"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

ജൂൺ 5 ലോകപരിസ്ഥിതിദിനം ഓരോ വർഷവും മികവുറ്റ രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ആണ് ഈ ദിനം പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം ത്ത നടുന്നു. ഓരോ കുട്ടികൾക്കും ഓരോ മരം എന്നാണ് പതിവ്. ക്വിസ് പരിപാടി, പോസ്റ്റർ രചന, എന്നിങ്ങനെ  മത്സരങ്ങൾ അരങ്ങേറുന്നു. പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ട നിർമ്മാണം, മാലിന്യനിർമ്മാർജ്ജനമെങ്ങനെ നടത്താം, അമ്മ മരം പദ്ധതിയ്ക പ്രാധാന്യം, മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണമെങ്ങനെയാകാം, ഇങ്ങനെ കൺവീനറുടെ നേതൃത്ത്വത്തിൽ ക്ലാസ്സു നൽകുന്നു. കാർഷികവൃത്തിയുടെയും അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തിനുതകുന്ന ഒരു ദിനമായി ഞങ്ങൾ ജൂൺ അഞ്ചിനെ ആദരിച്ചു വരുന്നു.

*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]]
 
==<p align=center>'''ചിത്രശാല'''</P> ==
<gallery mode="packed">
44046-environment5.jpg
44046-mahatma2.jpg
44046-krishi.jpg
44046-environment9.jpg
44046-harith.jpg
44046-harith1.jpg
44046-krishi2.jpg
</gallery>

== വായനാദിനം ==
== വായനാദിനം ==

[[പ്രമാണം:44046-book5.jpg|ലഘുചിത്രം|ഇടത്ത്‌]]
ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി വായനാവാരാഘോഷം ഓരോ വർഷവും ഭംഗിയായി നടക്കുന്നു. .വിജ്ഞാനത്തിന്റെ ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് അതുല്യമാണ്. അതിൽ ലൈബ്രറിയുടെ പങ്ക് വർണ്ണനാതീതമാണ്. വായനാ മാസാചരണം ഞങ്ങൾ പുസ്തകങ്ങളിലൂടെയാണ് ആഘോഷിക്കുന്നത്. വായന നമുക്ക നൽകുന്ന അറിവു ബോധ്യപ്പെടുത്താൻ വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നു. അവരുടെ ക്ലാസ്സുൾ, വായന, ക്വിസ്, വായന കുറിപ്പ് തയ്യാറാക്കൽ, എന്നിങ്ങനെ നീളുന്നു. വീട്ടിലൊരു ലൈബ്രറിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുത്തു  ഇന്ന് ഓരോ കുഞ്ഞുങ്ങൾക്കും വീട്ടിലൊരു ലൈബ്രറിയുണ്ട്.

== സ്വാതന്ത്ര്യദിനം ==
== സ്വാതന്ത്ര്യദിനം ==
[[പ്രമാണം:44046-independence1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-independence1.jpg|ലഘുചിത്രം|വലത്ത്‌]]

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എ൯ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപം സന്ദർശിക്കൽ ഓരോ വർഷവും പതിവാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. എൻ സി സി അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. അമൃത മഹോത്സവം ഈ വർഷത്തിന് പുതുമയായി. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, പ്രസംഗം, അഭിനയം എന്നിങ്ങനെ സമുചിതമായ ആഘോഷങ്ങൾ ദിനാചരണത്തിന്റെ ഭാഗമാണ്. ബി.ആർ.സി തലത്തിലും അന്നേ ദിവസം അരങ്ങേറുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനങ്ങൾ , മുദ്രാവാക്യ പ്രദർശനം എന്നിവ പുതുമയും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ്.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപം സന്ദർശിക്കൽ ഓരോ വർഷവും പതിവാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. എൻ സി സി അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. അമൃത മഹോത്സവം ഈ വർഷത്തിന് പുതുമയായി. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, പ്രസംഗം, അഭിനയം എന്നിങ്ങനെ സമുചിതമായ ആഘോഷങ്ങൾ ദിനാചരണത്തിന്റെ ഭാഗമാണ്. ബി.ആർ.സി തലത്തിലും അന്നേ ദിവസം അരങ്ങേറുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനങ്ങൾ , മുദ്രാവാക്യ പ്രദർശനം എന്നിവ പുതുമയും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ്.

*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]]

=== അദ്ധ്യാപകദിനം ===
=== അദ്ധ്യാപകദിനം ===
സെപ്തംബർ അഞ്ച് അധ്യാപകദിനം ഞങ്ങളുടെ സ്കൂളിലെ കുഞ്ഞുങ്ങൾ അധ്യാപകരാകുന്നു. ഈ സ്കൂളിലെ പൂർവ്വാധ്യാപകർ അന്നേ ദിവസത്തെ വിശിഷ്ട അതിഥി ആയിരിക്കും. വിവിധ പരിപാടികൾ അരങ്ങേറുന്നു. പ്രസംഗ മത്സരം, പോസ്റ്റർ രചന തുടങ്ങി മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. ഈ രണ്ടു വർഷങ്ങളിലെ അദ്ധ്യാപക ദിനത്തിൽ [https://www.youtube.com/watch?v=cEAid76vflA കുൂട്ടികളുടെ പരിപാടികൾ ഓൺലൈനായി]ട്ടു നടന്നു.
സെപ്തംബർ അഞ്ച് അധ്യാപകദിനം ഞങ്ങളുടെ സ്കൂളിലെ കുഞ്ഞുങ്ങൾ അധ്യാപകരാകുന്നു. ഈ സ്കൂളിലെ പൂർവ്വാധ്യാപകർ അന്നേ ദിവസത്തെ വിശിഷ്ട അതിഥി ആയിരിക്കും. വിവിധ പരിപാടികൾ അരങ്ങേറുന്നു. പ്രസംഗ മത്സരം, പോസ്റ്റർ രചന തുടങ്ങി മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. ഈ രണ്ടു വർഷങ്ങളിലെ അദ്ധ്യാപക ദിനത്തിൽ [https://www.youtube.com/watch?v=cEAid76vflA '''കുൂട്ടികളുടെ പരിപാടികൾ ഓൺലൈനായി''']ട്ടു നടന്നു.

=== '''ഓസോൺ ദിനം'''  ===
[[പ്രമാണം:44046-Abhijith 5C.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-Abhijith 5C.jpeg|ലഘുചിത്രം|ഇടത്ത്‌]]
=== '''ഓസോൺ ദിനം''' ===
അന്താരാഷ്ട്രഓസോൺദിനമായ  സെപ്റ്റംബർ 16 '''<nowiki/>'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'''<nowiki/>'എന്ന  വിഷയത്തെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ കണക്കായ പരിപാടികൾ, വീഡിയോ പ്രസന്റേഷൻ എന്നിവ അരങ്ങേറുന്നു. ഓസോൺ പാളികളെ . സംരക്ഷിക്കാൻ എന്തു ചെയ്യാം, ഓസോണിന്റെ നാശം, അതിന്റെ പ്രത്യാഘാതങ്ങൾ, ഇവ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ എന്ന കവചം കാക്കേണ്ടത് നമ്മളാണ് എന്ന് അധ്യാപകരുടെ ക്ലാസ്സുകളിലൂടെ പ്രതിജ്ഞ ചെയ്യിക്കുന്നു.
 
== '''ഗാന്ധിജയന്തി''' ==
 
അന്താരാഷ്ട്രഓസോൺദിനമായ സെ പ്റ്റംബർ 16 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന    വിഷയത്തെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ കണക്കായ പരിപാടികൾ, വീഡിയോ പ്രസന്റേഷൻ എന്നിവ അരങ്ങേറുന്നു. ഓസോൺ പാളികളെ . സംരക്ഷിക്കാൻ എന്തു ചെയ്യാം, ഓസോണിന്റെ നാശം, അതിന്റെ പ്രത്യാഘാതങ്ങൾ, ഇവ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ എന്ന കവചം കാക്കേണ്ട ണ്ടത് നമ്മളാണ് എന്ന് അധ്യാപകരുടെ ക്ലാസ്സുകളിലൂടെ പ്രതിജ്ഞ ചെയ്യിക്കുന്നു.
<p align=justify>ഒക്ടോബർ 2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി ഓരോ വർഷവും നടക്കുന്നു. . കുട്ടികളുടെ  [https://www.youtube.com/watch?v=aJyftkqHtM4 സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ] കഴിഞ്ഞ വരണ്ടു വ൪ഷങ്ങളിൽ ഓൺലൈനായി നടന്നു , ''''എന്റെ മരം ഗാന്ധിമരം'''<nowiki/>'  എന്നപേരിൽ മരം നടൽ, ചിത്രരചന,  പോസ്ററർ രചന  എന്നിവ . ഓരോ വർഷത്തെയും  ഗാന്ധി ജയന്തി പ്രവർത്തനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളുടെ ഇന്നത്ത പ്രസക്തി വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ അരങ്ങേറുന്നു. ദേശഭക്തിഗാനാാലാപന മത്സരം ആ ദിവസത്തെ ഉന്മേഷദിനമാക്കുന്നു. എൻസി സിയുടെ പ്രവർത്തനങ്ങൾ ആ ദിനത്തിന് ദേശീയപ്രസക്തി ഉണർത്തുന്നു.</p>
*[[{{PAGENAME}}/ചിത്രശാല | <big>'''ചിത്രശാല'''</big>]]

== '''ഗാന്ധിജയന്തി''' ==
==<p align=center>'''ചിത്രശാല'''</P>==
<gallery mode="packed-hover">

44046-gandhijayandhi2.jpg

44046-gandhijayanthi4.jpg

44046-gandhijayanthi8.jpg

ഒക്ടോബർ 2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂ൪വ്വാധികം ഭംഗിയായി  ഓരോ വർഷവും നടക്കുന്നു. . കുട്ടികളുടെ  [https://www.youtube.com/watch?v=aJyftkqHtM4 സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ] കഴിഞ്ഞ വരണ്ടു വ൪ഷങ്ങളിൽ ഓൺലൈനായി നടന്നു , 'എന്റെ മരം ഗാന്ധിമരം'  എന്നപേരിൽ മരം നടൽ, ചിത്രരചന,  പോസ്ററ൪ രചന  എന്നിവ . ഓരോ വർഷത്തെയും  ഗാന്ധി ജയന്തി പ്രവർത്തനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളുടെ ഇന്നത്ത പ്രസക്തി വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ അരങ്ങേറുന്നു. ദേശഭക്തിഗാനാാലാപന മത്സരം ആ ദിവസത്തെ ഉന്മേഷ ദിനമാക്കുന്നു. എൻസി സിയുടെ പ്രവർത്തനങ്ങൾ ആ ദിനത്തിന് ദേശീയപ്രസക്തി ഉണർത്തുന്നു.
44046-gandhijayanthi9.jpg
44046-gandhijayanthi6.jpg
44046-mahatma6.jpg

*[[{{PAGENAME}}/ചിത്രശാല |<big>'''ചിത്രശാല'''<big>]]
</gallery>

15:12, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിദിനം

ജൂൺ 5 ലോകപരിസ്ഥിതിദിനം ഓരോ വർഷവും മികവുറ്റ രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ആണ് ഈ ദിനം പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം ത്ത നടുന്നു. ഓരോ കുട്ടികൾക്കും ഓരോ മരം എന്നാണ് പതിവ്. ക്വിസ് പരിപാടി, പോസ്റ്റർ രചന, എന്നിങ്ങനെ മത്സരങ്ങൾ അരങ്ങേറുന്നു. പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ട നിർമ്മാണം, മാലിന്യനിർമ്മാർജ്ജനമെങ്ങനെ നടത്താം, അമ്മ മരം പദ്ധതിയ്ക പ്രാധാന്യം, മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണമെങ്ങനെയാകാം, ഇങ്ങനെ കൺവീനറുടെ നേതൃത്ത്വത്തിൽ ക്ലാസ്സു നൽകുന്നു. കാർഷികവൃത്തിയുടെയും അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തിനുതകുന്ന ഒരു ദിനമായി ഞങ്ങൾ ജൂൺ അഞ്ചിനെ ആദരിച്ചു വരുന്നു.

ചിത്രശാല

വായനാദിനം

ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി പുസ്തകപരിചയം വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി വായനാവാരാഘോഷം ഓരോ വർഷവും ഭംഗിയായി നടക്കുന്നു. .വിജ്ഞാനത്തിന്റെ ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് അതുല്യമാണ്. അതിൽ ലൈബ്രറിയുടെ പങ്ക് വർണ്ണനാതീതമാണ്. വായനാ മാസാചരണം ഞങ്ങൾ പുസ്തകങ്ങളിലൂടെയാണ് ആഘോഷിക്കുന്നത്. വായന നമുക്ക നൽകുന്ന അറിവു ബോധ്യപ്പെടുത്താൻ വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നു. അവരുടെ ക്ലാസ്സുൾ, വായന, ക്വിസ്, വായന കുറിപ്പ് തയ്യാറാക്കൽ, എന്നിങ്ങനെ നീളുന്നു. വീട്ടിലൊരു ലൈബ്രറിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുത്തു ഇന്ന് ഓരോ കുഞ്ഞുങ്ങൾക്കും വീട്ടിലൊരു ലൈബ്രറിയുണ്ട്.

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപം സന്ദർശിക്കൽ ഓരോ വർഷവും പതിവാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. എൻ സി സി അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. അമൃത മഹോത്സവം ഈ വർഷത്തിന് പുതുമയായി. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, പ്രസംഗം, അഭിനയം എന്നിങ്ങനെ സമുചിതമായ ആഘോഷങ്ങൾ ദിനാചരണത്തിന്റെ ഭാഗമാണ്. ബി.ആർ.സി തലത്തിലും അന്നേ ദിവസം അരങ്ങേറുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനങ്ങൾ , മുദ്രാവാക്യ പ്രദർശനം എന്നിവ പുതുമയും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ്.

അദ്ധ്യാപകദിനം

സെപ്തംബർ അഞ്ച് അധ്യാപകദിനം ഞങ്ങളുടെ സ്കൂളിലെ കുഞ്ഞുങ്ങൾ അധ്യാപകരാകുന്നു. ഈ സ്കൂളിലെ പൂർവ്വാധ്യാപകർ അന്നേ ദിവസത്തെ വിശിഷ്ട അതിഥി ആയിരിക്കും. വിവിധ പരിപാടികൾ അരങ്ങേറുന്നു. പ്രസംഗ മത്സരം, പോസ്റ്റർ രചന തുടങ്ങി മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. ഈ രണ്ടു വർഷങ്ങളിലെ അദ്ധ്യാപക ദിനത്തിൽ കുൂട്ടികളുടെ പരിപാടികൾ ഓൺലൈനായിട്ടു നടന്നു.

ഓസോൺ ദിനം

അന്താരാഷ്ട്രഓസോൺദിനമായ സെപ്റ്റംബർ 16 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ കണക്കായ പരിപാടികൾ, വീഡിയോ പ്രസന്റേഷൻ എന്നിവ അരങ്ങേറുന്നു. ഓസോൺ പാളികളെ . സംരക്ഷിക്കാൻ എന്തു ചെയ്യാം, ഓസോണിന്റെ നാശം, അതിന്റെ പ്രത്യാഘാതങ്ങൾ, ഇവ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ എന്ന കവചം കാക്കേണ്ടത് നമ്മളാണ് എന്ന് അധ്യാപകരുടെ ക്ലാസ്സുകളിലൂടെ പ്രതിജ്ഞ ചെയ്യിക്കുന്നു.

ഗാന്ധിജയന്തി

ഒക്ടോബർ 2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി ഓരോ വർഷവും നടക്കുന്നു. . കുട്ടികളുടെ സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ കഴിഞ്ഞ വരണ്ടു വ൪ഷങ്ങളിൽ ഓൺലൈനായി നടന്നു , 'എന്റെ മരം ഗാന്ധിമരം' എന്നപേരിൽ മരം നടൽ, ചിത്രരചന, പോസ്ററർ രചന എന്നിവ . ഓരോ വർഷത്തെയും ഗാന്ധി ജയന്തി പ്രവർത്തനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളുടെ ഇന്നത്ത പ്രസക്തി വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ അരങ്ങേറുന്നു. ദേശഭക്തിഗാനാാലാപന മത്സരം ആ ദിവസത്തെ ഉന്മേഷദിനമാക്കുന്നു. എൻസി സിയുടെ പ്രവർത്തനങ്ങൾ ആ ദിനത്തിന് ദേശീയപ്രസക്തി ഉണർത്തുന്നു.

ചിത്രശാല