കുമ്മനം ഇളംകാവ് ക്ഷേത്രം
മീനച്ചലാറിന്റെ കൈവഴിയായ അഞ്ഞൂറുതോടിന്റെ കരയിൽ അയ്മനം പഞ്ചായത്തിലാണ് കുമ്മനം ഇളങ്കാവ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറു ദർശനമായ ഭഗവതിയാണ് പ്രധാ നമൂർത്തി. മീനഭരണി ആറാട്ടായി എട്ടുദിവസം ഉത്സവം നടക്കുന്നുണ്ട്. ഗരുഡൻ തൂക്കവും കുംഭകുടവും ഇവിടെ നടക്കുന്നുണ്ട്.