉതകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സജീവമായി നടന്നുവരുന്നു.

ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം... നടത്തി. പരിസ്ഥി തി ദിന സന്ദേശം നൽകി. ഔഷധത്തോട്ടനിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി  അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. [https://www.youtube.com/playlist?list=PLE5Xplup4JBxseXc3d56WApfIKJA0-Xqq ഇവിടെ ക്ലിക്ക്ചെയ്യുക.] . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു.മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി.
== 2022-23 ലെ പ്രവർത്തനങ്ങൾ ==
പരിസ്ഥിതി ദിന ആചരണം

[[പ്രമാണം:44046-കൃഷി.jpg|thumb|500px]]
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഭംഗിയായി നടന്നു സ്കൂൾ പരിസരം വൃത്തിയാക്കൽ വൃക്ഷത്തൈ നടൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യൽ എന്നിവ പരിസ്ഥിതി ദിനത്തിൻറെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു

== കൃഷി ==
ഔഷധത്തോട്ട നിർമ്മാണം

ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം  പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ  നേതൃത്ത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഔഷധ സസ്യങ്ങൾക്കായി ഒരു ജൈവ ഉദ്യാനം തന്നെ സംരക്ഷിച്ചു പോരുന്നു.

ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു.ഓരോവ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ  പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി  കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു.  കർഷകരെ  ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്യുന്നു.
== 2020-21 ലെ പ്രവർത്തനങ്ങൾ ==
 
ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതി ദിന സന്ദേശം നൽകി. ഔഷധത്തോട്ട നിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി  അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. [https://www.youtube.com/playlist?list=PLE5Xplup4JBxseXc3d56WApfIKJA0-Xqq ഇവിടെ ക്ലിക്ക്ചെയ്യുക.] . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു. മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി.
 
=== കൃഷി ===
 
[[പ്രമാണം:44046-ecoa4.jpeg|<center>'''സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന്'''</center>|thumb|300px]]
 
ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു. ഓരോ വ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ  പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി  കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു.  കർഷകരെ  ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്തക വരുന്നു
 
=== ഹരിത കേരളം പദ്ധതി ===
 
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെഷവിജയകരമായി മുന്നോട്ടു പോകുന്നു.
 
=== കാർഷിക വിപണനമേള ===
[[പ്രമാണം:44046-ecoa8.jpeg|<center>'''കാർഷിക പ്രദർശനത്തനൊരുങ്ങി കുുട്ടികൾ അധ്യാപകരോടൊപ്പം'''</center>|thumb|300px]]
എല്ലാ വർഷവും കേരളപ്പിറവി ദിനത്തേടനുബന്ധിച്ച് കാർഷിക പ്രദർശന മേള നടത്തുന്നു. വിവിധ കലാപരിപാടികളും പ്രദർശന മത്സരവും അതോടൊപ്പം നടത്തിവരുന്നു. എല്ലാ വർഷവും മേളയിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നു. സമർത്ഥരായ കുട്ടി കർഷകരെ കണ്ടെത്തി കൃഷിഭവന്റെ വക ഉപഹാരം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ വകയായി ആ കുഞ്ഞുങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു.  

== ഹരിത കേരളം പദ്ധതി ==
   
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷി ഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെ വിജയകരമായി മുന്നോട്ടു പോകുന്നു.
=== കരനെൽക്കൃഷി ===
[[പ്രമാണം:44046-ecoa5.jpeg|<center>''' ഉദ്ഘാടനം എം എൽ എ ശ്രീ വിൻസെന്റ്'''</center>|thumb|300px]]

== കാർഷിക വിപണനമേള ==
കരനെൽക്കൃഷി ബഹുമാനപ്പെട്ട എം എൽ എ ശ്രീ വിൻസെന്റ് അവർകൾ  ഉദ്ഘാടന കർമ്മം  25-7 -16-ൽ നിർവ്വഹിച്ചു. വിളവെടുപ്പിന്റെ ഉദ്ഘാടന കർമ്മവും ഡിസംബർ 23 ന് ശ്രീവിൽ സെന്റ്  തന്നെ ചെയ്തു. കൃഷി വകുപ്പുദ്യോഗസ്ഥരും പങ്കു അതിൽ പങ്കു കൊണ്ടു.
എല്ലാ വർഷവും കേരളപ്പിറവി ദിനത്തേടനുബന്ധിച്ച് കാർഷിക പ്രദർശനേ മേള നടത്തുന്നു. വിവിധ കലാപരിപാടികളും പ്രദർശന മത്സരവും അതോടൊപ്പം നടത്തിവരുന്നു. എല്ലാ വർഷവും മേളയിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നു. സമർത്ഥരായ കുട്ടിക്കർഷകരെ കണ്ടെത്തി കൃഷിഭവന്റെ വക ഉപഹാരം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ വകയായി ആ കുഞ്ഞുങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു.  

== ഔഷധത്തോട്ട നിർമ്മാണം. ==
== 2019-20 പ്രവ൪ത്തനങ്ങൾ ==
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം  പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ  നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഔഷധ സസ്യങ്ങൾക്കായി ഒരു ജൈവ ഉദ്യാനം തന്ന സംരക്ഷിച്ചു പോരുന്നു.

== കരനെൽക്കൃഷി ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസന്റേഷൻ എന്നിവ  നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ  ക്കുറിച്ച് കുഞ്ഞുങ്ങൾക്ക് അവബോധമുണ്ടാക്കി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി. സമ്മാനങ്ങൾ നൽകുകയുണ്ടായി. ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി നവംബർ 27-ാം തീയതി വളരെ വിപുലമായ രീതിയിൽ 'ഭക്ഷ്യമേള' സംഘടിപ്പിച്ചു. പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു.
ബഹുമാനപ്പെട്ട എം എൽ എ ശ്രീ വിൻസെന്റ് അവർകൾ കരനെൽ കൃഷിയുടെ ഉദ്ഘാടനം 25-7 -16-ൽ നിർവ്വഹിച്ചു. വിളവെടുപ്പ് ഡിസംബർ 23 ന് നടത്തി. ശ്രീ വി൯സെന്റ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പുദ്യോ  ഗസ്ഥരും പങ്കു കൊണ്ടു.

==2019-20 പ്രവ൪ത്തനങ്ങൾ ==
==2018 - 19 പ്രവർത്തനങ്ങൾ==
പരിസ്ഥിതി ദിനം വൃക്ഷത്തൈകളുടെ വിതരണം പതിവു പോലെ ചെയ്തു. കാർഷികദിനത്തിൽ കാർഷിക പ്രദർശനമേള സംഘടിപ്പിച്ചു. വിഴിഞ്ഞം കൃഷിഭവൻ ഉദ്യോഗസ്ഥനായ ശ്രീ ജയകേഷ് സാറിന്റെ സഹായത്തോടെ സമർത്ഥരായ കുട്ടികർഷകരെ കണ്ടെത്തി. കൃഷിഭവന്റെ വക ഉപഹാരവും ക്ലബ്ബിന്റെ വക ക്യാഷ് അവാർഡും നൽകുകയുണ്ടായി. ജൈവ ഉദ്യാനത്തിന്റെ പരിപാലനത്തിൽ കുട്ടികൾ സജീവമായി. അതോടൊപ്പം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രചനാ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എക്കോക്ലബ്ബ് നേതൃത്വം വഹിച്ച പച്ചക്കറിത്തോട്ട വിളവുകൾ  ഉച്ചഭക്ഷണത്തിനുപയോഗിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസന്റേഷൻ എന്നിവ  നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ  കുറിച്ച് കുഞ്ഞുങ്ങൾക്ക് അവബോധമുണ്ടാക്കി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി സമ്മാനങ്ങൾ നൽകുകയുണ്ടായി.ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി നവംബർ 27-ാം തീയതി വളരെ വിപുലമായ രീതിയിൽ 'ഭക്ഷ്യമേള' സംഘടിപ്പിച്ചു.പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു.
<center><big>'''പരിസ്ഥിതിക്ലബ്ബിന്റെ പ്രവർത്തനങ്ങൾ - ചിത്രശാല'''</big></center>

==<p align=center>'''പരിസ്ഥിതി -  ചിത്രങ്ങൾ'''</p>==
<gallery mode="packed">
<gallery mode="packed">
44046-environment5.jpg
44046-environment5.jpg
44046-mahatma2.jpg
44046-mahatma2.jpg
44046-krishi.jpg
44046-environment9.jpg
44046-environment9.jpg
44046-harith.jpg
44046-harith.jpg
44046-harith1.jpg
44046-harith1.jpg
44046-Anand.jpg
44046-krishi2.jpg
44046-krishi2.jpg
44046-environment5.jpg
44046-environment5.jpg
44046-environment7.jpg
44046-environment7.jpg
44046-ecoa1.jpeg
44046-ecoa2.jpeg
44046-ecoa3.jpeg
44046-ecoa6.jpeg
44046-ecoa7.jpeg
</gallery>
</gallery>

22:16, 9 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പരിസ്ഥിതി ക്ലബ്ബ്-പ്രവർത്തനങ്ങൾ

പ്രകൃതി സംരക്ഷണം ഓരോ മനുഷ്യന്റെയും കർത്തവ്യമാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുകയാണ് എക്കോ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും കാർഷികവൃത്തിയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ഉതകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സജീവമായി നടന്നുവരുന്നു.

2022-23 ലെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിന ആചരണം

ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഭംഗിയായി നടന്നു സ്കൂൾ പരിസരം വൃത്തിയാക്കൽ വൃക്ഷത്തൈ നടൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യൽ എന്നിവ പരിസ്ഥിതി ദിനത്തിൻറെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു

ഔഷധത്തോട്ട നിർമ്മാണം

ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഔഷധ സസ്യങ്ങൾക്കായി ഒരു ജൈവ ഉദ്യാനം തന്നെ സംരക്ഷിച്ചു പോരുന്നു.

2020-21 ലെ പ്രവർത്തനങ്ങൾ

ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതി ദിന സന്ദേശം നൽകി. ഔഷധത്തോട്ട നിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ക്ലിക്ക്ചെയ്യുക. . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു. മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി.

കൃഷി

സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന്

ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂൾ ക്യാമ്പസിൽ തന്നെ വാഴ, ചീര ,പച്ചക്കറിഎന്നിങ്ങനെ കൃഷിചെയ്തുവരുന്നു.കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്യാറുണ്ട്. കർഷക ദിനത്തിൽ പരമ്പരാഗത കർഷകരെ ആദരിച്ചു വരുന്നു. ഓരോ വ൪ഷവും സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ കാർഷികപ്രദർശനം നടക്കാറുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പ്രദർശനം വിലയിരുത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവരുന്നു. വീടുകളിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി കുഞ്ഞുങ്ങൾ അവരുടെ സന്തോഷം പങ്കുവച്ചു. കർഷകരെ ആദരിക്കുക എന്ന കർമ്മം എല്ലാ വർഷവും ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് ചെയ്തക വരുന്നു

ഹരിത കേരളം പദ്ധതി

നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പു നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം വിഴിഞ്ഞം. കൃഷി വകുപ്പിന്റെ സഹകരണത്തോടെഷവിജയകരമായി മുന്നോട്ടു പോകുന്നു.

കാർഷിക വിപണനമേള

കാർഷിക പ്രദർശനത്തനൊരുങ്ങി കുുട്ടികൾ അധ്യാപകരോടൊപ്പം

എല്ലാ വർഷവും കേരളപ്പിറവി ദിനത്തേടനുബന്ധിച്ച് കാർഷിക പ്രദർശന മേള നടത്തുന്നു. വിവിധ കലാപരിപാടികളും പ്രദർശന മത്സരവും അതോടൊപ്പം നടത്തിവരുന്നു. എല്ലാ വർഷവും മേളയിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നു. സമർത്ഥരായ കുട്ടി കർഷകരെ കണ്ടെത്തി കൃഷിഭവന്റെ വക ഉപഹാരം നൽകുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ വകയായി ആ കുഞ്ഞുങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു.

കരനെൽക്കൃഷി

ഉദ്ഘാടനം എം എൽ എ ശ്രീ വിൻസെന്റ്

കരനെൽക്കൃഷി ബഹുമാനപ്പെട്ട എം എൽ എ ശ്രീ വിൻസെന്റ് അവർകൾ ഉദ്ഘാടന കർമ്മം 25-7 -16-ൽ നിർവ്വഹിച്ചു. വിളവെടുപ്പിന്റെ ഉദ്ഘാടന കർമ്മവും ഡിസംബർ 23 ന് ശ്രീവിൽ സെന്റ് തന്നെ ചെയ്തു. കൃഷി വകുപ്പുദ്യോഗസ്ഥരും പങ്കു അതിൽ പങ്കു കൊണ്ടു.

2019-20 പ്രവ൪ത്തനങ്ങൾ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന, ക്വിസ് മത്സരം, പ്രസന്റേഷൻ എന്നിവ നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ക്കുറിച്ച് കുഞ്ഞുങ്ങൾക്ക് അവബോധമുണ്ടാക്കി. നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ കാർഷിക ഉത്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അവ മൂല്യനിർണ്ണയം നടത്തി. സമ്മാനങ്ങൾ നൽകുകയുണ്ടായി. ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി നവംബർ 27-ാം തീയതി വളരെ വിപുലമായ രീതിയിൽ 'ഭക്ഷ്യമേള' സംഘടിപ്പിച്ചു. പ്രസ്തുത സംരംഭത്തിൽ നിന്നും ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു.

2018 - 19 പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം വൃക്ഷത്തൈകളുടെ വിതരണം പതിവു പോലെ ചെയ്തു. കാർഷികദിനത്തിൽ കാർഷിക പ്രദർശനമേള സംഘടിപ്പിച്ചു. വിഴിഞ്ഞം കൃഷിഭവൻ ഉദ്യോഗസ്ഥനായ ശ്രീ ജയകേഷ് സാറിന്റെ സഹായത്തോടെ സമർത്ഥരായ കുട്ടികർഷകരെ കണ്ടെത്തി. കൃഷിഭവന്റെ വക ഉപഹാരവും ക്ലബ്ബിന്റെ വക ക്യാഷ് അവാർഡും നൽകുകയുണ്ടായി. ജൈവ ഉദ്യാനത്തിന്റെ പരിപാലനത്തിൽ കുട്ടികൾ സജീവമായി. അതോടൊപ്പം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രചനാ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എക്കോക്ലബ്ബ് നേതൃത്വം വഹിച്ച പച്ചക്കറിത്തോട്ട വിളവുകൾ ഉച്ചഭക്ഷണത്തിനുപയോഗിച്ചു.

പരിസ്ഥിതിക്ലബ്ബിന്റെ പ്രവർത്തനങ്ങൾ - ചിത്രശാല