"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Rajeshcmsups" (സംവാദം | സംഭാവനകൾ)
"Rajeshcmsups" (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:




'''1942''' ആം വർഷം (16.02.1942)  സി.എസ്. ഐ    നോർത്ത് കേരള മഹായിടവകയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. സി. എം. എസ്  സ്കൂൾ എന്ന് നാമകരണതോടെ പ്രവർത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ എസ് സുന്ദർ മാസ്റ്റർ ചുമതലയേറ്റു.
'''1942''' ആം വർഷം '''(16.02.1942)'''   '''സി.എസ്. ഐ'''   നോർത്ത് കേരള മഹായിടവകയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. '''സി. എം. എസ്  സ്കൂൾ''' എന്ന് നാമകരണതോടെ പ്രവർത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ എസ് സുന്ദർ മാസ്റ്റർ ചുമതലയേറ്റു.


 
 


 ആ കാലഘട്ടത്തിൽ മിഷനറിമാരും, ഈ നാട്ടിലെ പ്രമുഖരും സ്കൂളിന് അംഗീകാരം ലഭിക്കുവാൻ ശ്രമിച്ചു. അതിന്റെ ഫലമായി '''4. 6. 1942''' ൽ ഉച്ചയ്ക്ക് ഒരുമണിക്ക് A.E.O വൈത്തിരി ആദ്യത്തെ തലയെണ്ണൽ പ്രക് രിയയുമായി ബന്ധപ്പെട്ട സ്കൂൾ സന്ദർശിച്ചു.
   ആ കാലഘട്ടത്തിൽ മിഷനറിമാരും, ഈ നാട്ടിലെ പ്രമുഖരും സ്കൂളിന് അംഗീകാരം ലഭിക്കുവാൻ ശ്രമിച്ചു. അതിന്റെ ഫലമായി '''4. 6. 1942''' ൽ ഉച്ചയ്ക്ക് ഒരുമണിക്ക് '''A.E.O''' വൈത്തിരി ആദ്യത്തെ തലയെണ്ണൽ പ്രക് രിയയുമായി ബന്ധപ്പെട്ട സ്കൂൾ സന്ദർശിച്ചു.


       
       


 അപ്പോൾ '''29''' കുട്ടികൾ റോളിൽ ഉണ്ടെങ്കിലും തലയെണ്ണൽ സമയത്ത് 11 കുട്ടികൾ (06 ആൺകുട്ടികൾ '''5''' പെൺകുട്ടികൾ) മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കാരണം കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ A.E.O നിർദ്ദേശം നൽകി. അതിനുശേഷം ഉദ്യോഗസ്ഥർ നാലുതവണ (ജൂലൈ, ഒക്ടോബർ ,നവംബർ ,ഡിസംബർ) സ്കൂൾ സന്ദർശിച്ചു.
   അപ്പോൾ '''29''' കുട്ടികൾ റോളിൽ ഉണ്ടെങ്കിലും തലയെണ്ണൽ സമയത്ത് 11 കുട്ടികൾ '''(06 ആൺകുട്ടികൾ 5 പെൺകുട്ടികൾ)''' മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കാരണം കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ '''A.E.O''' നിർദ്ദേശം നൽകി. അതിനുശേഷം ഉദ്യോഗസ്ഥർ നാലുതവണ '''(ജൂലൈ, ഒക്ടോബർ ,നവംബർ ,ഡിസംബർ)''' സ്കൂൾ സന്ദർശിച്ചു.


   
   
വരി 36: വരി 36:
  പ്രസ്തുത സന്ദർശനവേളയിൽ കുട്ടികളുടെ എണ്ണവും ഹാജർഉം മെച്ചപ്പെട്ടിരുന്നു.
  പ്രസ്തുത സന്ദർശനവേളയിൽ കുട്ടികളുടെ എണ്ണവും ഹാജർഉം മെച്ചപ്പെട്ടിരുന്നു.


  ആകെ '''50''' കുട്ടികൾ ചേരുകയും സന്ദർശന സമയത്ത് '''42''' കുട്ടികൾ ഹാജരാവുകയും ചെയ്തിരുന്നു. അതുകൊണ്ട് 1, 2 ക്ലാസ്സുകൾ നടത്തുവാൻ അനുവാദം നൽകുകയും രണ്ട് അധ്യാപകർക്ക് അധികാരം നൽകി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  
    ആകെ '''50''' കുട്ടികൾ ചേരുകയും സന്ദർശന സമയത്ത് '''42''' കുട്ടികൾ ഹാജരാവുകയും ചെയ്തിരുന്നു. അതുകൊണ്ട് '''1, 2''' ക്ലാസ്സുകൾ നടത്തുവാൻ അനുവാദം നൽകുകയും രണ്ട് അധ്യാപകർക്ക് അധികാരം നൽകി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.  


   
   


അതേ അധ്യായന വർഷത്തിൽ തന്നെ A.E.O വീണ്ടും( '''27.1.1943)''' സ്കൂൾ സന്ദർശിച്ച് അടുത്ത അധ്യയന വർഷം മുതൽ '''3നാം''' ക്ലാസ്സും തുടങ്ങുന്നതിനും പുതിയ കുട്ടികൾ ചേർക്കുന്നതിന് അനുവാദം നൽകി. അതിനെ തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിക്കകയും ചെയ്തു.
അതേ അധ്യായന വർഷത്തിൽ തന്നെ '''A.E.O''' വീണ്ടും( '''27.1.1943)''' സ്കൂൾ സന്ദർശിച്ച് അടുത്ത അധ്യയന വർഷം മുതൽ '''3നാം''' ക്ലാസ്സും തുടങ്ങുന്നതിനും പുതിയ കുട്ടികൾ ചേർക്കുന്നതിന് അനുവാദം നൽകി. അതിനെ തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിക്കകയും ചെയ്തു.






ഈ സമയത്ത് സ്കൂൾ നടത്തുവാൻ ആവശ്യമായ കെട്ടിട സൗകര്യം ലഭ്യമല്ലതീർന്നത് കാരണം H.M.L എസ്റ്റേറ്റ് മാനേജ്മെന്റ് '''3''' ക്ലാസ് മുറികളുള്ള കെട്ടിടവും, ഒന്നേകാൽ ഏക്കർ സ്ഥലവും സ്കൂളിനായി വിട്ടുനൽകി. ഈ വിദ്യാലയം തമിഴ് മീഡിയം ആയത് കാരണം തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി സ്റ്റാറ്റസ് ( '''Tamil  Linguistic minority Status ,Christion minority right status''' '''NO.596/2009/46997'''  '''Dt  1sdt NOV2010)''' ലഭിച്ചു അതുകൂടാതെ ഒന്നു മുതൽ '''7''' വരെ ക്ലാസ്സുകൾ നടത്തുവാനും '''8''' അധ്യാപകർക്ക് ജോലി ചെയ്യുവാനും അനുവാദം ലഭിച്ചു. ഈ സ്കൂൾ ക്രിസ്ത്യൻ മിഷനറി സർവീസ് അപ്പർ പ്രൈമറി സ്കൂൾ( സി .എം. എസ്. യു പി സ്കൂൾ) എന്ന് പുനർ നാമത്തോട് അറിയപ്പെട്ടു.
ഈ സമയത്ത് സ്കൂൾ നടത്തുവാൻ ആവശ്യമായ കെട്ടിട സൗകര്യം ലഭ്യമല്ലതീർന്നത് കാരണം '''H.M.L''' എസ്റ്റേറ്റ് മാനേജ്മെന്റ് '''3''' ക്ലാസ് മുറികളുള്ള കെട്ടിടവും, ഒന്നേകാൽ ഏക്കർ സ്ഥലവും സ്കൂളിനായി വിട്ടുനൽകി. ഈ വിദ്യാലയം തമിഴ് മീഡിയം ആയത് കാരണം തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി സ്റ്റാറ്റസ്   ( '''Tamil  Linguistic minority Status ,Christion minority right status''' '''NO.596/2009/46997'''  '''Dt  1sdt NOV2010)''' ലഭിച്ചു അതുകൂടാതെ ഒന്നു മുതൽ '''7''' വരെ ക്ലാസ്സുകൾ നടത്തുവാനും '''8''' അധ്യാപകർക്ക് ജോലി ചെയ്യുവാനും അനുവാദം ലഭിച്ചു. ഈ സ്കൂൾ ക്രിസ്ത്യൻ മിഷനറി സർവീസ് അപ്പർ പ്രൈമറി സ്കൂൾ( '''സി .എം. എസ്. യു പി സ്കൂൾ''') എന്ന് പുനർ നാമത്തോട് അറിയപ്പെട്ടു.


 
 


ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർ  '''( Govt proceeding @S.P.L Order No.20599/57 Dt''' '''12.10.1957 of D.E.O Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്  1'''970 ൽ Permanent Recognition നോ K.Dis 5074/66 Dt 1.1.1970 D.E.O''' Calicut) പ്രകാരം നിരന്തരം അംഗീകാരവും  ലഭിച്ചു.
ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർ  '''( Govt proceeding @S.P.L Order No.20599/57 Dt''' '''12.10.1957 of D.E.O Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്  1'''970 ൽ Permanent Recognition നോ K.Dis 5074/66 Dt 1.1.1970 D.E.O''' '''Calicut''') പ്രകാരം നിരന്തരം അംഗീകാരവും  ലഭിച്ചു.
 
'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ്  '''Rt.Rev.K. C. സേത്ത്'''  .അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു. '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും, സ്റ്സ്റ്റോർറൂം ,നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും, മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു .കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.


'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ്  Rt.Rev.K. C. സേത്ത്  .അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു. '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും, സ്റ്സ്റ്റോർറൂം ,നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും, മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു .കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.




വരി 57: വരി 58:
   
   


 '''2009''' ൽ കേന്ദ്ര സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്റ്റാറ്റസ് ഈ സ്കൂളിന് ലഭിച്ചു.  ഉത്തരവ്  '''F.No.596/2009/46997 Dt:1 st November 2010.'''
    '''2009''' ൽ കേന്ദ്ര സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്റ്റാറ്റസ് ഈ സ്കൂളിന് ലഭിച്ചു.  ഉത്തരവ്  '''F.No.596/2009/46997 Dt:1 st November 2010.'''


അധ്യാപകരുടെ സഹായത്തോടെ രണ്ടു കെട്ടിടവും, ഓഫീസ് റൂമും, അടുക്കളയും, സ്റ്റാഫ് റൂമും ടൈൽ ചെയ്തു നവീകരിച്ചു.
അധ്യാപകരുടെ സഹായത്തോടെ രണ്ടു കെട്ടിടവും, ഓഫീസ് റൂമും, അടുക്കളയും, സ്റ്റാഫ് റൂമും ടൈൽ ചെയ്തു നവീകരിച്ചു.
വരി 63: വരി 64:
   
   


 '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു. വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും, പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
    '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു. വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും, പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
 
ഈ ഇടവകയുടെ പരിധിയിലെ ദൂരെ സ്ഥലങ്ങളിൽ ഉള്ള കുട്ടികൾക്ക് പഠിക്കുന്നതിനായി ഒരു ഹോസ്റ്റൽ സി എഫ് ഐ സഭയുടെ കീഴിൽ 1960 ൽ പ്രവർത്തനമാരംഭിച്ചു.


ഈ ഇടവകയുടെ പരിധിയിലെ ദൂരെ സ്ഥലങ്ങളിൽ ഉള്ള കുട്ടികൾക്ക് പഠിക്കുന്നതിനായി ഒരു ഹോസ്റ്റൽ സി എഫ് ഐ സഭയുടെ കീഴിൽ '''1960''' ൽ പ്രവർത്തനമാരംഭിച്ചു.




ഏഴാം ക്ലാസ് പഠനം കഴിഞ്ഞ കുട്ടികൾക്ക് തമിഴിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഇല്ലാതിരുന്നതിനാൽ ഒട്ടേറെ ആളുകളുടെ ശ്രമഫലമായി മേപ്പാടി സർക്കാർ സ്കൂളിൽ 8.9.10 ക്ലാസുകൾ തുടങ്ങി. ഇന്ന് നമ്മുടെ കുട്ടികളുടെ തുടർപഠനത്തിന് ഇത് വളരെ ഏറെ പ്രയോജനകരമായ ഒന്നാണ്.


ഏഴാം ക്ലാസ് പഠനം കഴിഞ്ഞ കുട്ടികൾക്ക് തമിഴിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഇല്ലാതിരുന്നതിനാൽ ഒട്ടേറെ ആളുകളുടെ ശ്രമഫലമായി മേപ്പാടി സർക്കാർ സ്കൂളിൽ '''8.9.10''' ക്ലാസുകൾ തുടങ്ങി. ഇന്ന് നമ്മുടെ കുട്ടികളുടെ തുടർപഠനത്തിന് ഇത് വളരെ ഏറെ പ്രയോജനകരമായ ഒന്നാണ്.നിലവിൽ പ്രധാന അധ്യാപകനും, ഏഴു  അദ്ധ്യാപകർക്കും, ഒരു ഓഫീസ് അസിസ്റ്റന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ'''( P.T.A M.P.T.A''' )സഹായത്തോടെ ഈ സ്കൂളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്നു.


നിലവിൽ പ്രധാന അധ്യാപകനും, ഏഴു  അദ്ധ്യാപകർക്കും, ഒരു ഓഫീസ് അസിസ്റ്റന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ( P.T.A M.P.T.A )സഹായത്തോടെ ഈ സ്കൂളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്നു.






79 വർഷം ഒട്ടേറെപ്പേർക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്കൂൾ ഭാവിയിലും മികവ് നിലനിർത്തുന്നതിന് ആവശ്യമായ പല പരിഷ്കരണങ്ങളും  പദ്ധതികളും ആവിഷ്കരിച്ചുകൊണ്ട് മുന്നേറുന്നു.
'''79''' വർഷം ഒട്ടേറെപ്പേർക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്കൂൾ ഭാവിയിലും മികവ് നിലനിർത്തുന്നതിന് ആവശ്യമായ പല പരിഷ്കരണങ്ങളും  പദ്ധതികളും ആവിഷ്കരിച്ചുകൊണ്ട് മുന്നേറുന്നു.
"https://schoolwiki.in/സി_എം_എസ്_യു_പി_എസ്_നെടുങ്കരണ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്