"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ProtectMessage}}

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റിന്റെ മൂന്നാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മൂന്നാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

===ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി===
===ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി===
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
വരി 6: വരി 7:
!style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര്
!style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര്

| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || പ്രദീപ്കുമാർ
| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || പ്രദീപ് കുമാർ ||

|  കൺവീനർ || ഹെഡ്മിസ്ട്രസ് ||രാജശ്രീ||
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||ജസീല

|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള ||
|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള

| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || അമിനാറോഷ്നി||
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മാസ്റ്റർ || അമിനാ റോഷ്നി ഇ

| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || മഞ്ജു, രേഖ ബി ||
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || രേഖ ബി

| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ഏയ്ജൽ മറിയ ||
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || എയ്ഞ്ചൽ മറിയ

| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ഭദ്ര എം എസ്||
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ഭദ്ര കൃഷ്ണ

===ലിറ്റിൽ കൈറ്റ് ആദ്യയോഗം===
===ലിറ്റിൽ കൈറ്റ് ആദ്യയോഗം===
20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി  ഏയ്ജൽ മറിയ, ഡെപ്യൂട്ടി ലീഡറായി ഭദ്ര എം എസ് എന്നിവരെ തിരഞ്ഞെടുത്തു.
20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,എച്ച്. എം, എസ് എം സി ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി  എയ്ഞ്ചൽ മറിയ, ഡെപ്യൂട്ടി ലീഡറായി ഭദ്ര കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.
===പ്രിലിമിനറി ക്യാമ്പ്===
===പ്രിലിമിനറി ക്യാമ്പ്===
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് മഞ്ജു എന്നിവർ ചേർന്ന് ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 3 ക്ലാസുകൾ നൽകി. വിവിധ അനിമേഷനുകൾ, ഗെയിം എന്നിവ ഉണ്ടാക്കി.
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രീയ ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 3 ക്ലാസുകൾ നൽകി. വിവിധ അനിമേഷനുകൾ, ഗെയിം എന്നിവ ഉണ്ടാക്കി.
മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........
മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........
===ഡിജിറ്റൽ യുഗത്തിലേക്ക്===
===ഡിജിറ്റൽ യുഗത്തിലേക്ക്===

2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.
2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ കോട്ടൺഹിൽ ഡിലൈറ്റ് എന്ന യൂടൂബ് ചാനൻ ആരംഭിച്ചു. ഫേസ് ബുക്ക് പേജ് ചെയ്തു. പുതുതായി കോട്ടൺഹിൽ ഐ റ്റി ബോഗ് എന്ന പേരിൽ ഒരു ബോഗ് ആരംഭിച്ചു. കൂടാതെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.

== അക്ഷരവൃക്ഷം ==
== അക്ഷരവൃക്ഷം ==
കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ
കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നിയും ചേർന്ന്എ ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു.  സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മിസ്ട്രസ്. അമിന റോഷ്നിയും ചേർന്ന് ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു.  സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടികളുടെ രചനകൾ താഴെ കാണാം

[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
== കോട്ടൺഹിൽ ബ്ലോഗ് ==
കഴിഞ്ഞ വർഷം തുടങ്ങിയ കോട്ടൺഹിൽ ഐ റ്റി ബോഗ് എന്ന  കോട്ടൺഹിൽ സ്കൂൾ ബ്ലോഗ് വളരെ നല്ല രീതിൽ പ്രവർത്തിക്കുന്നു . സ്കൂളിലെ എസ്. ഐ റ്റി. സി ആയ ശ്രീമതി രാഹുലാദേവി ടീച്ചറാണ് ഇത് കൈകാര്യം ചെയ്യുന്നത് . ഇതിനോടകം ബ്ലോഗിന് ആഡ്‌സെൻസ്  കിട്ടി .ഒക്ടോബർ മാസത്തെ പെർഫോർമൻസിനു  ഗൂഗിൾ ട്രോഫി നൽകി .ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പ്രോഗ്രാമുകൾ :

ബ്ലോഗിൽ എല്ലാ ദിനാചരണങ്ങുളുടെയും പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് .

വിക്ടേഴ്‌സിലെ    5 മുതൽ  10  വരെയുള്ള  ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ  യു ട്യൂബിൽ നിന്നുള്ള ലിങ്കുകൾ കൊടുത്തിട്ടുണ്ട്.

ഇതുവരെയുള്ള എല്ലാ സബ്‍ജക്റ്റുകളിലെയും വർക്ഷീറ്റുകളും  ഉത്തരസൂചികകളും ഉൾപ്പെടിത്തിയിട്ടുണ്ട് .

കുട്ടികളുടെ ആർട്ട് , ക്രാഫ്റ്റ് വർക്കുകൾ അവരുടെ സാഹിത്യരചന എന്നിവയും കൊടുത്തിട്ടുണ്ട് .

ലിറ്റിൽ കൈറ്റ്സി നു ള്ള വിക്ടേഴ്‌സിലുള്ള ക്ലാസുകൾ അവരുടെ ക്രിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ബ്ലോഗിൽ ഉണ്ട് കഴിഞ്ഞ വർഷം  എസ് എസ് എൽ സി, പ്സ് ടു  പരീക്ഷകളിൽ ഫുൾ  എ പ്ലസ്  നേടിയ കുട്ടികളുടെയെല്ലാം ഫോട്ടോസ് കൊടുത്തിട്ടുണ്ട് .

വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ  വിവരങ്ങൾ കൊടുത്തിട്ടുണ്ട് .

സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും  ഫോട്ടോസ് ഇട്ടിട്ടുണ്ട്  .  അധ്യാപകർ തയ്യാറാക്കിയ ക്ലാസ് നോട്സ് ,സപ്പോർട്ടിങ് ക്ലാസ് എന്നിവയും  പോസ്റ്റ് ചെയ്തിട്ടുണ്ട് .

[https://cottonhillit.blogspot.com/ കോട്ടൺഹിൽ സ്കൂൾ ബ്ലോഗ്]

==കോട്ടൺഹിൽ ഡിലൈറ്റ്==
കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ സ്കൂളുമായി ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഏപ്രിൽ 30  2020 നു  കോട്ടൺഹിൽ ഡിലൈറ്റ്എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിലാണ് കോട്ടൺഹിൽ സ്കൂളിന് വേണ്ടി ചാനൽ ആരംഭിച്ചത് . ശ്രീമതി ആമിനറോഷ്‌നി ടീച്ചർചാനലിന്റെ കാര്യങ്ങൾ ചെയ്തു വരുന്നു. ഇപ്പോൾ ചാനലിൽ 3 കെ സബ്സ്ക്രബേസ് ഉണ്ട് . 500 ൽ പരം വിഡിയോകൾ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കുട്ടികളുടെ വിവിധ കഴിവുകൾ നിറഞ്ഞ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഡിയോകൾ, ഗാനങ്ങൾ നൃത്തങ്ങൾ, പ്രസംഗങ്ങൾ ബോധവത്കരണ വിഡിയോകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്തിട്ടുണ്ട്  ലിറ്റിൽ കൈറ്റ് കുട്ടികളുടെ സൃഷ്ടികളായ വിവിധ അനിമേഷൻ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ നമ്മുടെ അധ്യാപകരുടെ വിക്ടേഴ്‌സ് ഫോളോഅപ്പ് ക്ലാസ്സുകളും ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു. ദിനാചരണങ്ങളിൽ  പ്രധാന അധ്യാപകരുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില പ്രധാന ദിനങ്ങളിൽ സ്കൂളിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പ്രോഗ്രാമുകൾ യൂട്യൂബിൽ ലൈവ്ആയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ധാരാളം കുഞ്ഞുങ്ങളെ ഒരു പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു. യൂട്യൂബ്  ചാനൽ കൂടാതെ ഒരു ഫേസ് ബുക്ക് പേജും ഇൻസ്റ്റഗ്രാം  ഉം ഉണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ഈ കാലത്തിലും ഒരുമിച്ചു നിറുത്തുവാൻ സാധിക്കുന്നു .

[https://www.youtube.com/channel/UCp-0yTby_NfiFyA1Isena7A കോട്ടൺഹിൽ ഡിലൈറ്റ്]

==PINK FM (SCHOOL RADIO)==
കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ്  എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021  നു കുട്ടികൾക്ക്  വാട്സ്ആപ് വഴി  ഓഡിയോ ഉം  വീഡിയോ സ്കൂൾ യുട്യൂബ്  ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവി‍‍ഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു .
https://youtu.be/cmOYge3fM7M
==വായനാദിനം==
==വായനാദിനം==
ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ  മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ  മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഇൻസ്പേരിയ എന്ന ഡിജിറ്റൽ  മാഗസിൻ തയ്യാറാക്കി. ഏയ്ജൽ മറിയ, മമസുജ എന്നിവർ നേതൃത്വം നൽകി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.
ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ  മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ  മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ  മാഗസിൻ തയ്യാറാക്കി.  വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.

= നോട്ടീസുകൾ =
[https://magazinescottonhill.blogspot.com/2022/02/reading-day-magazine.html ഇൻസ്പേരിയ]
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറുടെ നേതൃത്വത്തിലാണ്.

== നോട്ടീസുകൾ ==
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറായ ഏയ്ഞ്ചയൽ മറിയയുടെ നേതൃത്വത്തിലാണ്. സ്കൂളിലെ വിവിധ പരിപാടികൾക്കായി സ്കൂളിലെ അധ്യാപകരുടേയും , കുട്ടികളുടേയും, ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ നോട്ടീസുകൾ ഇവിടെ കാണാം:

[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/നോട്ടീസുകൾ|കുട്ടികൾ തയ്യാറാക്കിയ നോട്ടീസുകൾ ഇവിടെ കാണാം]]

== ബോധവത്കരണ പരിപാടികൾ ==
== ബോധവത്കരണ പരിപാടികൾ ==
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.

കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി.
കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി. സ്കൂൾ ബ്ലോഗിലും, യൂട്യൂബിലും ഇവ ഉൾപെടുത്തിയിട്ടുണ്ട്.

[https://youtu.be/TvSPwiZfHYU ബോധവത്കരണ പരിപാടികൾ] [https://youtu.be/rHLd5X3t_60 1] [https://youtu.be/NACCUsmw-_4 2] [https://youtu.be/8Xkzmm2v8f8 3] [https://littlekitescreativeworks.blogspot.com/2020/11/bhadra-krishna.html 4] [https://youtu.be/rHLd5X3t_60 5][https://youtube.com/playlist?list=PLmejo_WyINuW5mb14Bs9Aym7sr2giD_Lg 6]
== ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് ==
കോവിഡ് മഹാമാരിയുടെ അധിവ്യാപനം  തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ഓണക്കാലം ......  ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു. അമിനാറോഷ്നി,  ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്.
[[പ്രമാണം:43085.Onam.jpeg|ഇടത്ത്‌|ലഘുചിത്രം]]

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര , മുൻ പ്രധാന അദ്ധ്യാപികമാർ, പ്രിൻസിപ്പൽ അധ്യാപികമാർ ,പൂർവ്വ വിദ്യാർത്ഥിനികൾ, എല്ലാവരും ചേർന്ന് ഓണത്തിന്റെ മധുര സ്മരണകൾ കൊണ്ട് കാഴ്ചയുടെ മനോഹാരിത തീർത്ത മാഗസിൻ' ഓർമ്മകളോടൊപ്പം നൃത്തവും പാട്ടും പേർത്ത് വെച്ച ഡിജിറ്റിൽ മാഗസിൻ ഡിജിറ്റൽ എഡിറ്റിങ് രംഗത്തെ നൂതന ആശയമാണ്.
ഡിജിറ്റൽ മാഗസിനുകൾ കോട്ടൺഹില്ലിലെ കഥ പറയാറുണ്ട് എന്നാൽ ഈ വ൪ഷംഓണമില്ലാത്ത ഓണത്തിന് വീഡിയോ മാഗസിൻ പരീക്ഷിക്കുന്നു . മലയാളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും പഠിപ്പിക്കുന്നവരുടെയും പഠിപ്പിച്ചിരുന്നവരുടെയും പഠിച്ചവരുടെയും ഓണം ഓർമകളും കാണാം. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വം ഇതിന് വളരെ സഹായകമായി.

കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇

https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine)

== '''കേരളമാപ്പ്''' ==
[[പ്രമാണം:43085.lk50.jpeg|ഇടത്ത്‌|ലഘുചിത്രം]]

ഏഷ്യയിൽ തന്നെ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന പെൺപള്ളിക്കൂടം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും , ലിറ്റിൽ കൈറ്റും  ചേർന്ന് തയ്യാറാക്കിയ രസകരമായ ഒരു കേരളമാപ്പ് ആണിത്. ഏത് ജില്ലയിൽ പറ്റി ആണോ കൂട്ടുകാർക്ക് അറിയേണ്ടത് ആ ജില്ലയിൽ ക്ലിക്ക് ചെയ്താൽ ശബ്ദ രൂപത്തിൽ ജില്ലയെ  പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് കേൾക്കാം.  മാപ്പ് കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം

[https://bit.ly/34JfSzn കേരളമാപ്പ്]

==കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് ==
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി. ഓൺലൈനായാണ് ക്ലാസ് നടത്തിയത്. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിവ് നൽകി.

== തിരികെ വിദ്യാലയത്തിലേക്ക് ==
== തിരികെ വിദ്യാലയത്തിലേക്ക് ==
തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ  കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു. അടുത്ത ദിവസം മുതൽ സ്കൂൾ കോവിഡ് മാനദണ്ഡമനുസരിച്ച് അടച്ചിടേണ്ടി വന്നു. ആദ്യദിനം തന്നെ എടുത്ത ചിത്രങ്ങളിൽ നിന്നും 5 ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.<gallery mode="packed-hover">
തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ  കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു.
പ്രമാണം:BS21 TVM 43085 5.jpg
==ലാബുകൾ സജീകരണം ==
പ്രമാണം:BS21 TVM 43085 4.jpg
പ്രമാണം:BS21 TVM 43085 2.jpg
പ്രമാണം:BS21 TVM 43085 1.jpg
പ്രമാണം:BS21 TVM 43085 3.jpg
</gallery>

== ലാബുകൾ സജീകരണം ==
[[പ്രമാണം:43085.lk57.jpeg|ഇടത്ത്‌|ലഘുചിത്രം|ലാബുകൾ സജീകരിക്കുന്നു]]
കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ  ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.
കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ  ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.

==ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ് ==
==ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ് ==
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ജി1, ജി2 ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ ഡ്രൈവ് നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ ഡ്രൈവ് നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.

==സ്കൂൾ വിക്കി അപ്ഡേഷൻ==
==സ്കൂൾ വിക്കി അപ്ഡേഷൻ==
സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി ടീച്ചർ ഇതിന്റെ ചുമതല വഹിക്കുന്നു. വാട്ട്സ് ആപ്പിലൂടെ ഡോക്കുമെന്റേഷൻ ഗ്രൂപ്പ് തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ലിറ്റിൽ കൈറ്റ് കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി വരുന്നു.
സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു.

==സത്യമേവ ജയതേ==
==സത്യമേവ ജയതേ==
[[പ്രമാണം:43085.lap4.jpeg|ലഘുചിത്രം|സത്യമേവ ജയതേ]]
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്  ‘സത്യമേവ ജയതേ’. ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ.റ്റി സി ജയ ക്ലാസുകൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:43085.lk51.jpeg|ലഘുചിത്രം]]
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്  ‘സത്യമേവ ജയതേ’. കോട്ടൺഹില്ലിൽ ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ റ്റി സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:43085.lk52.jpeg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുക്കുന്നു.]]
അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.
അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.

== വാസിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് ==
[[പ്രമാണം:43085.lk55.jpeg|ഇടത്ത്‌|ലഘുചിത്രം|രജിസ്ട്രേഷൻ പരിജയപ്പെടുത്തൽ]]
[[പ്രമാണം:43085.lk54.jpeg|ലഘുചിത്രം]]
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാസിനേഷൻ 15 വയസ് മുതൽ 18 വയസ് വരെ സ്കൂളിൽ വെച്ച് നൽകാൻ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രേഷനായി കുട്ടികളെ തയ്യാറാക്കിയിരുന്നു. എന്നാൽ കോവിസ് വ്യാപനം കാരണം ഇത് നടന്നില്ല. തുടർന്ന് ആവശ്യമുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തു നൽകി. ഓൺലൈനായി വാസിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി. രജിസ്ട്രേഷൻ ചെയ്യുന്ന വിധവും, പോർട്ടലും പരിചയപ്പെടുത്തി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പോകുന്ന സാഹചര്യത്തിൽ എത്രയും വേഗം വാസിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി.

19:51, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മൂന്നാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ് ആദ്യയോഗം

20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,എച്ച്. എം, എസ് എം സി ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി എയ്ഞ്ചൽ മറിയ, ഡെപ്യൂട്ടി ലീഡറായി ഭദ്ര കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രീയ ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 3 ക്ലാസുകൾ നൽകി. വിവിധ അനിമേഷനുകൾ, ഗെയിം എന്നിവ ഉണ്ടാക്കി. മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........

ഡിജിറ്റൽ യുഗത്തിലേക്ക്

2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.

അക്ഷരവൃക്ഷം

കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നിയും ചേർന്ന്എ ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

വായനാദിനം

ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.

നോട്ടീസുകൾ

വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറുടെ നേതൃത്വത്തിലാണ്.

ബോധവത്കരണ പരിപാടികൾ

ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്. കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി.

തിരികെ വിദ്യാലയത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ  കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു.

ലാബുകൾ സജീകരണം

കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ  ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.

ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ്

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ ഡ്രൈവ് നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.

സ്കൂൾ വിക്കി അപ്ഡേഷൻ

സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു.

സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ.റ്റി സി ജയ എ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.