"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അറബി ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
<div style="box-shadow:0.5px 1px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;">


<br/>


* <font size=5>'''[[{{PAGENAME}}/ ഡിജിറ്റൽ മാഗസിൻ | ഡിജിറ്റൽ മാഗസിൻ ]]'''</font size>


* <font size=5>'''[[{{PAGENAME}}/ ഡിജിറ്റൽ നോട്ട്ബുക്ക് | ഡിജിറ്റൽ നോട്ട്ബുക്ക് ]]'''</font size>
== '''അറബിക് ഡിജിറ്റൽ മാഗസിൻ''' ==
[[പ്രമാണം:47234 ara02.jpeg|thumb|right|150px]]
<p style="text-align:justify">
അന്താരാഷ്ട്ര  അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6 D - എഡിറ്റർ), സഫൂറ ഫത്തും(5 C), നിദ ഫാത്തിമ. ടി (5 C), നസീമ(7 C), ആയിഷ നിദ(6 C), ഹാനിയ (7 C) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ  ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം  മാഗസിൻ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട്  വി പി സലീം മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ, എസ് ആർ ജി കൺവീനർ പ്രബിഷ ടീച്ചർ, ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു.
</p>
* [https://online.fliphtml5.com/nywdh/zaaw/'''ഡിജിറ്റൽ മാഗസിൻ കാണാൻ ഇവിടെ അമർത്തുക''' ]


* <font size=5>'''[[{{PAGENAME}}/ ലൈവ് വർക്ക്ഷീറ്റ് | ലൈവ് വർക്ക്ഷീറ്റ് ]]'''</font size>
* [https://youtu.be/F16xy74plNA '''ഡിജിറ്റൽ മാഗസിൻ പ്രകാശന വീഡിയോ''' ]


* <font size=5>'''[[{{PAGENAME}}/ അംഗീകാരങ്ങൾ | അംഗീകാരങ്ങൾ  ]]'''</font size>
=='''ഡിജിറ്റൽ നോട്ട്ബുക്ക്'''==
കോവിഡ് കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയപ്പോൾ  അധ്യാപകർ നേരിട്ട പ്രയാസങ്ങളിലൊന്നായിരുന്നു കുട്ടികളുടെ നോട്ട് ബുക്ക്  പരിശോധന. ഓൺലൈൻ പഠനത്തിന്റെ തുടക്കത്തിൽ  വിദ്യാർത്ഥികൾ എഴുതിയ നോട്ട് ബുക്കിന്റെ  ഭാഗങ്ങൾ ഫോട്ടോ രൂപത്തിൽ അധ്യാപകർക്ക് അയക്കാറുണ്ടായിരുന്നു. അത് അധ്യാപകർക്കും വിദ്യാർഥികൾക്കും  പ്രയാസം സൃഷ്ടിച്ചു. അപ്പോഴാണ്  ഡിജിറ്റൽ നോട്ട്ബുക്ക്  എന്ന ആശയം കടന്നുവന്നത്. അതനുസരിച്ച് വിദ്യാർത്ഥികൾക്ക്  ഡിജിറ്റൽ നോട്ട്ബുക്ക് തയ്യാറാക്കാൻ പരിശീലനം നൽകി. വിദ്യാർത്ഥികൾ  വളരെ ആഹ്ലാദത്തോടും ആവേശത്തോടും കൂടി ഡിജിറ്റൽ നോട്ട്ബുക്ക്  തയ്യാറാക്കാൻ പഠിക്കുകയും നോട്ട് ബുക്ക് ഡിജിറ്റലായി അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്തു.
<center>
{| class="wikitable"
|+<font size="4">'''ഡിജിറ്റൽ നോട്ട്ബുക്ക്  കാണാൻ കുട്ടികളുടെ പേരിൽ  അമർത്തുക'''
</font>
! rowspan="5" |[[പ്രമാണം:47234ara03.jpeg|300px]]
![https://online.fliphtml5.com/ushms/amxz/#p=1 MINHA FATHIMA 5D]
|-
|'''[https://online.fliphtml5.com/nmtom/ncqw/#p=1 SAFOORA FATHOOM 5C]'''
|-
|'''[https://online.fliphtml5.com/einxe/kbze/?1610597329467#p=1 FINU FATHIMA 7C]'''
|-
|'''[https://online.fliphtml5.com/uzxpe/qwgb/#p=1 ANFEL 6C]'''
|-
|'''[https://online.fliphtml5.com/boznm/gzzc/#p=1 AYISHA NIDHA K 5C]'''
|}
</center>
 
== '''ലൈവ് വർക്ക്ഷീറ്റ്''' ==
പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതും പാഠഭാഗങ്ങൾ  ലളിതവും  ആകർഷകമാക്കുവാനും  സഹായിക്കുന്നതാണ് ലൈവ് വർക്ക് ഷീറ്റ്. പഠനമികവ് പുലർത്തുന്നവർക്ക് പഠിച്ച കാര്യങ്ങൾ  വേഗത്തിൽ ഓർത്തെടുക്കുവാൻ ലൈവ് വർക്ക് ഷീറ്റിലൂടെ സാധിക്കുന്നു.വരച്ചു യോജിപ്പിക്കുക, യോജിച്ച ചിത്രങ്ങൾ കണ്ടെത്തുക, വിട്ട ഭാഗം പൂരിപ്പിക്കുക, വീഡിയോ അവതരിപ്പിക്കുക, സംഭാഷണം തയ്യാറാക്കുക തുടങ്ങിയവക്ക് ഇതിൽ സൗകര്യമുണ്ട്.
{| class="wikitable"
|+
![https://www.liveworksheets.com/3-ri383985vm അഞ്ചാം തരം]
![[പ്രമാണം:47234LIVE02.jpeg|100px]]
![[പ്രമാണം:47234LIVE01.jpeg|100px]]
![[പ്രമാണം:47234LIVE03.jpeg|100px]]
|-
![https://www.liveworksheets.com/qu445370jv ആറാം തരം]
|[[പ്രമാണം:47234live05.jpeg|100px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47234live05.jpeg|പകരം=]]
|[[പ്രമാണം:47234live04.jpeg|100px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47234live04.jpeg|പകരം=]]
|[[പ്രമാണം:47234live06.jpeg|100px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47234live06.jpeg|പകരം=]]
|-
!|'''ഏഴാം തരം'''
*[https://www.liveworksheets.com/3-yl455678yz '''ലൈവ് വർക്ക്ഷീറ്റ് 01 കാണാൻ ഇവിടെ അമർത്തുക''']
 
*[https://www.liveworksheets.com/3-kl455653rk '''ലൈവ് വർക്ക്ഷീറ്റ് 02 കാണാൻ ഇവിടെ അമർത്തുക''']
 
*[https://www.liveworksheets.com/3-uq455285vk '''ലൈവ് വർക്ക്ഷീറ്റ് 03 കാണാൻ ഇവിടെ അമർത്തുക''']
 
*[https://www.liveworksheets.com/3-ov451614tg '''ലൈവ് വർക്ക്ഷീറ്റ് 04 കാണാൻ ഇവിടെ അമർത്തുക''']
 
*[https://www.liveworksheets.com/3-yc451415zx '''ലൈവ് വർക്ക്ഷീറ്റ് 05 കാണാൻ ഇവിടെ അമർത്തുക''']
|[[പ്രമാണം:47234live07.jpeg|100px|പകരം=]]
|[[പ്രമാണം:47234live08.jpeg|100px|പകരം=]]
|[[പ്രമാണം:47234live09.jpeg|100px|പകരം=]]
 
|-
!|'''മറ്റ് ക്ലാസുകൾ'''
[https://www.liveworksheets.com/3-qq446780kd '''ഒന്നാം ക്ലാസ്''']
 
[https://www.liveworksheets.com/3-ib446474vy '''രണ്ടാം ക്ലാസ്''']
 
[https://www.liveworksheets.com/3-uu450778ua '''മൂന്നാം ക്ലാസ്''']
 
[https://www.liveworksheets.com/3-je460825ub '''നാലാം ക്ലാസ്''']
|[[പ്രമാണം:47234live11.jpeg|100px]]
|[[പ്രമാണം:47234live12.jpeg|100px]]
|[[പ്രമാണം:47234live10.jpeg|100px]]
|}
 
=='''അംഗീകാരങ്ങൾ'''==
* കുന്ദമംഗലം ഉപജില്ലാ അറബി കലോത്സവത്തിൽ 18 വർഷം തുടർച്ചയായി  എൽപി, യുപി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാർ.
* അലിഫ് മാഗസിൻ നിർമ്മാണ മത്സരത്തിൽ എൽപി, യുപി വിഭാഗങ്ങളിൽ വർഷങ്ങളായി ജില്ലാതലത്തിൽ  കുന്ദമംഗലം ഉപജില്ലയിൽ നിന്ന് മത്സരിക്കുന്നു.
* അലിഫ് ടാലന്റ് ടെസ്റ്റിൽ ഉപജില്ലയിൽ എല്ലാ വർഷവും മികച്ച നേട്ടങ്ങൾ.
[[പ്രമാണം:New logo01.jpg|20px|]]
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%9A%E0%B4%A8%E0%B4%95%E0%B5%BE/%E0%B4%87%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B0%E0%B5%80%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A8%E0%B4%BE%E0%B5%BE%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%BE '''ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ''']
=='''മുൻകാല  അറബി ഗുരുക്കൻമാർ'''==
<center><gallery>
പ്രമാണം:47234munshi.jpg|'''കെ പി മുഹമ്മദ് മുൻഷി'''
പ്രമാണം:47234moosa mash.jpg|'''പി സി മൂസ്സ മാസ്റ്റർ'''
പ്രമാണം:47234vpk.jpg|'''വി. പി അബ്ദുൽ ഖാദർ മാസ്റ്റർ'''
പ്രമാണം:47234kp.jpeg|'''കെ പാത്തുമ്മ ടീച്ചർ'''
പ്രമാണം:47234pj.jpeg|'''പി ജമാലുദ്ദീൻ മാസ്റ്റർ'''
</gallery></center>

21:12, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



അറബിക് ഡിജിറ്റൽ മാഗസിൻ

അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഹിന ഫാത്തിമ (6 D - എഡിറ്റർ), സഫൂറ ഫത്തും(5 C), നിദ ഫാത്തിമ. ടി (5 C), നസീമ(7 C), ആയിഷ നിദ(6 C), ഹാനിയ (7 C) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം മാഗസിൻ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ, എസ് ആർ ജി കൺവീനർ പ്രബിഷ ടീച്ചർ, ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു.

ഡിജിറ്റൽ നോട്ട്ബുക്ക്

കോവിഡ് കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയപ്പോൾ അധ്യാപകർ നേരിട്ട പ്രയാസങ്ങളിലൊന്നായിരുന്നു കുട്ടികളുടെ നോട്ട് ബുക്ക് പരിശോധന. ഓൺലൈൻ പഠനത്തിന്റെ തുടക്കത്തിൽ വിദ്യാർത്ഥികൾ എഴുതിയ നോട്ട് ബുക്കിന്റെ ഭാഗങ്ങൾ ഫോട്ടോ രൂപത്തിൽ അധ്യാപകർക്ക് അയക്കാറുണ്ടായിരുന്നു. അത് അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രയാസം സൃഷ്ടിച്ചു. അപ്പോഴാണ് ഡിജിറ്റൽ നോട്ട്ബുക്ക് എന്ന ആശയം കടന്നുവന്നത്. അതനുസരിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ നോട്ട്ബുക്ക് തയ്യാറാക്കാൻ പരിശീലനം നൽകി. വിദ്യാർത്ഥികൾ വളരെ ആഹ്ലാദത്തോടും ആവേശത്തോടും കൂടി ഡിജിറ്റൽ നോട്ട്ബുക്ക് തയ്യാറാക്കാൻ പഠിക്കുകയും നോട്ട് ബുക്ക് ഡിജിറ്റലായി അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്തു.

ഡിജിറ്റൽ നോട്ട്ബുക്ക് കാണാൻ കുട്ടികളുടെ പേരിൽ അമർത്തുക
MINHA FATHIMA 5D
SAFOORA FATHOOM 5C
FINU FATHIMA 7C
ANFEL 6C
AYISHA NIDHA K 5C

ലൈവ് വർക്ക്ഷീറ്റ്

പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതും പാഠഭാഗങ്ങൾ ലളിതവും ആകർഷകമാക്കുവാനും സഹായിക്കുന്നതാണ് ലൈവ് വർക്ക് ഷീറ്റ്. പഠനമികവ് പുലർത്തുന്നവർക്ക് പഠിച്ച കാര്യങ്ങൾ വേഗത്തിൽ ഓർത്തെടുക്കുവാൻ ലൈവ് വർക്ക് ഷീറ്റിലൂടെ സാധിക്കുന്നു.വരച്ചു യോജിപ്പിക്കുക, യോജിച്ച ചിത്രങ്ങൾ കണ്ടെത്തുക, വിട്ട ഭാഗം പൂരിപ്പിക്കുക, വീഡിയോ അവതരിപ്പിക്കുക, സംഭാഷണം തയ്യാറാക്കുക തുടങ്ങിയവക്ക് ഇതിൽ സൗകര്യമുണ്ട്.

അഞ്ചാം തരം
ആറാം തരം
ഏഴാം തരം
മറ്റ് ക്ലാസുകൾ

ഒന്നാം ക്ലാസ്

രണ്ടാം ക്ലാസ്

മൂന്നാം ക്ലാസ്

നാലാം ക്ലാസ്

അംഗീകാരങ്ങൾ

  • കുന്ദമംഗലം ഉപജില്ലാ അറബി കലോത്സവത്തിൽ 18 വർഷം തുടർച്ചയായി എൽപി, യുപി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാർ.
  • അലിഫ് മാഗസിൻ നിർമ്മാണ മത്സരത്തിൽ എൽപി, യുപി വിഭാഗങ്ങളിൽ വർഷങ്ങളായി ജില്ലാതലത്തിൽ കുന്ദമംഗലം ഉപജില്ലയിൽ നിന്ന് മത്സരിക്കുന്നു.
  • അലിഫ് ടാലന്റ് ടെസ്റ്റിൽ ഉപജില്ലയിൽ എല്ലാ വർഷവും മികച്ച നേട്ടങ്ങൾ.

ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ

മുൻകാല അറബി ഗുരുക്കൻമാർ