"ഇ.എ.എൽ.പി.എസ്സ്. ഓതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഇ .എ .എൽ .പി .എസ്സ് .ഓതറ/ചരിത്രം എന്ന താൾ ഇ.എ.എൽ.പി.എസ്സ്. ഓതറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: ശൈലീപുസ്തകം പാലിക്കുന്നതിന്) |
||
(വ്യത്യാസം ഇല്ല)
|
12:44, 12 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാനേജ്മെൻ്റിൽ നിന്നും ലഭിച്ച തുക കൊണ്ട് സ്കൂൾ ചുറ്റുമതിൽ കെട്ടി പൂർത്തിയാക്കി .കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ നിർമ്മിച്ചു .ജൈവ വൈവിധ്യ പാർക്കിൻ്റെ ഭാഗമായി കുളം നിർമ്മിച്ചു .ജൈവവൈവിധ്യ പാർക്കിൽ മാവിൻ തൈ നട്ട് മതിൽ കെട്ടി സംരക്ഷിച്ചു വരുന്നു .കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം ചെയ്യാൻ ഒരു അടുക്കളയും .പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങളും ,ഗ്യാസ് ,മിക്സി ,കുക്കർ ,കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ ഗ്ലാസ് ,പാത്രങ്ങൾ എന്നിവയുണ്ട് .കൂടാതെ മാലിന്യ സംസ്കാരണത്തിന് ആവശ്യമായ നാല് വെയിസ്റ്റ് ബിനുകൾ ഉണ്ട് ( ശുചിത്വമിഷൻ്റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിൽ നിന്ന് കിട്ടിയത് ). കുടിവെള്ളത്തിന് ആവശ്യമായ കിണറും ,ടാങ്കും ,പൈപ്പ് കണക്ഷൻ ഉണ്ട് ,വെള്ളം ശുദ്ധികരിക്കുന്നതിനായി വാട്ടർ പ്യൂരിഫൈയർ ഉണ്ട്