"ജി യു പി എസ് നാദാപുരം/പൊതുവിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (താളിലെ വിവരങ്ങൾ == കഴിവുറ്റ അദ്ധ്യാപകരുടെ കൌൺസില... എന്നാക്കിയിരിക്കുന്നു)
(ചെ.) (NPSalahudeen എന്ന ഉപയോക്താവ് കൂടുതൽ വായിക്കാൻ എന്ന താൾ ജി യു പി എസ് നാദാപുരം/പൊതുവിവരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കഴിവുറ്റ അദ്ധ്യാപകരുടെ കൌൺസിലിങ് ==
'''ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ''' എട്ട് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലാസും മലയാളം, ഇംഗ്ലീഷ് മാധ്യമത്തിൽ രണ്ട് വീതം ഡിവിഷനുകളായി തിരിച്ചിരക്കുന്നു.
'''അഞ്ചാം ക്ലാസ്''' എട്ട് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ H വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.
'''ആറാം ക്ലാസ്''' ഒൻപത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ I വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.
''' ഏഴാം ക്ലാസ്''' പത്ത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ E വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും F മുതൽ J വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.

20:56, 29 ജൂലൈ 2023-നു നിലവിലുള്ള രൂപം

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ എട്ട് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലാസും മലയാളം, ഇംഗ്ലീഷ് മാധ്യമത്തിൽ രണ്ട് വീതം ഡിവിഷനുകളായി തിരിച്ചിരക്കുന്നു. അഞ്ചാം ക്ലാസ് എട്ട് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ H വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ആറാം ക്ലാസ് ഒൻപത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ D വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും E മുതൽ I വരെ മലയാളം മീഡിയം ക്ലാസുകളുമാണ്. ഏഴാം ക്ലാസ് പത്ത് ഡിവിഷനുകളാണ് 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്നത്. ഡിവിഷൻ A മുതൽ E വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും F മുതൽ J വരെ മലയാളം മീഡിയം ക്ലാസുകളുമാണ്.