"ഒളശ്ശ ഗവ എൽപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rahoo.t (സംവാദം | സംഭാവനകൾ)
No edit summary
Rahoo.t (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''പഠന പ്രവർത്തനങ്ങൾ'''
{{PSchoolFrame/Pages}}പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ധാരാളം സ്കൂൾ ഏറ്റെടുത്ത് നടത്തുന്നു.പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം മുതൽ വായനാദിനം, ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, സ്വാതന്ത്ര്യ ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും സ്കൂളിൽ കൃത്യമായി നടത്തുന്നു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, അവരുടെ പ്രോഗ്രാമുകൾ ,ഇവയെല്ലാം സംഘടിപ്പിക്കുകയും അത് സ്കൂളിൻ്റെ ഫേസ്ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു.


* ഹലോ ഇംഗ്ലീഷ്
'''വിദ്യാരംഗം - കലാ സാഹിത്യ വേദി'''
* മലയാളത്തിളക്കം
 
കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദി - കുട്ടികൾ തന്നെ അവതാരകരും അഭിനേതാക്കളുമാണെന്നതാണ് ഇതിൻ്റെ പ്രത്യേകത. സ്കൂളിൻ്റെ സ്റ്റേജും മൈക്കും ഉപയോഗപ്പെടുത്തി ഭാവിയിൽ ഉന്നത നിലവാരത്തിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അടിത്തറ  നല്കി വരുന്നു.
 
'''സ്കൂൾ - അടുക്കളത്തോട്ടം'''
 
കുട്ടികളിൽ ജൈവ കൃഷിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ഗുണമുള്ള പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവർഷവും പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നു. കൃഷിഭവൻ്റെ സഹകരണത്തോടെയാണ് കൃഷി സ്കൂളിൽ നടത്തുന്നത്.
 
'''ക്ലബ്ബ് - പ്രവർത്തനങ്ങൾ'''
 
ഹെൽത്ത് ക്ലബ്ബ് '
 
കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും ശുചിത്വ ശീലങ്ങൾ പഠിപ്പിക്കുന്നതിനും കുട്ടികൾ തന്നെ പ്രവർത്തനങ്ങൾ നടത്തുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നു .
 
ഗണിതക്ലബ്ബ് / എക്കോ ക്ലബ്ബ് / ശാസ്ത്ര ക്ലബ്ബ് ഇവയും സ്കൂളിൽ പ്രവർത്തിക്കുന്നു.
*
*
"https://schoolwiki.in/ഒളശ്ശ_ഗവ_എൽപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്