|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''സീഡ് ക്ലബ് (മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിലുള്ള "സമൂഹനന്മ കുട്ടികളിലൂടെ" എന്ന കൂട്ടായ്മ)''' | | <!-- legacy XHTML table visible with any browser --> |
| | <center> |
| | {| |
| | |- |
| | | style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"| |
| | <center> |
| | [[പ്രമാണം:17092-english club.png|100px|]] |
| | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]''' |
| | </font size> |
|
| |
|
| ''നേട്ടങ്ങൾ''
| | [[പ്രമാണം:17092-arabic club1.png|100px|]] |
| *2014 - 15 വർഷത്തിലെ ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സ്ക്കൂളിന് പ്രോത്സാഹനസമ്മാനവും സീഡ് ക്ലബ് കോ-ഡിനേറ്റർക്ക് Best Seed Co-ordinater അവാർഡും ലഭിച്ചു.
| | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]]''' |
| *2015 - 16 സ്ക്കൂൾ തല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനസമ്മാനവും GEM OF THE SEED അവാർഡും ലഭിച്ചു.
| | </font size> |
| ''പ്രവർത്തനങ്ങൾ'' | |
| #എല്ലാ വർഷവും കൃഷിവകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം നടത്താറുണ്ട്
| |
| #പച്ചക്കറി തൈ വിതരണം
| |
| #കുണ്ടുങ്ങൽ ഭയാഗത്ത് കൃഷി പ്രോത്സാഹനത്തിന് നടത്തന്ന തറവാട് കൃഷി
| |
| #ബോധവൽക്കരണ ക്ലാസ്സ്
| |
| #മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ Jam, Squash മുതലായവയുടെ നർമാണ പരിശീലന ക്ലാസ്
| |
| #പരിസ്ഥിതി ദിനാഘോഷം
| |
| #HOPE എന്ന സംഘടനയുടെ സഹായത്തോടെ Grow bag, Vermi compost മുതലായവ കൃഷി സാധനങ്ങൾ മിതമായ നിരക്കിൽ വിതരണം
| |
| #Micro Green 'എന്ത്?' 'എങ്ങന?' എന്ന് കുട്ടികളെ മനസ്സിലാക്കുകയും ഇത് ഒരു സംരംഭമായി തുടങ്ങാനുള്ള മാർഗ്ഗനിർദേശങ്ങളും നൽകി
| |
| #KSCST കൂടെ സാമ്പത്തിക സഹായത്താ്‍ സ്ഥാപിച്ച സംവിധാനം വഴി വർഷങ്ങളായി കിണർ റീചാർജ് ചെയ്യുന്നു. ഇതിനുള്ള സാങ്കേതിക സഹായം നൽകിയത് OISCAയാണ്
| |
| #എല്ലാ വർഷവും Ramakrishna Mission പരിസ്ഥിതി ക്ലബ്ബ് നടത്തുന്ന ജീവനം പരിപാടിയിൽ പങ്കെടുത്തു
| |
| '''ഏറ്റെടുത്ത് ചെയ്ത പ്രോജക്റ്റുകൾ'''
| |
| *കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകളെ census നടത്തി
| |
| *കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് KSCSTയുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പ്രോജക്ട്
| |
| *Transfat ഭക്ഷണ സാധനങ്ങളിൽ കാണപ്പെടുന്ന ഘടകം ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു
| |
| *സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടൂളി തണ്ണീർതട സംരക്ഷണത്തെകുറിച്ചുള്ള പ്രോജക്ട്
| |
|
| |
|
| '''അറബിക്ക് ക്ലബ്''' | | [[പ്രമാണം:17092-hindi club.jpg|150px|]] |
| | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]''' |
| | </font size> |
|
| |
|
| അറബിക്ക് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ ബിച്ചാമിനബി എൻ. വി, മെറീന പി. ടി, മാജിദ ടി.കെ, ലുബ്ന സി. വി, നെബ് ല സി.വി അറബിക് ക്ലബിൻെറ ആദ്യയോഗം 15-06-2017 ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- Gയിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി. ഹൈസ്കൂൾ വിഭാഗം 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D) യു.പി വിഭാഗം 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]
| | [[പ്രമാണം:17092-health club.jpg|150px|]] |
| | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]''' |
| | </font size> |
|
| |
|
| അറബിക് ക്ലബ്
| | [[പ്രമാണം:17092-music club.png|150px|]] |
| | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/മ്യൂസിക് ക്ലബ്|മ്യൂസിക് ക്ലബ്]]''' |
| | </font size> |
|
| |
|
| ജൂൺ 19.
| | [[പ്രമാണം:17092-IT CLUB100.png|90px|]] |
| | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഐ. ടി. ക്ലബ്|ഐ. ടി. ക്ലബ്]]''' |
| | </font size> |
|
| |
|
| വായനാദിനം
| | [[പ്രമാണം:17092-chess club.jpg|100px|]] |
| | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ചെസ്സ് ക്ലബ്|ചെസ്സ് ക്ലബ്]]''' |
| | </font size> |
|
| |
|
| വായനാദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി
| | [[പ്രമാണം:17092-CLUB.png|150px|]] |
| | | <font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/WE ക്ലബ്|വർക്ക് എഡ്യൂക്കേഷൻ ക്ലബ്]]''' |
| ജൂലൈ 15
| | ''' |
| | | </font size> |
| സ്കൂൾതല അലിഫ് ടാലൻറ് ടെസ്റ്റ് നടത്തി
| | </center> |
| | | </center> |
| ആഗസ്റ്റ് 15
| | |- |
| | | |} |
| സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അറബിക് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൻെറ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു.
| |
| | |
| ഒക്ടോബർ 15
| |
| | |
| എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി.
| |
| | |
| ഡിസംബർ 18
| |
| | |
| അന്താരാഷ്ട്ര അറബിക് ദിനം
| |
| | |
| ഇതോടനുബന്ധിച്ച് ഡിസംബർ 7 മുതൽ 12 വരെ ബാച്ച് 1, ബാച്ച് 2 നും
| |
| | |
| അറബിക് ക്വിസ്, അറബിക് പോസ്റ്റർ, കാലിഗ്രാഫി, പ്രസംഗം, ഉപന്യാസം, ഖുർആൻ പാരായണം,
| |
| | |
| കൊളാഷ് കോവിഡ് 19, എന്നിവയിൽ മത്സരം നടത്തി എത്തി
| |
| | |
| ഡിസംബർ 18ന് കുട്ടികൾ തയ്യാറാക്കിയ രചനകൾ പ്രദർശിപ്പിക്കുകയും, മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനാർഹരായ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സ റഷീദ ടീച്ചർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദു സാറ് സമ്മാന വിതരണ നടത്തി.
| |
| | |
| '''ഇംഗ്ലീഷ് ക്ലബ്''' | |
| | |
| ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, കൃഷ്ണേന്ദു ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.]]
| |
| | |
| '''ഹിന്ദി ക്ലബ്''' | |
| | |
| ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ എം. എച്ച്. എം ആയിശാബി, പി.എൻ.എം രഹന, ഷക്കീല ഖാത്തൂൻ, നുബില എൻ, കമറുന്നീസ. കെ. വി ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി. ഹൈസ്കൂൾ വിഭാഗം സെക്രട്ടറി പ്രസിഡൻറ് അഫ്നാൻ ഹർഷിദ യു. പി വിഭാഗം സെക്രട്ടറി പ്രസിഡൻറ് ബഹീജ യുസ്റ പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ ഹൈസ്കൂൾ വിഭാഗം I ബർസ നൗഷാദും II ആയിശ റിയായും യു. പി വിഭാഗം I ലിയാന തബസ്സും II ആയിഷ റഫയും സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസംബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി. യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]
| |