"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ജൈവനവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:30509-1.jpg|ലഘുചിത്രം]]
[[പ്രമാണം:30509-0.jpg|ലഘുചിത്രം]]
[[പ്രമാണം:30509-22.png|ലഘുചിത്രം]]
'''ജൈവവൈവിധ്യം'''
'''ജൈവവൈവിധ്യം'''
               ജൈവ പ്രകൃതിയെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ദൗത്യത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളിൽ ഉണ്ടാവുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിദ്യാലയത്തിലെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾ തുടങ്ങിയത്.  പ്രകൃതിയെ പാഠപുസ്തകം ആക്കുന്ന എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ സ്കൂളിൽ ചെയ്തുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് കണ്ടും കേട്ടും അറിഞ്ഞും  പഠിക്കുവാൻ സാധിക്കുന്ന വിധമാണ് വിദ്യാലയത്തിലെ ജൈവവൈവിധ്യം ഒരുക്കിയിരിക്കുന്നത്.

വരി 5: വരി 8:

⭕ ഉദ്യാനത്തിലേക്ക്
⭕ ഉദ്യാനത്തിലേക്ക്
            വിദ്യാലയത്തിലെ 80 സെന്റി‍ൽ ആണ് ഹരിത വിസ്മയം വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാന രജിസ്റ്റർ ഓഫീസിൽ സൂക്ഷിക്കുന്നു.
 
⭕ആമ്പൽ കുളം
⭕ആമ്പൽ കുളം
വരി 11: വരി 15:

⭕അലങ്കാര ചെടികൾ
⭕അലങ്കാര ചെടികൾ
[[പ്രമാണം:30509-3.jpg|ലഘുചിത്രം]]
         നാന്നൂറോയോളം അലങ്കാര ചെടികൾ ആണ് ഉദ്യാനത്തിന് ഐശ്വര്യം. എന്നും പൂത്തുനിൽക്കുന്ന ബോഗൺവില്ല സ്കൂൾ അങ്കണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. നിരവധി വ്യത്യസ്ത നിറത്തിലുള്ള റോസകൾ ,ഹാങ്ങിങ് ചെടികൾ, ഓർക്കിഡ്, ആന്തൂറിയം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ചെടികളുടെ സമുച്ചയം ഉദ്യാനത്തിലുണ്ട് .

⭕തേനീച്ച കോളനി
⭕തേനീച്ച കോളനി
             ഉദ്യാനത്തിലെ പൂക്കളിലെ തേൻ നുകർന്നു കൊണ്ട് പാറി നടക്കുന്ന തേനീച്ചകളെ സംരക്ഷിക്കാൻ ഉദ്യാനത്തിൽ തേനീച്ചകൂട് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കൗതുകകരമായ അനുഭവമാണിത്.

[[പ്രമാണം:30509-4.jpg|ലഘുചിത്രം]]
⭕ശലഭോദ്യാനം
⭕ശലഭോദ്യാനം
           മഞ്ഞപ്പാപ്പാത്തി മുതൽ നിരവധി ശലഭങ്ങൾ പാറി നടക്കുന്ന ഉദ്യാനത്തിൽ കൂടുതൽ ശലഭങ്ങളെ ആകർഷിക്കത്തക്ക വിധമാണ്ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നത്. തെച്ചി,കൊങ്ങിണി,കൃഷ്ണകിരീടം,ഗരുഡക്കൊടി എന്നിങ്ങനെ ഒരു നീണ്ട നിര ഉദ്യാനത്തിൽ ഉണ്ട്. ശലഭ വൈവിധ്യം കാണാൻ ഈ ഉദ്യാനം ഒന്നു മാത്രം മതി.  

⭕കിളിക്കൂട്
⭕കിളിക്കൂട്
[[പ്രമാണം:30509-5.jpg|ലഘുചിത്രം]]
           ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കിളികൾക്കായി മരച്ചില്ലകളിൽ കൂട് ഒരുക്കിയിരിക്കുന്നു. പക്ഷിത്തട്ടിൽ അവർക്ക് കുടിക്കാൻ വെള്ളവും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.

വരി 26: വരി 32:

⭕ജൈവവേലി
⭕ജൈവവേലി
ഉദ്യാനത്തെ തിരിക്കുന്ന തിനായി രാമച്ചം, ചെമ്പരത്തി മുതലായവ കൊണ്ടുള്ള ജൈവ വേലിയാണ് ഒരുക്കിയിരിക്കുന്നത്.ഈ ജൈവവേലി വിദ്യാലയത്തിന് വ്യത്യസ്തത നൽകുന്നു.

[[പ്രമാണം:30509-6.jpg|ലഘുചിത്രം]]
⭕ജൈവ പന്തൽ
⭕ജൈവ പന്തൽ
             പാഷൻ ഫ്രൂട്ട് കൊണ്ട് പന്തൽ കെട്ടിയ വിശ്രമസ്ഥലങ്ങൾ ഉദ്യാനത്തിലെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികളിൽ മാനസിക ഉല്ലാസം വളർത്താൻ പര്യാപ്തമാണ് ഈ ജൈവ പന്തൽ.

വരി 38: വരി 45:

⭕തൊട്ടറിയാം മണത്തറിയാം
⭕തൊട്ടറിയാം മണത്തറിയാം
          നൂറോളം ഇനത്തിലുള്ള ഔഷധസസ്യങ്ങൾ ഉദ്യാനത്തിൽ ഉണ്ട്.  മണം കൊണ്ട് അറിയാൻ കഴിയുന്ന രാമച്ചം, പനിക്കൂർക്ക, രാമ തുളസി എന്നിവ ഉദ്യാനത്തിന് വ്യത്യസ്തത നൽകുന്നു. ദശപുഷ്പങ്ങളെ പ്രത്യേകം സംരക്ഷിച്ചു പോരുന്നു.
 
⭕പുൽത്തകിടി
⭕പുൽത്തകിടി
വിദ്യാലയ മുറ്റത്ത് ആമ്പൽ കുളത്തിനോട് ചേർന്ന്  നല്ലൊരു പുൽത്തകിടി പരിപാലിക്കുന്നു.കല്ലുകൾ അടുക്കി ഇടയിൽ ചെടികൾ വച്ചുപിടിപ്പിച്ചും വളരെ ഭംഗിയായി പുൽത്തകിടി സംരക്ഷിച്ചു പോരുന്നു.
⭕പച്ചക്കറി കൃഷി
കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2020- 2021  അധ്യയന വർഷവും മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ആരംഭിച്ചു. 
വിഷരഹിത പച്ചക്കറി ജീവൻെറ അമൃതം എന്നത് മനസ്സിലാക്കി അമൃതം എന്ന പേരിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.
⭕കൃഷി ചെയ്യുന്ന പച്ചക്കറികൾ
ബീൻസ് , പച്ചമുളക് , കോവൽ , തക്കാളി , പാവൽ , മുരിങ്ങ , ക്യാരറ്റ് , ഉരുളകിഴങ്ങ് ,  സാലഡ് വെള്ളരി , മല്ലി , പുതിന , കപ്പളം , വഴുതന , പടവലം , ഇഞ്ചി , കൂർക്ക , ചേമ്പ് , ചേന , കാച്ചിൽ , കാന്താരി , കപ്പ ചീര , സ്പിനാച്ച്  , നിത്യവഴുതന , ചതുര പയർ , മത്തങ്ങ , മുട്ടപ്പയർ

തിരിനന                                        46 ഗ്രോബാഗ്
വിദ്യാലയ മുറ്റത്ത് ആമ്പൽ കുളത്തിനോട് ചേർന്ന്  നല്ലൊരു പുൽത്തകിടി പരിപാലിക്കുന്നു.കല്ലുകൾ അടുക്കി ഇടയിൽ ചെടികൾ വച്ചുപിടിപ്പിച്ചും വളരെ ഭംഗിയായി പുൽത്തകിടി സംരക്ഷിച്ചു പോരുന്നു.
ഓഡിറ്റോറിയത്തിൻെറ അടുത്ത്      16 ഗ്രോബാഗ്
മറ്റ് പച്ചക്കറി തൈകൾ                    238 ഗ്രോബാഗ്
ആകെ                                          302ഗ്രോബാഗ്
മഴമറ                                            1

11:10, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജൈവവൈവിധ്യം

             ജൈവ പ്രകൃതിയെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ദൗത്യത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളിൽ ഉണ്ടാവുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിദ്യാലയത്തിലെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾ തുടങ്ങിയത്.  പ്രകൃതിയെ പാഠപുസ്തകം ആക്കുന്ന എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ സ്കൂളിൽ ചെയ്തുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് കണ്ടും കേട്ടും അറിഞ്ഞും  പഠിക്കുവാൻ സാധിക്കുന്ന വിധമാണ് വിദ്യാലയത്തിലെ ജൈവവൈവിധ്യം ഒരുക്കിയിരിക്കുന്നത്.

വിദ്യാലയ പരിസരത്തുള്ള ചെടികളിൽ ചെടിയുടെ പേരും ശാസ്ത്രീയനാമവും എഴുതി പ്രദർശിപ്പിച്ചിരിക്കുന്നു. വിദ്യാലയത്തിലെ ജൈവവൈവിധ്യ ഉദ്യാനം സംരക്ഷിച്ചുപോരുന്നു. ആമ്പൽ കുളം, അലങ്കാര ചെടികൾ, തേനീച്ച കൂട്, ശലഭോദ്യാനം, കിളിക്കൂട്, ഔഷധ വനം, ജൈവവൈവിധ്യ വേലി, ജൈവപന്തൽ, ജൈവഇരിപ്പിടം, പച്ചക്കറി കൃഷി എന്നീ വിഭാഗങ്ങളാണ് ഉദ്യാനത്തിൽ ഉള്ളത്.

      	    അധ്യാപകരുടെയും പി.ടി.എ യുടെയും പൂർണ്ണപിന്തുണയോടെയാണ് ഇത്തരമൊരു ഉദ്യാനം വിദ്യാലയത്തിൽ തയ്യാറായത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു വിദ്യാർത്ഥിക്കും ഈ വിദ്യാലയമുറ്റം വിട്ട് പുറത്തു പോകേണ്ടതില്ല.

⭕ ഉദ്യാനത്തിലേക്ക്

വിദ്യാലയത്തിലെ 80 സെന്റി‍ൽ ആണ് ഹരിത വിസ്മയം വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാന രജിസ്റ്റർ ഓഫീസിൽ സൂക്ഷിക്കുന്നു.

⭕ആമ്പൽ കുളം മനോഹരമായ രണ്ട് ആമ്പൽ കുളങ്ങളാണ് ഉദ്യാനത്തിൽ ഉള്ളത്. ആമ്പൽ മാത്രമല്ല ജലസസ്യങ്ങൾ ഏറെയുണ്ട് കുളത്തിൽ. കൂടാതെ ലോകോസ്റ്റ് കുളങ്ങളും പല ഇടങ്ങളിലായി നിർമ്മിച്ചിരിക്കുന്നു.

⭕അലങ്കാര ചെടികൾ

       നാന്നൂറോയോളം അലങ്കാര ചെടികൾ ആണ് ഉദ്യാനത്തിന് ഐശ്വര്യം. എന്നും പൂത്തുനിൽക്കുന്ന ബോഗൺവില്ല സ്കൂൾ അങ്കണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. നിരവധി വ്യത്യസ്ത നിറത്തിലുള്ള റോസകൾ ,ഹാങ്ങിങ് ചെടികൾ, ഓർക്കിഡ്, ആന്തൂറിയം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ചെടികളുടെ സമുച്ചയം ഉദ്യാനത്തിലുണ്ട് .

⭕തേനീച്ച കോളനി

            ഉദ്യാനത്തിലെ പൂക്കളിലെ തേൻ നുകർന്നു കൊണ്ട് പാറി നടക്കുന്ന തേനീച്ചകളെ സംരക്ഷിക്കാൻ ഉദ്യാനത്തിൽ തേനീച്ചകൂട് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കൗതുകകരമായ അനുഭവമാണിത്.

⭕ശലഭോദ്യാനം

         മഞ്ഞപ്പാപ്പാത്തി മുതൽ നിരവധി ശലഭങ്ങൾ പാറി നടക്കുന്ന ഉദ്യാനത്തിൽ കൂടുതൽ ശലഭങ്ങളെ ആകർഷിക്കത്തക്ക വിധമാണ്ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നത്. തെച്ചി,കൊങ്ങിണി,കൃഷ്ണകിരീടം,ഗരുഡക്കൊടി എന്നിങ്ങനെ ഒരു നീണ്ട നിര ഉദ്യാനത്തിൽ ഉണ്ട്. ശലഭ വൈവിധ്യം കാണാൻ ഈ ഉദ്യാനം ഒന്നു മാത്രം മതി. 

⭕കിളിക്കൂട്

          ജീവജാലങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കിളികൾക്കായി മരച്ചില്ലകളിൽ കൂട് ഒരുക്കിയിരിക്കുന്നു. പക്ഷിത്തട്ടിൽ അവർക്ക് കുടിക്കാൻ വെള്ളവും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.

⭕ഔഷധ വനം

           വിദ്യാലയത്തിന് സ്വന്തമായി പ്രീപ്രൈമറി ക്ലാസിനോട് ചേർന്ന് നക്ഷത്ര മുല്ല ഉൾപ്പെടെ വിവിധ വള്ളിച്ചെടികൾ കൊണ്ട് നിറഞ്ഞ നല്ലൊരു ഔഷധത്തോട്ടം ഉണ്ട് . ഔഷധ വള്ളിച്ചെടികൾ ആണ് ഈ വനത്തിന്റെ പ്രത്യേകത.

⭕ജൈവവേലി

ഉദ്യാനത്തെ തിരിക്കുന്ന തിനായി രാമച്ചം, ചെമ്പരത്തി മുതലായവ കൊണ്ടുള്ള ജൈവ വേലിയാണ് ഒരുക്കിയിരിക്കുന്നത്.ഈ ജൈവവേലി വിദ്യാലയത്തിന് വ്യത്യസ്തത നൽകുന്നു.

⭕ജൈവ പന്തൽ

           പാഷൻ ഫ്രൂട്ട് കൊണ്ട് പന്തൽ കെട്ടിയ വിശ്രമസ്ഥലങ്ങൾ ഉദ്യാനത്തിലെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികളിൽ മാനസിക ഉല്ലാസം വളർത്താൻ പര്യാപ്തമാണ് ഈ ജൈവ പന്തൽ.

⭕മുളങ്കാട്

         അന്യം നിന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത മുളങ്കൂട്ട ങ്ങളെ ഉദ്യാനത്തിൽ സംരക്ഷിച്ചുപോരുന്നു.

⭕ജൈവ ഇരിപ്പിടം

       മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഉദ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നു.