"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(charithram veendum kootti cherthu)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:

=== വിമലമാതാ പള്ളി ===
=== വിമലമാതാ പള്ളി ===
[[പ്രമാണം:28209-Church.jpg|പകരം=വിമലമാതാ പള്ളി |ഇടത്ത്‌|ലഘുചിത്രം|വിമലമാതാ പള്ളി ]]
     1949 ൽമൈലക്കൊമ്പ് പള്ളിയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്ക് മാത്രമായി ലിറ്റിൽ ഫ്ലവർ എന്നപേരിൽ ഒരു ക്ലബ് രൂപീകരിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു ഇടവക പള്ളി എന്ന ആശയം ഉണ്ടായത്
     1949 ൽമൈലക്കൊമ്പ് പള്ളിയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്ക് മാത്രമായി ലിറ്റിൽ ഫ്ലവർ എന്നപേരിൽ ഒരു ക്ലബ് രൂപീകരിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു ഇടവക പള്ളി എന്ന ആശയം ഉണ്ടായത്

വരി 41: വരി 42:

         അതിൻപ്രകാരം വാഴക്കുളം ഇടവകയിൽനിന്ന് 58 കുടുംബങ്ങളും മൈലക്കൊമ്പിൽനിന്ന്55 കുടുംബങ്ങളും അരിക്കുഴയിൽനിന്ന് 21 കുടുംബങ്ങളും ചേർന്ന് 114 കുടുംബങ്ങളോടെ കദളിക്കാട് ഇടവക രൂപീകൃതമായി.
         അതിൻപ്രകാരം വാഴക്കുളം ഇടവകയിൽനിന്ന് 58 കുടുംബങ്ങളും മൈലക്കൊമ്പിൽനിന്ന്55 കുടുംബങ്ങളും അരിക്കുഴയിൽനിന്ന് 21 കുടുംബങ്ങളും ചേർന്ന് 114 കുടുംബങ്ങളോടെ കദളിക്കാട് ഇടവക രൂപീകൃതമായി.

=== '''വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി''' ===
=== '''വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി''' ===
[[പ്രമാണം:28209-valavumcodeChurch.jpg|alt=വടകോട് പള്ളി|ഇടത്ത്‌|ലഘുചിത്രം|287x287px|'''വടകോട് പള്ളി''' ]]
         നിലവിലുണ്ടായിരുന്ന വാഴക്കുളം സെന്റ് ജോർജ്ജ് പള്ളിഫൊറോനപള്ളി ,കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി എന്നീഇടവകകളിൽനിന്നും വിഭജിച്ച കുടുംബങ്ങൾ ചേർന്നാണ് വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി 1966 ൽ രൂപീകൃതമായത്.

=== ദാറുൾഹുദാ മസ്ജിത് അച്ചൻകവല ===
=== ദാറുൾഹുദാ മസ്ജിത് അച്ചൻകവല ===
വരി 49: വരി 61:

=== വാണർകാവ് ദേവീ ക്ഷേത്രം ===
=== വാണർകാവ് ദേവീ ക്ഷേത്രം ===
[[പ്രമാണം:28209-vanarkaavu.jpg|പകരം=വാണർകാവ് ദേവിക്ഷേത്രം|അതിർവര|ഇടത്ത്‌|ലഘുചിത്രം|231x231px|വാണർകാവ് ദേവിക്ഷേത്രം ]]
         വടക്കുംകൂർരാജാവിന്റെ ഭരണകാലത്ത് മണവാളന്മാർ എന്നറിയപ്പെട്ടിരുന്നവർ ദാജഭീഷണിമൂലം മധുരയിൽനിന്നും പലായനം ചെയ്ത് ഇവിടെവന്ന് താമസിക്കുകയുണ്ടായി.അവർക്ക് സംരക്ഷണാർത്ഥം കൂടെയുണ്ടായിരുന്നസ്ത്രീ മധുരമീനാക്ഷിയുടെ ചൈതന്യമായിരുന്നു.ഈചൈതന്യത്താൽ പ്രതിഷ്ഠിതമായതാണ് ഈക്ഷേത്രമെന്നാണ്ഐതീക്യം.

[[പ്രമാണം:28209-vanarkavu2.jpg|ലഘുചിത്രം|240x240ബിന്ദു]]

=== ശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര ===
=== ശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര ===
         944ൽ ശ്രീമൂലം അസംബ്ലിയിലേക്ക് നടന്നതെരഞ്ഞെടുപ്പിൽ തൊടുപുഴ- മീനച്ചിൽനിയോജകമണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര ഞ്ഞള്ളൂർ പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റ് ആണ്.

=== ഹെൽത്ത് സെന്റർ ===
                  സ്കൂളിന്റെ വളരെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു പ്രൈമറി ഹെൽത്ത് സെന്റർ (PHC ) . എല്ലാ വിധ ആരോഗ്യ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു വാർഡിലെ എല്ലാ ആരോഗ്യ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു
=== മലനാട് ഫാക്ടറി ===
                          സ്കൂളിന്റെ തൊട്ടു സ്ഥിതി ചെയ്യുന്ന നിലവിൽ പണി പൂർത്തിച്ചുകരിച്ചു കൊണ്ടിരിക്കുന്ന ഫാക്ടറി ആണ് മലനാട് ഫാക്ടറി . മിനറൽ വാട്ടർ ,ബിസ്ക്കറ്റ് , ജ്യൂസ് , തേൻ തുടങ്ങി അനവധി പ്രൊഡക്ടുകൾ നിർമ്മാണം നടത്തുന്നു .അനവധി പേർക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഒരു സംരംഭമാണ് മലനാട് ഫാക്ടറി .
=== അംഗൻവാടി ===
                      സ്കൂൾ അങ്കണത്തിൽ തന്നെ കൊച്ചു കുട്ടികൾക്കായുള്ള അംഗൻവാടിയും സ്ഥിതി ചെയ്യുന്നു . നല്ല അംഗൻവാടികൾക്കുള്ള സമ്മാനവും നിരവധി തവണ നേടിയിട്ടുണ്ട് .
=== '''വാട്ടർ സപ്ലൈ''' ===
                      സ്കൂളിനോട് ചേർന്ന് വാട്ടർ സപ്ലൈ വാട്ടർ ടാങ്കും സ്ഥിതി ചെയ്യുന്നു . മഞ്ഞള്ളൂർ പഞ്ചായത്തിലുള്ള എല്ലാ വാർഡുകളിലേക്കും ജലം സപ്ലൈ ചെയ്യുന്നത് .

14:16, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞങ്ങളുടെ സ്ക്കൂൾ സ്ഥിതിചെയ്യുന്ന കദളിക്കാട് പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ, ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തികൾ, ഐതീഹ്യങ്ങൾ, സ്ഥലനാമങ്ങൾ, ആചാരങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുങ്ങിയവയാണ് ഈ നാടോടി വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. 200൩ ൽ മഞ്ഞള്ളൂർ പഞ്ചായത്തിന്റ സുവർണ്ണജൂബിലിയോടനുബന്ധിച്ച് ആരംഭിച്ച പ്രാദേശിക ചരിത്രരചനാശ്രമങ്ങളുടെ ഭാഗമായി ശേഖരിച്ച വസ്തുതകളും ചിത്രങ്ങളുമാണ് ഇവിടെ ചേർത്തിട്ടുള്ളത്. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ ചരിത്ര രേഖകളും വിഭവ രേഖകളും ഞങ്ങൾക്ക് സഹായകമായിട്ടുണ്ട്. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് വിഭവഭൂപടം തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ശ്രീ വി.സി മാത്യു(മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് 2003) ആണ്.

നാടോടി വിജ്ഞാനകോശം

മഞ്ഞള്ളൂർ

      നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഭൂവിഭാഗങ്ങളെല്ലാം വനങ്ങളായിരുന്നു. വന്യജീവികളായിരുന്നു പാർപ്പിടക്കാർ. അതോടൊപ്പം ദിനാന്തരീക്ഷസ്ഥിതികളിൽ അധികസമയവും മഞ്ഞുമൂടികിടന്നിരുന്നു.മഞ്ഞ് നിറഞ്ഞുനിൽക്കുന്ന ഊര്( മഞ്ഞുള്ളഊര്)എന്നഅർത്ഥത്തിലാണ് മഞ്ഞള്ളൂർ എന്നപേരുണ്ടായത് എന്നാണ് ചരിത്രം.
               19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു. 1950വരെ നാംതിരുവിതാംകൂറുകാരായിരുന്നല്ലോ.എങ്കിലും ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ നിർണ്ണായകമായപങ്ക് വഹിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.1928 ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവാദൾ പ്രസ്ഥാനത്തിൽ നമ്മുടെ നാട്ടുകാരനായ തടത്തിൽ മാത്തൻ കർത്ത എറണാകുളം ജില്ലയിലെ അധിനായക് പദവിവരെ എത്തിചേർന്നുവെന്നത് അഭിമാനാർഹമാണ്.

അഞ്ചലാഫീസ്

             ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു അഞ്ചലാഫീസ്. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കത്തുകളയയ്ക്കാൻ അഞ്ചൽ സമ്പ്രദായവും , ഇവിടന്ന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് തപാൽ സമ്പ്രദായവുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. കദളിക്കാട്ട് അക്കാലത്ത് അഞ്ചലാഫീസിനു പുറമേ തപാലാഫീസും പ്രവർത്തിച്ചിരുന്നു. പിരളിമറ്റം റോഡിലുള്ള ഒരു പഴയ ഇരുനിലക്കെട്ടിടത്തിലായിരുന്നു തപാലാഫീസ് പ്രവർത്തിച്ചിരുന്നത്. 1951-ൽ തിരു-കൊച്ചിയിലെ അഞ്ചൽ സമ്പ്രദായം അഖിലേന്ത്യ തപാൽ വകുപ്പിൽ ലയിക്കുന്നതുവരെ രണ്ട് ആഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു.

പാണപാറ

            കദളിക്കാട് കവലയിൽ നിന്നുള്ള പിരളിമറ്റം റോഡിന്റെ വലതുവശത്തായി പാണപാറ എന്ന പേരിൽ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്.പുലയ, പറയ സമുദായത്തിൽപ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളിൽ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്.

മഞ്ഞള്ളൂർ കർത്താക്കൾ

            19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു.

ശ്രീ മാത്തൻ കർത്താതടത്തിൽ

           1928 ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവാദൾ പ്രസ്ഥാനത്തിൽ നമ്മുടെ നാട്ടുകാരനായ തടത്തിൽ മാത്തൻ കർത്ത എറണാകുളം ജില്ലയിലെ അധിനായക് പദവിവരെ എത്തിചേർന്നുവെന്നത് അഭിമാനാർഹമാണ്.

തൊടുപുഴ - മൂവാറ്റുപുഴ റോഡ്

          കദളിക്കാടിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചത് തൊടുപുഴ മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണമായിരുന്നു. മഞ്ഞള്ളൂർ പഞ്ചായത്തിന്റ ഹൃദയഭാഗത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്ന്.

മഞ്ഞള്ളൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം

          മഞ്ഞള്ളൂർ ആലുങ്കമാരിയിലാണ് ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തുല്യശക്തികളുള്ള ധർമ്മശാസ്താവിന്റെയും ദേവിയുടേയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.1076 ൽ ആദ്യശ്രീകോവിൽ തീർത്ത് ചോറ്റാനികരയിൽനിന്നുകൊണ്ടുവന്ന ദേവിചിത്രം വച്ച് പൂജയാരംഭിച്ചു. പ്രശ്നവിധിയനുസരിച്ച് വൈകാതെതന്നെ ശ്രീശാസ്താവിന്റെ ചിത്രമെത്തിക്കുകയും മറ്റൊരുശ്രീകോവിൽ തീർത്ത് അതിൽ പൂജയാരംഭിക്കുകയും ചെയ്തു.

കദളിക്കാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം

          തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ കദളിക്കാട് സ്ഥിതിചെയ്യുന്ന ആയിരം വർഷം പഴക്കമുള്ള അതിപുരാതനക്ഷേത്രമാണ് പുത്തൻകാവ് ഭഗവതി ക്ഷേത്രം.ദാരുകാസുരനെ വധിച്ചശേഷം കോപത്തോടുകൂടിയ ഉഗ്രമൂർത്തി സങ്കൽപ്പമാണ് ഇവിടുത്തെ പ്രതിഷ്ഠ.മീനമാസത്തിലെ പൂരം ഇടിയാണ് ഇവിടുത്തെ ആട്ടവിശേഷം.

പൂണവത്ത് കാവ് ഭഗവതി ക്ഷേത്രം, അച്ചൻകവല

          ആയിരത്തിൽപരം വർഷങ്ങൾക്ക് മുമ്പ് പുതുമനപ്പറമ്പിലെ മനയിൽ ആരാധിച്ചിരുന്ന സേവാമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ.1988ജനുവരി 28 ന് ദേവി, ശാസ്താവ്, ഗണപതി, രക്ഷസ് എന്നിവരുടെ പുന:പ്രതിഷ്ഠകൾ നടന്നു.എല്ലാവർഷവും മകരം 14ന് പ്രതിഷ്ഠാദിനകലസമഹോത്സവവും തുലാമാസത്തിലെ ആയില്യമഹോത്സവവും നടത്തിവരുന്നു.

വാഴക്കുളം പൈനാപ്പിൾ ചന്ത

  ആഴ്ചച്ചന്തയോടനുബന്ധിച്ച് വാഴക്കുളത്ത് പൈനാപ്പിൾ ച്ചന്തയും  നടന്നുവന്നിരുന്നു. 

വിമലമാതാ പള്ളി

വിമലമാതാ പള്ളി
വിമലമാതാ പള്ളി
    1949 ൽമൈലക്കൊമ്പ് പള്ളിയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്ക് മാത്രമായി ലിറ്റിൽ ഫ്ലവർ എന്നപേരിൽ ഒരു ക്ലബ് രൂപീകരിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു ഇടവക പള്ളി എന്ന ആശയം ഉണ്ടായത്
       നാട്ടുകാരുടെ ശ്രമഫലമായി 1951 നവംബർ 19-ാം തീയതിഎറണാകുളം അതിരൂപതാദ്ധ്യക്ഷൻ മാർ അഗസ്ററിൻ കണ്ടത്തിൽ തിരുമേനി പള്ളി ആരംഭിക്കാനുള്ള അനുമതി നൽകി.
       അതിൻപ്രകാരം വാഴക്കുളം ഇടവകയിൽനിന്ന് 58 കുടുംബങ്ങളും മൈലക്കൊമ്പിൽനിന്ന്55 കുടുംബങ്ങളും അരിക്കുഴയിൽനിന്ന് 21 കുടുംബങ്ങളും ചേർന്ന് 114 കുടുംബങ്ങളോടെ കദളിക്കാട് ഇടവക രൂപീകൃതമായി.

വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി

വടകോട് പള്ളി
വടകോട് പള്ളി
        നിലവിലുണ്ടായിരുന്ന വാഴക്കുളം സെന്റ് ജോർജ്ജ് പള്ളിഫൊറോനപള്ളി ,കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി എന്നീഇടവകകളിൽനിന്നും വിഭജിച്ച കുടുംബങ്ങൾ ചേർന്നാണ് വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി 1966 ൽ രൂപീകൃതമായത്.

ദാറുൾഹുദാ മസ്ജിത് അച്ചൻകവല

        1980 ൽ മതപാഠശാലയായി കേവലം ഓലമേഞ്ഞകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.1998 ൽ പള്ളി.യുടെ പണിതീർത്തു.

വാണർകാവ് ദേവീ ക്ഷേത്രം

വാണർകാവ് ദേവിക്ഷേത്രം
വാണർകാവ് ദേവിക്ഷേത്രം
       വടക്കുംകൂർരാജാവിന്റെ ഭരണകാലത്ത് മണവാളന്മാർ എന്നറിയപ്പെട്ടിരുന്നവർ ദാജഭീഷണിമൂലം മധുരയിൽനിന്നും പലായനം ചെയ്ത് ഇവിടെവന്ന് താമസിക്കുകയുണ്ടായി.അവർക്ക് സംരക്ഷണാർത്ഥം കൂടെയുണ്ടായിരുന്നസ്ത്രീ മധുരമീനാക്ഷിയുടെ ചൈതന്യമായിരുന്നു.ഈചൈതന്യത്താൽ പ്രതിഷ്ഠിതമായതാണ് ഈക്ഷേത്രമെന്നാണ്ഐതീക്യം.

ശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര

       944ൽ ശ്രീമൂലം അസംബ്ലിയിലേക്ക് നടന്നതെരഞ്ഞെടുപ്പിൽ തൊടുപുഴ- മീനച്ചിൽനിയോജകമണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടശ്രീ പി.എം വറുഗീസ് പുതിയകുളങ്ങര ഞ്ഞള്ളൂർ പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റ് ആണ്.

ഹെൽത്ത് സെന്റർ

                 സ്കൂളിന്റെ വളരെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു പ്രൈമറി ഹെൽത്ത് സെന്റർ (PHC ) . എല്ലാ വിധ ആരോഗ്യ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു വാർഡിലെ എല്ലാ ആരോഗ്യ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു 

മലനാട് ഫാക്ടറി

                         സ്കൂളിന്റെ തൊട്ടു സ്ഥിതി ചെയ്യുന്ന നിലവിൽ പണി പൂർത്തിച്ചുകരിച്ചു കൊണ്ടിരിക്കുന്ന ഫാക്ടറി ആണ് മലനാട് ഫാക്ടറി . മിനറൽ വാട്ടർ ,ബിസ്ക്കറ്റ് , ജ്യൂസ് , തേൻ തുടങ്ങി അനവധി പ്രൊഡക്ടുകൾ നിർമ്മാണം നടത്തുന്നു .അനവധി പേർക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഒരു സംരംഭമാണ് മലനാട് ഫാക്ടറി .

അംഗൻവാടി

                      സ്കൂൾ അങ്കണത്തിൽ തന്നെ കൊച്ചു കുട്ടികൾക്കായുള്ള അംഗൻവാടിയും സ്ഥിതി ചെയ്യുന്നു . നല്ല അംഗൻവാടികൾക്കുള്ള സമ്മാനവും നിരവധി തവണ നേടിയിട്ടുണ്ട് . 

വാട്ടർ സപ്ലൈ

                     സ്കൂളിനോട് ചേർന്ന് വാട്ടർ സപ്ലൈ വാട്ടർ ടാങ്കും സ്ഥിതി ചെയ്യുന്നു . മഞ്ഞള്ളൂർ പഞ്ചായത്തിലുള്ള എല്ലാ വാർഡുകളിലേക്കും ജലം സപ്ലൈ ചെയ്യുന്നത് .