ഉള്ളടക്കത്തിലേക്ക് പോവുക

"കുമ്മനം ഇളംകാവ് ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33210 (സംവാദം | സംഭാവനകൾ)
'മീനച്ചലാറിന്റെ കൈവഴിയായ' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33210 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
മീനച്ചലാറിന്റെ കൈവഴിയായ
മീനച്ചലാറിന്റെ കൈവഴിയായ അഞ്ഞൂറുതോടിന്റെ കരയിൽ അയ്മനം പഞ്ചായത്തിലാണ് കുമ്മനം ഇളങ്കാവ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറു ദർശനമായ ഭഗവതിയാണ് പ്രധാ നമൂർത്തി. മീനഭരണി ആറാട്ടായി എട്ടുദിവസം ഉത്സവം നടക്കുന്നുണ്ട്. ഗരുഡൻ തൂക്കവും കുംഭകുടവും ഇവിടെ നടക്കുന്നുണ്ട്.

13:26, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മീനച്ചലാറിന്റെ കൈവഴിയായ അഞ്ഞൂറുതോടിന്റെ കരയിൽ അയ്മനം പഞ്ചായത്തിലാണ് കുമ്മനം ഇളങ്കാവ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറു ദർശനമായ ഭഗവതിയാണ് പ്രധാ നമൂർത്തി. മീനഭരണി ആറാട്ടായി എട്ടുദിവസം ഉത്സവം നടക്കുന്നുണ്ട്. ഗരുഡൻ തൂക്കവും കുംഭകുടവും ഇവിടെ നടക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=കുമ്മനം_ഇളംകാവ്_ക്ഷേത്രം&oldid=1685390" എന്ന താളിൽനിന്ന് ശേഖരിച്ചത്