"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രതിഭകളെ ആദരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രതിഭകളെ ആദരിക്കൽ (മൂലരൂപം കാണുക)
23:47, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→പ്രതിഭകളെ ആദരിക്കൽ
(ചെ.) (പ്രതിഭകളെ ആദരിക്കൽ എന്ന താൾ ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രതിഭകളെ ആദരിക്കൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
|||
വരി 1: | വരി 1: | ||
== ''' | == '''പ്രതിഭകളെ ആദരിക്കൽ''' == | ||
<p style="text-align:justify">സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന മേക്കപ്പ് കലാകാരനായ ശ്രീ എൻ ഇ വസുദേവ്, ശ്രീ.ഹരി കണ്ടംമുറി പ്രശസ്ത നാടൻപാട്ട് കലാകാരൻ, ശ്രീ ഷിബു പുലർകാഴ്ച്ച പ്രമുഖ നാടൻപാട്ട് കലാകാരൻ, പ്രമുഖ സീരിയൽ സിനിമ താരം കൊളപ്പുള്ളി ലീല,സീരിയൽ മിമിക്രി കലാകാരൻ ശ്രീ സൈനൻ കെടാമംഗലം, കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുകയും, അനേകർക്ക് യൂണിഫോംഫോഴ്സിൽ ജോലി ലഭിക്കാൻ സഹായിച്ച കായിക പരിശീലകൻ ശ്രീ ദ്രുവോച്ചിൻ, ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്ന ശ്രീവിഷ്ണു മഹീദരൻ എന്നിവരെ ആദരിച്ചു . വിദ്യാർഥികളും അധ്യാപകരും വ്യക്തിത്വങ്ങളുടെ വിവിധ രംഗങ്ങളിലുള്ള അനുഭവങ്ങൾ അഭിമുഖത്തിലൂടെ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്ക് ഭാവി ജീവിതത്തിന് പ്രയോജനം ലഭിക്കുന്ന രീതിയിൽ ഉള്ള പരിപാടിയായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് മാറി. ഈ ചടങ്ങിന് പ്രധാന അധ്യാപിക ശ്രീമതി റൂബി വിസി , പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി നൽകി.</p> | <p style="text-align:justify">സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന മേക്കപ്പ് കലാകാരനായ ശ്രീ എൻ ഇ വസുദേവ്, ശ്രീ.ഹരി കണ്ടംമുറി പ്രശസ്ത നാടൻപാട്ട് കലാകാരൻ, ശ്രീ ഷിബു പുലർകാഴ്ച്ച പ്രമുഖ നാടൻപാട്ട് കലാകാരൻ, പ്രമുഖ സീരിയൽ സിനിമ താരം കൊളപ്പുള്ളി ലീല,സീരിയൽ മിമിക്രി കലാകാരൻ ശ്രീ സൈനൻ കെടാമംഗലം, കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കുകയും, അനേകർക്ക് യൂണിഫോംഫോഴ്സിൽ ജോലി ലഭിക്കാൻ സഹായിച്ച കായിക പരിശീലകൻ ശ്രീ ദ്രുവോച്ചിൻ, ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്ന ശ്രീവിഷ്ണു മഹീദരൻ എന്നിവരെ ആദരിച്ചു . വിദ്യാർഥികളും അധ്യാപകരും വ്യക്തിത്വങ്ങളുടെ വിവിധ രംഗങ്ങളിലുള്ള അനുഭവങ്ങൾ അഭിമുഖത്തിലൂടെ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്ക് ഭാവി ജീവിതത്തിന് പ്രയോജനം ലഭിക്കുന്ന രീതിയിൽ ഉള്ള പരിപാടിയായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് മാറി. ഈ ചടങ്ങിന് പ്രധാന അധ്യാപിക ശ്രീമതി റൂബി വിസി , പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി നൽകി.</p> |