"എസ്എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ഡെഫ് വില്ലൂന്നി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}കോട്ടയം ജീല്ലയീൽ ആർപ്പുൂക്കര പ‍‍‍‍൯ചായത്തീലെ വീല്ലൂൂന്നീയീൽ 5-ാം വാർഡീലാണ് ഈ വീദ്യാലയം സ്ഥീതി ചെയ്യൂക.
  {{PSchoolFrame/Pages}}കോട്ടയം ജീല്ലയീൽ ആർപ്പുൂക്കര പ‍‍‍‍‍‍‍‍‍ൻചായത്തീലെ വീല്ലൂൂന്നീയീൽ 5-ാം വാർഡീലാണ് ഈ വീദ്യാലയം സ്ഥീതി ചെയ്യൂക.

ബധിര വിദ്യാർത്ഥിയുടെ ഉന്നമനത്തിനായി തിരുഹൃദയ സന്യാസിനീസമൂഹത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ വില്ലൂൂന്നിയിലുള്ള തിരുഹൃദയ മഠത്തോട് ചേർന്ന് 1996 ജുൺ 3-ാം തിയതി നഴ്സറി ക്ളാസ്സ് ആരംഭിച്ചു. 1997 ജുൺ 2 -ന് എൽ.പി. വിഭാഗത്തിന് തുടക്കം കുറിച്ചു.
ബധിര വിദ്യാർത്ഥിയുടെ ഉന്നമനത്തിനായി തിരുഹൃദയ സന്യാസിനീസമൂഹത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ വില്ലൂൂന്നിയിലുള്ള തിരുഹൃദയ മഠത്തോട് ചേർന്ന് 1996 ജുൺ 3-ാം തിയതി നഴ്സറി ക്ളാസ്സ് ആരംഭിച്ചു. 1997 ജുൺ 2 -ന് എൽ.പി. വിഭാഗത്തിന് തുടക്കം കുറിച്ചു. വിദ്യാ‍൪ത്ഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ സ്കൂളിനും ബോർഡിംഗിനുമായി 1998 ജൂണിൽ പുതിയ കെട്ടിടം പണിതുയർത്തി വിദ്യാലയത്തിന്റെ പ്രവർത്തനം തുടർന്നുവരുന്നു. നഴ്സരിമുതൽ ഏഴാം ക്ളാസ്സ് വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ബോർഡിംഗ് സൗകര്യത്തോടെ ഇവിടെ വിദ്യാദാനം നൽകിവരുന്നു.  2005 ൽ എൽ.പി. വിഭാഗവും 2016 ൽ യു.പി. വിഭാഗവും എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഏഴ് അധ്യാപകരുടെയും നാല് അനധ്യാപകരുടെയും സേവനം ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചുവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും നല്ല മികവ് പുലർത്തുകയും ചെയ്യുന്നു.

21:09, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജീല്ലയീൽ ആർപ്പുൂക്കര പ‍‍‍‍‍‍‍‍‍ൻചായത്തീലെ വീല്ലൂൂന്നീയീൽ 5-ാം വാർഡീലാണ് ഈ വീദ്യാലയം സ്ഥീതി ചെയ്യൂക.