"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചിത്രം ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.  വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുകയും വായനാമത്സരം നടത്തുകയും  , നല്ല വായനക്കാരെ തെരഞ്ഞെടുക്കുകയും, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുകയും , ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുകയും  വിദ്യാരംഗം കലാസാഹിത്യവേദിയുടെ  നേതൃത്വത്തിൽ നടന്നു വരുന്നു.
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.  വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുകയും വായനാമത്സരം നടത്തുകയും  , നല്ല വായനക്കാരെ തെരഞ്ഞെടുക്കുകയും, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുകയും , ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുകയും  വിദ്യാരംഗം കലാസാഹിത്യവേദിയുടെ  നേതൃത്വത്തിൽ നടന്നു വരുന്നു
 
.'''2023-24'''
 
ബഷീർ ദിനം ക്വിസ് മത്സരം വിജയികൾ
 
മിഥുന.എം എ 10 A4 -
 
കരിഷ്മ. കെ. എസ് -
 
വായന ദിനം ക്വിസ് മത്സരം വിജയികൾ
 
ഗൗരി നന്ദ. ജി. എം,10A5 
 
കൃഷ്‌ണേന്ദു. ആർ. എ,9A1
 
=== '''<u>വായന മാസാചരണം</u>''' ===
ജൂൺ 19 വായനദിനത്തിൽ പ്രമുഖർ വായന ദിന സന്ദേശം നൽകി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വെങ്ങാനൂർ ബാലകൃഷ്ണൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പുസ്തക ഷോറൂം സ്കൂളിൽ  ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:44041 book depot.jpg|അതിർവര|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|'''പുസ്തകമേള 2023''']]

12:26, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുകയും വായനാമത്സരം നടത്തുകയും , നല്ല വായനക്കാരെ തെരഞ്ഞെടുക്കുകയും, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുകയും , ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു

.2023-24

ബഷീർ ദിനം ക്വിസ് മത്സരം വിജയികൾ

മിഥുന.എം എ 10 A4 -

കരിഷ്മ. കെ. എസ് -

വായന ദിനം ക്വിസ് മത്സരം വിജയികൾ

ഗൗരി നന്ദ. ജി. എം,10A5

കൃഷ്‌ണേന്ദു. ആർ. എ,9A1

വായന മാസാചരണം

പുസ്തകമേള 2023