"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം)
 
വരി 23: വരി 23:
മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ 2009- 2010 വർഷത്തിൽ അറബിക് പോസ്റ്റ് അനുവദിച്ചു. അറബി ക്ലബ് എല്ലാം വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത ഭാരവാഹികളെ തെരഞ്ഞെടുക്കുകയും മേൽനോട്ടം വഹിക്കാനായി വിദ്യാർത്ഥികളിൽ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും അതിന് ഒരു കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അറബി ഭാഷയിലുള്ള ശേഷികൾ വർധിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സംഭാഷണം, പ്രസംഗം, സെമിനാർ, കഥാരചന, കവിതാരചന, പദപ്പയറ്റ്, പദകേളി, ഖുർആൻ പാരായണം, വിവർത്തനം, കൂടാതെ അറബിക് പ്രശ്നോത്തരി തുടങ്ങിയ പല സമയങ്ങളിലായി ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കാറുണ്ട് അറബി ക്ലബ്ബിൻറെ കീഴിൽ ക്ലബ് ബോർഡ് പുറത്ത് ചുമലിലായി സ്ഥാപിക്കുകയും കുട്ടികൾ നിന്നുള്ള സൃഷ്ടികൾ സ്വിച്ച് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു കയ്യെഴുത്തു മാഗസിൻ ആക്കുന്നതിനായി ക്ലബ്ബിൻറെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എഡിറ്റോറിയൽ ബോർഡിന് അക്കാര്യം ഏൽപ്പിക്കുന്നു.

=== ലക്ഷ്യം 1.നിൽക്കുന്ന അറബി പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് കുട്ടികളിൽ വികസിപ്പിക്കുക. ===
== ലക്ഷ്യം ==
1. അറബി ഭാഷ പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനുള്ള  കഴിവ് വികസിപ്പിക്കുക.

=== 2. കരിക്കുലം ലക്ഷ്യമാക്കുന്ന അറബി ഭാഷാ പഠന നേട്ടങ്ങൾ മുഴുവൻ കുട്ടികളും ഉറപ്പുവരുത് ===
2. കരിക്കുലം ലക്ഷ്യമാക്കുന്ന അറബി ഭാഷാ പഠന നേട്ടങ്ങൾ മുഴുവൻ കുട്ടികളും ഉറപ്പുവരുത്

=== നയുടെയും എഴുത്തുകളിലൂടെ യും ഭാഷാശേഷി വർധിപ്പിക്കുന്നതിനുള്ള സാഹചര്യം ക്ലാസ് റൂമുകളിൽ ഒരുക്കുക. ===
നയുടെയും എഴുത്തുകളിലൂടെ യും ഭാഷാശേഷി വർധിപ്പിക്കുന്നതിനുള്ള സാഹചര്യം ക്ലാസ് റൂമുകളിൽ ഒരുക്കുക.

==== 4. വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മനോഭാവങ്ങളും ഭാഷാപഠന നേട്ടത്തിലൂടെ ഉറപ്പുവരുത്തുക. ഭാഷാ പഠനത്തിൽ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്തുക ====
4. വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മനോഭാവങ്ങളും ഭാഷാപഠന നേട്ടത്തിലൂടെ ഉറപ്പുവരുത്തുക. ഭാഷാ പഠനത്തിൽ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്തുക

=== പ്രവർത്തനങ്ങൾ ===
== പ്രവർത്തനങ്ങൾ ==

വരി 52: വരി 53:
9. വാട്സപ്പ് ഗ്രൂപ്പ്
9. വാട്സപ്പ് ഗ്രൂപ്പ്

== 10 അറബിക് പത്രവായന ==
10 അറബിക് പത്രവായന

=== നേട്ടങ്ങൾ ===
=== നേട്ടങ്ങൾ ===

22:19, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സംസ്കൃത ക്ലബ് ( സംസ്കൃതി)

സംസ്കൃതം കൗൺസിലിൻറെ ഔപചാരിക ഉദ്ഘാടനം പ്രധാനാധ്യാപിക ശോഭ ടീച്ചർ നിർവ്വഹിച്ചു. കൗൺസിലിൻറെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി, വിവിധ ക്ലബ്ബ് കൺവീനർമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിനെ മാറ്റുകൂട്ടി. ഡി പി ഐ നടത്തിയ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് സമ്മാനവിതരണം പ്രധാന അധ്യാപിക ശോഭ ടീച്ചർ നിർവഹിച്ചു. കൂടാതെ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള അംഗീകാരവും പ്രധാനാധ്യാപിക ശോഭ ടീച്ചർ നിർവഹിച്ചു.

ലക്ഷ്യങ്ങളും പ്രവർത്തനങ്ങൾ

  • ലോകഭാഷകളിൽ ഒന്നാമതായി നിൽക്കുന്ന സംസ്കൃത ഭാഷ പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനും എഴുതാനും കുട്ടികളെ പ്രാപ്തരാക്കുന്നു
  • സംസ്കൃതഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുക
  • സംസ്കൃത പദങ്ങളുടെ അർത്ഥവും ചിത്രങ്ങളും ഉപയോഗിച്ച് പദസമ്പത്ത് വർധിപ്പിക്കുക
  • വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മനോഭാവവും ഭാഷാപഠന നേട്ടത്തിലൂടെ ഉറപ്പുവരുത്തുക. ഭാഷാ പഠനത്തിലൂടെ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്താനും വികസിപ്പിക്കാനുള്ള കഴിവ് കുട്ടികളിൽ സൃഷ്ടിക്കുക
  • സംസ്കൃത വ്യാകരണത്തിന് പ്രാധാന്യം നൽകുക.

പ്രവർത്തനങ്ങൾ

  • സംസ്കൃതം സംസ്കൃത ദിനാചരണങ്ങൾ നടത്തുക സമാജങ്ങൾ സംഘടിപ്പിക്കുക
  • സംസ്കൃത വിദ്യാർത്ഥികളുടെ പഠന യാത്ര
  • പ്രദർശന സംഘടിപ്പിക്കുക

നേട്ടങ്ങൾ

സംസ്കൃതോത്സവത്തിൽ  വർഷങ്ങളായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പങ്കെടുത്ത എല്ലാ  ഇനങ്ങൾക്കും എ ഗ്രേഡ് നേടി എന്നതാണ് പ്രധാനസവിശേഷത. ഇതിൽ ചമ്പു പ്രഭാഷണം, സംഘഗാനം, വന്ദേമാതരം എന്നിവയ്ക്ക് ജില്ലാതലത്തിൽ പങ്കെടുക്കുകയും വന്ദേമാതരത്തിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ്  നേടി. ഇതുവഴി പത്താംതരം കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭിച്ചു. ഹയർസെക്കൻഡറി തലം മത്സരങ്ങളിലും നമ്മുടെ സ്കൂൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്.

അറബിക് ക്ലബ്ബ്( അലിഫ്)

മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ 2009- 2010 വർഷത്തിൽ അറബിക് പോസ്റ്റ് അനുവദിച്ചു. അറബി ക്ലബ് എല്ലാം വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്ത ഭാരവാഹികളെ തെരഞ്ഞെടുക്കുകയും മേൽനോട്ടം വഹിക്കാനായി വിദ്യാർത്ഥികളിൽ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും അതിന് ഒരു കൺവീനറെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അറബി ഭാഷയിലുള്ള ശേഷികൾ വർധിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സംഭാഷണം, പ്രസംഗം, സെമിനാർ, കഥാരചന, കവിതാരചന, പദപ്പയറ്റ്, പദകേളി, ഖുർആൻ പാരായണം, വിവർത്തനം, കൂടാതെ അറബിക് പ്രശ്നോത്തരി തുടങ്ങിയ പല സമയങ്ങളിലായി ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കാറുണ്ട് അറബി ക്ലബ്ബിൻറെ കീഴിൽ ക്ലബ് ബോർഡ് പുറത്ത് ചുമലിലായി സ്ഥാപിക്കുകയും കുട്ടികൾ നിന്നുള്ള സൃഷ്ടികൾ സ്വിച്ച് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു കയ്യെഴുത്തു മാഗസിൻ ആക്കുന്നതിനായി ക്ലബ്ബിൻറെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എഡിറ്റോറിയൽ ബോർഡിന് അക്കാര്യം ഏൽപ്പിക്കുന്നു.

ലക്ഷ്യം

1. അറബി ഭാഷ പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനുള്ള  കഴിവ് വികസിപ്പിക്കുക.

2. കരിക്കുലം ലക്ഷ്യമാക്കുന്ന അറബി ഭാഷാ പഠന നേട്ടങ്ങൾ മുഴുവൻ കുട്ടികളും ഉറപ്പുവരുത്

നയുടെയും എഴുത്തുകളിലൂടെ യും ഭാഷാശേഷി വർധിപ്പിക്കുന്നതിനുള്ള സാഹചര്യം ക്ലാസ് റൂമുകളിൽ ഒരുക്കുക.

4. വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മനോഭാവങ്ങളും ഭാഷാപഠന നേട്ടത്തിലൂടെ ഉറപ്പുവരുത്തുക. ഭാഷാ പഠനത്തിൽ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്തുക

പ്രവർത്തനങ്ങൾ

1. മികവിനെ വഴിയിൽ

2. പ്രൈമറി ക്ലാസ് മുതൽ ഭാഷാശേഷി കളുടെ വളർച്ച ഉറപ്പുവരുത്തുക.

3. മുന്നറിവ് പരിശോധിക്കാം

4. അക്ഷരങ്ങൾ ഉറപ്പിക്കാൻ.

5. വാചകങ്ങൾ നിർമ്മിക്കൽ

6. ഭാഷാ കളികൾ

7. വായനാ വസന്തം

8. സ്കൂൾ ലൈബ്രറി

9. വാട്സപ്പ് ഗ്രൂപ്പ്

10 അറബിക് പത്രവായന

നേട്ടങ്ങൾ

കലാമേളകളിൽ എല്ലാ അറബിക് കലോത്സവങ്ങളിലും കുട്ടികളെ പങ്കെടുക്കുകയും അവർക്ക് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. ജില്ലാ കലോത്സവത്തിൽ ഏക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്ന

ഹെൽത്ത് ക്ലബ്

റിട്ടേഡ് എച്ച് ശ്രീശബരീശ പകർച്ചവ്യാധികളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഡിജിറ്റൽ കുറവാണ് വീഡിയോ മേക്കിങ് പോസ്റ്റർ കാർട്ടൂൺ മേക്കിങ് എന്നിവ ആഴ്ചയെ നടത്താറുണ്ട്. ആഴ്ചയിലൊരു ദിവസം ഹെൽത്ത് ന്യൂസ് വായന ഡ്രൈഡേ ആചരണം എന്നിവ നടത്തുന്നു.

സൈക്കിൾ ക്ലബ്ബ്( ലയൺസ് ക്ലബ്)

സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും  സൈക്കിൾ  അഭ്യസ്ത രാ ക്കാനും  ഗ്രീൻന്യൂട്രൽ സ്കൂൾ എന്ന ആശയം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടുകൂടി22-12-21  സ്കൂൾ സൈക്കിൾ ക്ലബ്    ഓ ടാക്സ് ക്ലബ്ബ് റൈഡർ ശ്രീ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഊർജ്ജസംരക്ഷണ പ്ലക്കാർഡുമായി റാലിയും നടത്തി.

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്പ ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.