"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/ആർട്‌സ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
പ്രവർത്തനങ്ങൾ: കീ ബോർഡ് പരിശീലനം,റേഡിയോ നെടുവേലി,സ്കൂൾ ഗായകസംഘം | പ്രവർത്തനങ്ങൾ: കീ ബോർഡ് പരിശീലനം,റേഡിയോ നെടുവേലി,സ്കൂൾ ഗായകസംഘം | ||
2020-2023 വരെ നെടുവേലി റേഡിയൊ ക്ലബ്ബിലൂടെ നിരവധി പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിച്ചു . | |||
സ്കൂളിലെ കലാമേളകൾക്ക് മികവേ കാൻ സംഘാഗങ്ങൾക്ക് കഴിയുന്നു. | |||
2022-23 വർഷം ക്ലബ്ബംഗമായ അഭിഷേക് വിദ്യാരംഗം കലാ സാഹിത്യ മത്സരത്തിൽ നാടൻ പാട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി .ചെണ്ടമേളം തിരുവനന്തപുരം ജില്ല മേളയിൽ രണ്ടാം സ്ഥാനം നേടി . | |||
[[പ്രമാണം:43015 chendadist.jpg|ലഘുചിത്രം]] | |||
2024-25 സ്കൂൾ കലോത്സവം ശ്രീ.ഷാജി.എം. ധരൻ (അമൃത ടി. വി പാടാം നേടാം ഫെയിം) ഉത്ഘാടനം ചെയ്തു | |||
[[പ്രമാണം:43015 dharan.jpg|ലഘുചിത്രം]] | |||
'''കണിയാപുരം ഉപജില്ല കലോത്സവം 2024'''

ചെണ്ടമേളം ഒന്നാം സ്ഥാനം നേടി . അഭിഷേക് എം .ലളിതഗാനം (ആൺ) രണ്ടാം സ്ഥാനം നേടി

A ഗ്രേഡ് നേടിയവർ

ചിത്രരചന (പെൻസിൽ) അനന്തു ബി.ആർ, കുച്ചിപ്പുടി , ഭരതനാട്യം പ്രതീക്ഷ , നാടോടി നൃത്തം ആർ.എസ്.അഭിരാമി, മാപ്പിളപ്പാട്ട് ( പെൺ) നൗഫിയ എസ്, കഥാ രചന (ഇംഗ്ലീഷ്)

ശ്യാംഭവി ,ഉപന്യാസം (ഇംഗ്ലീഷ്) മാനവ്.ജെ.ജിത്ത് , പദ്യം ചൊല്ലൽ (ഉർദു) മുഹമ്മദ് ഫാരിസ്,

തിരുവനന്തപുരം ജില്ല കലോത്സവത്തിൽ ചെണ്ടമേളം A ഗ്രേഡ് നേടി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന ചെണ്ടമേളത്തിന് നെടുവേലിയുടെ കുട്ടികൾക്കും അവസരം ലഭിച്ചു. |
10:48, 8 ജനുവരി 2025-നു നിലവിലുള്ള രൂപം
കൺവീനർ: നിഖിൽ കെ.എസ്
പ്രവർത്തനങ്ങൾ: കീ ബോർഡ് പരിശീലനം,റേഡിയോ നെടുവേലി,സ്കൂൾ ഗായകസംഘം 2020-2023 വരെ നെടുവേലി റേഡിയൊ ക്ലബ്ബിലൂടെ നിരവധി പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിച്ചു . സ്കൂളിലെ കലാമേളകൾക്ക് മികവേ കാൻ സംഘാഗങ്ങൾക്ക് കഴിയുന്നു. 2022-23 വർഷം ക്ലബ്ബംഗമായ അഭിഷേക് വിദ്യാരംഗം കലാ സാഹിത്യ മത്സരത്തിൽ നാടൻ പാട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി .ചെണ്ടമേളം തിരുവനന്തപുരം ജില്ല മേളയിൽ രണ്ടാം സ്ഥാനം നേടി .
![](/images/thumb/9/97/43015_chendadist.jpg/300px-43015_chendadist.jpg)
2024-25 സ്കൂൾ കലോത്സവം ശ്രീ.ഷാജി.എം. ധരൻ (അമൃത ടി. വി പാടാം നേടാം ഫെയിം) ഉത്ഘാടനം ചെയ്തു
![](/images/thumb/7/7e/43015_dharan.jpg/300px-43015_dharan.jpg)
കണിയാപുരം ഉപജില്ല കലോത്സവം 2024
ചെണ്ടമേളം ഒന്നാം സ്ഥാനം നേടി . അഭിഷേക് എം .ലളിതഗാനം (ആൺ) രണ്ടാം സ്ഥാനം നേടി
A ഗ്രേഡ് നേടിയവർ
ചിത്രരചന (പെൻസിൽ) അനന്തു ബി.ആർ, കുച്ചിപ്പുടി , ഭരതനാട്യം പ്രതീക്ഷ , നാടോടി നൃത്തം ആർ.എസ്.അഭിരാമി, മാപ്പിളപ്പാട്ട് ( പെൺ) നൗഫിയ എസ്, കഥാ രചന (ഇംഗ്ലീഷ്)
ശ്യാംഭവി ,ഉപന്യാസം (ഇംഗ്ലീഷ്) മാനവ്.ജെ.ജിത്ത് , പദ്യം ചൊല്ലൽ (ഉർദു) മുഹമ്മദ് ഫാരിസ്,
തിരുവനന്തപുരം ജില്ല കലോത്സവത്തിൽ ചെണ്ടമേളം A ഗ്രേഡ് നേടി
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന ചെണ്ടമേളത്തിന് നെടുവേലിയുടെ കുട്ടികൾക്കും അവസരം ലഭിച്ചു.