"എ എം യു പി എസ് മാക്കൂട്ടം/വിസ്റ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
<div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient( | <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(FFFF); font-size:95%; text-align:justify; width:95%; color:black;"> | ||
<br/> | |||
[[പ്രമാണം:New logo01.jpg|center|50px|]] | |||
<u><font colour=blue><font size=5><center>പഠനോൽസവം</center></font size><font colour></u><br> | |||
==വിസ്റ്റ 2020== | ==വിസ്റ്റ 2020== | ||
വരി 16: | വരി 20: | ||
|} | |} | ||
</center> | </center> | ||
<font size=4><center>പഠനോൽസവം ഉൽഘാടനം കോഴിക്കോട് ഡപ്യൂട്ടി കളക്ടർ ശ്രീമതി ഷാമിൽ സെബാസ്റ്റ്യൻ നിർവഹിക്കുന്നു. സിനിമാ നടൻ ശ്രീ മാമുക്കോയ | <font size=4><center>പഠനോൽസവം ഉൽഘാടനം കോഴിക്കോട് ഡപ്യൂട്ടി കളക്ടർ ശ്രീമതി ഷാമിൽ സെബാസ്റ്റ്യൻ നിർവഹിക്കുന്നു. സിനിമാ നടൻ ശ്രീ മാമുക്കോയ മുഖ്യാതിഥി.</center></font size><br> | ||
വരി 57: | വരി 61: | ||
പ്രമാണം:47234padvi.jpeg | പ്രമാണം:47234padvi.jpeg | ||
പ്രമാണം:47234h1v.jpeg | പ്രമാണം:47234h1v.jpeg | ||
പ്രമാണം:Vis234.jpeg | പ്രമാണം:Vis234.jpeg | ||
പ്രമാണം:Vis47234w.jpeg | പ്രമാണം:Vis47234w.jpeg | ||
പ്രമാണം:Visvv47234.jpeg | പ്രമാണം:Visvv47234.jpeg | ||
</gallery> | </gallery> |
22:54, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിസ്റ്റ 2020
2020 ജനുവരി 31 വെള്ളിയാഴ്ച വിപുലമായ പഠനോൽസവം ഉൽസവാന്തരീക്ഷത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു. പഠനോൽസവത്തിന്റെ ഭാഗമായി ഒരു വർഷത്തെ കുട്ടികളുടെ പഠനനേട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ലിഖിത രൂപത്തിലും അവതരണ രൂപത്തിലും നിർമ്മാണ രൂപത്തിലും പ്രദർശിപ്പിച്ചു. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള എല്ലാ ക്ലാസുകളും അലങ്കരിച്ച ശേഷമായിരുന്നു വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. എൽപി ക്ലാസുകളിൽ ക്ലാസ് അടിസ്ഥാനത്തിലും യു പി തലത്തിൽ വിഷയാടിസ്ഥാനത്തിലും ആയിരുന്നു പ്രദർശനം. കുട്ടികൾ നേതൃത്വം നൽകിയായിരുന്നു അവയുടെ അവതരണം. അന്നേ ദിവസം തന്നെയായിരുന്നു സ്കുളിന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉദ്ഘാടനവും. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പി ടി എ, എം പി ടി എ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. സിനിമാ നടൻ ശ്രീ. മാമുക്കോയ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പഠനോൽസവത്തോടനുബന്ധിച്ച് തന്നെ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു.
ഉദ്ഘാടനം