"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:25071 plastic2.jpg|ലഘുചിത്രം]]
== '''പുനീത് സാഗർ അഭിയാൻ''' ==
== '''പുനീത് സാഗർ അഭിയാൻ''' ==
  '''രാജ്യവ്യാപകമായി എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കടൽ സംരക്ഷണ പ്രചാരണയജ്ഞമായ പുനീത് സാഗർ അഭിയാൻ വളപ്പ് ബീച്ചിൽ സംഘടിപ്പിച്ചു. ജനങ്ങളിൽ കടൽ തീരങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിന്റെ ഭാഗമായി 3 കേരള എയർ വിംഗ് എൻസിസി യുണിറ്റിന്റെ ഭാഗമായ പറവൂർ SNV സംസ്കൃതം HSS ന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് 50 NCC കേഡറ്റുകൾ ബീച്ചിൽ എത്തിചേരുകയും ബീച്ച് ക്ലീനിങ്, ‘പ്ലാസ്റ്റിക് വിമുക്ത കടലോരം ‘എന്ന ആശയം പകരുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരിച്ച് തദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഒപ്പം കടൽ തീര പ്ലാസ്റ്റിക് സർവ്വേ എന്നിവയും പൊതു സമ്മേളനവും നടത്തി. ശ്രീ ഹരി വിജയൻ (മാനേജർ SNV SKT HSS)ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ <big>ശ്രീ K N ഉണ്ണികൃഷ്ണൻ വൈപ്പിൻ MLA</big> ഉദ്ഘാടനം നിർവഹിച്ചു. PTA അംഗമായ ശ്രീ കണ്ണൻ കൂട്ട്കാട് , NCC ഓഫീസർ അനൂപ് വി.പി, എന്നിവർ സംസാരിച്ചു.'''

വരി 12: വരി 10:

== പ്ലാസ്റ്റിക് നിർമാർജന യജ്ഞം ==
== പ്ലാസ്റ്റിക് നിർമാർജന യജ്ഞം ==
<gallery>
'''പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി എൻ സി സി കുട്ടികൾ അവരവരുടെ വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് സാധനനാണ് ശേഖരിച്ചു.'''<gallery>
പ്രമാണം:25071 plastic2.jpg
പ്രമാണം:25071 plastic2.jpg
പ്രമാണം:25071 ncc1.jpg
പ്രമാണം:25071 ncc1.jpg
</gallery>[[പ്രമാണം:25071 ncc1.jpg|ലഘുചിത്രം]]
</gallery>
 
== ലഹരി വിരുദ്ധ ദിനാചരണം ==
'''ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സൈക്കിൾ റാലിയും മാറ്റ് അനുബന്ധ പ്രവർത്തനങ്ങളും എക്സൈസ് കമ്മിഷണർ ഉത്‌ഘാടനം നിർവഹിച്ചു.'''
<gallery>
പ്രമാണം:25071 rally3.jpg
പ്രമാണം:25071 rally5.jpg
പ്രമാണം:25071 rally1.jpg
പ്രമാണം:25071 rally4.jpg
പ്രമാണം:25071 rally2.jpg
</gallery>
 
== യോഗാദിനം ==
'''യോഗാദിനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന യോഗ പരിശീലനം.'''<gallery>
പ്രമാണം:25071 yogaday1.jpg
പ്രമാണം:25071-yogaday2.jpg
പ്രമാണം:25071-yogaday4.jpg
പ്രമാണം:25071 yoga5.jpg
</gallery>
 
== കാർഗിൽ വിജയ് ദിവസ് ==
<gallery>
പ്രമാണം:25071 kargil.jpg
പ്രമാണം:25071 kargil2.jpg
</gallery>
 
== പരിസ്ഥിതി ദിനം ==
<gallery>
പ്രമാണം:25071-environment day1.jpg
</gallery>
 
== അമൃത് മഹോത്സവം  ==
'ജല സംരക്ഷണം' എന്ന വിഷയത്തിൽ നടന്ന ചിത്രരചനകൾ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചു 'ജല സംരക്ഷണം' എന്ന വിഷയത്തിൽ നടന്ന ചിത്രരചനകൾ.<gallery>
പ്രമാണം:25071 amrith.jpg
</gallery>

22:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുനീത് സാഗർ അഭിയാൻ

രാജ്യവ്യാപകമായി എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കടൽ സംരക്ഷണ പ്രചാരണയജ്ഞമായ പുനീത് സാഗർ അഭിയാൻ വളപ്പ് ബീച്ചിൽ സംഘടിപ്പിച്ചു. ജനങ്ങളിൽ കടൽ തീരങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിന്റെ ഭാഗമായി 3 കേരള എയർ വിംഗ് എൻസിസി യുണിറ്റിന്റെ ഭാഗമായ പറവൂർ SNV സംസ്കൃതം HSS ന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് 50 NCC കേഡറ്റുകൾ ബീച്ചിൽ എത്തിചേരുകയും ബീച്ച് ക്ലീനിങ്, ‘പ്ലാസ്റ്റിക് വിമുക്ത കടലോരം ‘എന്ന ആശയം പകരുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരിച്ച് തദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഒപ്പം കടൽ തീര പ്ലാസ്റ്റിക് സർവ്വേ എന്നിവയും പൊതു സമ്മേളനവും നടത്തി. ശ്രീ ഹരി വിജയൻ (മാനേജർ SNV SKT HSS)ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ശ്രീ K N ഉണ്ണികൃഷ്ണൻ വൈപ്പിൻ MLA ഉദ്ഘാടനം നിർവഹിച്ചു. PTA അംഗമായ ശ്രീ കണ്ണൻ കൂട്ട്കാട് , NCC ഓഫീസർ അനൂപ് വി.പി, എന്നിവർ സംസാരിച്ചു.

പ്ലാസ്റ്റിക് നിർമാർജന യജ്ഞം

പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി എൻ സി സി കുട്ടികൾ അവരവരുടെ വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് സാധനനാണ് ശേഖരിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സൈക്കിൾ റാലിയും മാറ്റ് അനുബന്ധ പ്രവർത്തനങ്ങളും എക്സൈസ് കമ്മിഷണർ ഉത്‌ഘാടനം നിർവഹിച്ചു.

യോഗാദിനം

യോഗാദിനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന യോഗ പരിശീലനം.

കാർഗിൽ വിജയ് ദിവസ്

പരിസ്ഥിതി ദിനം

അമൃത് മഹോത്സവം 

'ജല സംരക്ഷണം' എന്ന വിഷയത്തിൽ നടന്ന ചിത്രരചനകൾ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചു 'ജല സംരക്ഷണം' എന്ന വിഷയത്തിൽ നടന്ന ചിത്രരചനകൾ.