"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുസ്തകം സ്കൂൾ അകം നിറയുന്നു നിറമുള്ള പുസ്തകം വിടരുന്ന ചിന്തകൾ വിരിയുന്ന നന്മകൾ ചിന്ത വിടർത്തും അറിവ് പടർത്തും നന്മപുലർത്തും അറിവിന്റെ ലോകം ഈ പുസ്തകശാല നിലക്കാത്ത അറിവിന്റെ നിറയുന്ന ലോകം എൻ ഗ്രന്ഥശാല ആദർശ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിലെ ഗ്രന്ഥശാല നൂറുകണക്കിന് പുസ്തകങ്ങളാൽ സമ്പുഷ്ടമാണ്. സാഹിത്യം ,ചരിത്രം ,സാംസ്കാരികം ,ശാസ്ത്രം ,ബാലസാഹിത്യം ,ഭാഷാപഠനം തുടങ്ങി വിവിധ മേഖലകളായി തിരിച്ചു കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യാനുസരണം വിതരണം ചെയ്യുകയും വായനയുടെ അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും  നടത്തുന്നു.ദിനാചരണങ്ങൾ മികവാർന്ന രീതിയിൽ വിശിഷ്ട അതിഥികളുടെ സാനിധ്യത്തിൽ സംഘടിപ്പിക്കുന്നു.മലയാളം ടീച്ചർ ദീപ കെ പിള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .  .....................ഈ ഗ്രന്ഥശാലയെ കുറിച്ച് ഒരു വിദ്യാർത്ഥിയുടെ വരികൾ ഇതോടൊപ്പം ചേർക്കുന്നു .....
പുസ്തകം  
പുസ്തകം  
സ്കൂൾ അകം നിറയുന്നു  
സ്കൂൾ അകം നിറയുന്നു .
നിറമുള്ള പുസ്തകം  
നിറമുള്ള പുസ്തകം ,
വിടരുന്ന ചിന്തകൾ  
വിടരുന്ന ചിന്തകൾ,
വിരിയുന്ന നന്മകൾ  
വിരിയുന്ന നന്മകൾ .
ചിന്ത വിടർത്തും  
ചിന്ത വിടർത്തും ,
അറിവ് പടർത്തും  
അറിവ് പടർത്തും ,
നന്മപുലർത്തും  
നന്മപുലർത്തും ,
അറിവിന്റെ ലോകം  
അറിവിന്റെ ലോകം  
ഈ പുസ്തകശാല  
ഈ പുസ്തകശാല .
നിലക്കാത്ത അറിവിന്റെ  
നിലക്കാത്ത അറിവിന്റെ ,
നിറയുന്ന ലോകം  
നിറയുന്ന ലോകം  
എൻ ഗ്രന്ഥശാല  
എൻ ഗ്രന്ഥശാല .
          
          
       ആദർശ്  
       ആദർശ്  
       class:9.A
       class:9.A

10:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിലെ ഗ്രന്ഥശാല നൂറുകണക്കിന് പുസ്തകങ്ങളാൽ സമ്പുഷ്ടമാണ്. സാഹിത്യം ,ചരിത്രം ,സാംസ്കാരികം ,ശാസ്ത്രം ,ബാലസാഹിത്യം ,ഭാഷാപഠനം തുടങ്ങി വിവിധ മേഖലകളായി തിരിച്ചു കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യാനുസരണം വിതരണം ചെയ്യുകയും വായനയുടെ അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും നടത്തുന്നു.ദിനാചരണങ്ങൾ മികവാർന്ന രീതിയിൽ വിശിഷ്ട അതിഥികളുടെ സാനിധ്യത്തിൽ സംഘടിപ്പിക്കുന്നു.മലയാളം ടീച്ചർ ദീപ കെ പിള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . .....................ഈ ഗ്രന്ഥശാലയെ കുറിച്ച് ഒരു വിദ്യാർത്ഥിയുടെ വരികൾ ഇതോടൊപ്പം ചേർക്കുന്നു .....

പുസ്തകം സ്കൂൾ അകം നിറയുന്നു . നിറമുള്ള പുസ്തകം , വിടരുന്ന ചിന്തകൾ, വിരിയുന്ന നന്മകൾ . ചിന്ത വിടർത്തും , അറിവ് പടർത്തും , നന്മപുലർത്തും , അറിവിന്റെ ലോകം ഈ പുസ്തകശാല . നിലക്കാത്ത അറിവിന്റെ , നിറയുന്ന ലോകം എൻ ഗ്രന്ഥശാല .

      ആദർശ് 
      class:9.A