"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ മത്സരങ്ങൾ വിജയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed" heights="30">
പ്രമാണം:30065 2022 144.png
</gallery>
== '''ഉപന്യാസ രചന''' ==
== '''ഉപന്യാസ രചന''' ==
'''അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം  8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.'''
'''അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം  8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.'''
വരി 5: വരി 9:
</gallery>
</gallery>


== '''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്''' ==
'''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -  2022 അപ്പ‍ർ പ്രൈമറി വിഭാഗം ജില്ലാതല മത്സരത്തിൽ  വിഭാഗം 5 ബി ക്ലാസിൽ പഠിക്കുന്ന മഹാലക്ഷ്മി. ജി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2022 ഫെബ്ര‍ുവരി 12-ന് നടന്ന ജില്ലാതല മത്സരത്തിൽ  മഹാലക്ഷ്മി. ജി സംസ്ഥാനതല മത്സരത്തിലേയ്ക്ക് അർഹത നേടുകയുണ്ടായി. സംസ്ഥാന തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.'''<gallery mode="packed" heights="250">
പ്രമാണം:30065 2022 143.jpg
പ്രമാണം:30065 409.jpg
</gallery>
== '''ബി.ആർ.സി-തല ക്വിസ് മത്സരം''' ==
'''പീരുമേട് ബി.ആർ.സി-യുടെ നേതൃത്തത്തിൽ നടത്തിയ ഹൈസ്ക‍ൂൾ വിഭാഗം ക്വിസ് മത്സരത്തിൽ 9A ക്ലാസിൽ പഠിക്കുന്ന ഗോപിക ആർ. നായ‍ർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.'''<gallery mode="packed" heights="300">
പ്രമാണം:30065 411.jpg
</gallery>
{| class="wikitable"
{| class="wikitable"
|+
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}
|}

15:29, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഉപന്യാസ രചന

അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം 8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2022 അപ്പ‍ർ പ്രൈമറി വിഭാഗം ജില്ലാതല മത്സരത്തിൽ വിഭാഗം 5 ബി ക്ലാസിൽ പഠിക്കുന്ന മഹാലക്ഷ്മി. ജി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2022 ഫെബ്ര‍ുവരി 12-ന് നടന്ന ജില്ലാതല മത്സരത്തിൽ മഹാലക്ഷ്മി. ജി സംസ്ഥാനതല മത്സരത്തിലേയ്ക്ക് അർഹത നേടുകയുണ്ടായി. സംസ്ഥാന തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

ബി.ആർ.സി-തല ക്വിസ് മത്സരം

പീരുമേട് ബി.ആർ.സി-യുടെ നേതൃത്തത്തിൽ നടത്തിയ ഹൈസ്ക‍ൂൾ വിഭാഗം ക്വിസ് മത്സരത്തിൽ 9A ക്ലാസിൽ പഠിക്കുന്ന ഗോപിക ആർ. നായ‍ർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

.....തിരികെ പോകാം.....