"തിരുവാർപ്പ് ഗവ യുപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== പഠനയാത്ര == | == പഠനയാത്ര == | ||
2019-20. അധ്യയന വർഷത്തിൽ കുട്ടികളുമായി വിമാനയാത്ര നടത്തി . നെടുമ്പാശ്ശേരിയിൽ നിന്നും | |||
കണ്ണൂർ വരെയായിരുന്നു യാത്ര . പിന്നീട് വയനാട്ടിലുള്ള പല സ്ഥലങ്ങളും സന്ദർശിക്കുകയും തിരികെ | |||
കോഴിക്കോട് നിന്നും ട്രെയിൻ മാർഗ്ഗം തിരികെ വരികയും ചെയ്തു . | |||
2024-25 അധ്യായനവർഷത്തിൽ കുട്ടികളുമായി എറണാകുളത്തേക്കു പഠനയാത്ര നടത്തി. | |||
ചരിത്ര പഠനത്തിന്റെ ഭാഗമായി ഹിൽ പാലസ്, ജൂതപ്പള്ളി എന്നിവ സന്ദർശിച്ചു. | |||
പഴയകാല മത്സ്യ ബന്ധനരീതിയായ ചീനവലയുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി. | |||
കൂടാതെ ജങ്കാർ യാത്ര, ബോട്ടിങ്, മെട്രോ റെയിൽ യാത്ര എന്നിവ കുട്ടികൾക്കു പുതിയ അനുഭവമായി. | |||
20:12, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനയാത്ര
2019-20. അധ്യയന വർഷത്തിൽ കുട്ടികളുമായി വിമാനയാത്ര നടത്തി . നെടുമ്പാശ്ശേരിയിൽ നിന്നും
കണ്ണൂർ വരെയായിരുന്നു യാത്ര . പിന്നീട് വയനാട്ടിലുള്ള പല സ്ഥലങ്ങളും സന്ദർശിക്കുകയും തിരികെ
കോഴിക്കോട് നിന്നും ട്രെയിൻ മാർഗ്ഗം തിരികെ വരികയും ചെയ്തു .
2024-25 അധ്യായനവർഷത്തിൽ കുട്ടികളുമായി എറണാകുളത്തേക്കു പഠനയാത്ര നടത്തി.
ചരിത്ര പഠനത്തിന്റെ ഭാഗമായി ഹിൽ പാലസ്, ജൂതപ്പള്ളി എന്നിവ സന്ദർശിച്ചു.
പഴയകാല മത്സ്യ ബന്ധനരീതിയായ ചീനവലയുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.
കൂടാതെ ജങ്കാർ യാത്ര, ബോട്ടിങ്, മെട്രോ റെയിൽ യാത്ര എന്നിവ കുട്ടികൾക്കു പുതിയ അനുഭവമായി.