"ഗവ. വി എച്ച് എസ് എസ് കൈതാരം/പൂർവ്വ വിദ്യാർഥികളുടെ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 8: വരി 8:




<p style="text-align:justify">ഈ അക്ഷരമുത്തശ്ശിയുടെ അങ്കണത്തിൽ അക്ഷം വെളിച്ചം നേടി കടന്നു പോയ തലമുറ എണ്ണമറ്റതാണ്. ഓരോ വർഷവും കണക്കിനു പേരാണ് പഠനം പൂർത്തിയാക്കി ഈവിദ്യാലയാങ്കണത്തിന്റെ പടിയിറങ്ങുന്നത്. ഇവരെല്ലാം സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളിൽ ഔദ്യോഗികവും അനൗദ്യോഗികവുമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നവ രാണ്. പ്രദേശത്തും സ്വദേശത്തും വിദേശത്തുമായി ജീവിതം നയിക്കുന്ന ഇവരുടെ മനസ്സും വിദ്യാലയത്തോടുചേർന്നുനിൽക്കുന്നതാണ്. മികവാർന്ന വിദ്യാലയത്തിന്റെ വിഭവസമാഹരണത്തിൽ ഇവരെന്നും വിദ്യാലയത്തിനൊപ്പം ഉണ്ടാകുമെന്നുതന്നെ യാണ് പ്രതീക്ഷ. സമീപകാലത്തു നടത്തിയ പൂർവ്വവിദ്യാർത്ഥിസംഗമം സ്റ്റുഡന്റ്സ് അസോസിയേഷന് (OSA) രൂപം നൽകുകയുണ്ടായി. പല പൊതു വിദ്യാലയ ങ്ങളും ഒ.എസ്.എ യുടെ കൈത്താങ്ങിനായി മുന്നോട്ടുവരുന്നതായി കാണാൻ കഴിഞ്ഞു. ഇവിടേയും ആ സമീപനം നമുക്ക് പ്രതീക്ഷിക്കാം.</p>
<p style="text-align:justify">ഈ അക്ഷരമുത്തശ്ശിയുടെ അങ്കണത്തിൽ അക്ഷരവെളിച്ചം നേടി കടന്നു പോയ തലമുറ എണ്ണമറ്റതാണ്. ഓരോ വർഷവും നൂറുകണക്കിന് പേരാണ് പഠനം പൂർത്തിയാക്കി ഈവിദ്യാലയാങ്കണത്തിന്റെ പടിയിറങ്ങുന്നത്. ഇവരെല്ലാം സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ഔദ്യോഗികവും അനൗദ്യോഗികവുമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നവ രാണ്. പ്രദേശത്തും സ്വദേശത്തും വിദേശത്തുമായി ജീവിതം നയിക്കുന്ന ഇവരുടെ മനസ്സും വിദ്യാലയത്തോടുചേർന്നുനിൽക്കുന്നതാണ്. മികവാർന്ന വിദ്യാലയത്തിന്റെ വിഭവസമാഹരണത്തിൽ ഇവരെന്നും വിദ്യാലയത്തിനൊപ്പം ഉണ്ടാകുമെന്നുതന്നെ യാണ് പ്രതീക്ഷ. സമീപകാലത്തു നടത്തിയ പൂർവ്വവിദ്യാർത്ഥിസംഗമം ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന് (OSA) രൂപം നൽകുകയുണ്ടായി. പല പൊതു വിദ്യാലയ ങ്ങളും ഒ.എസ്.എ യുടെ കൈത്താങ്ങിനായി മുന്നോട്ടുവരുന്നതായി കാണാൻ കഴിഞ്ഞു. ഇവിടേയും ആ സമീപനം നമുക്ക് പ്രതീക്ഷിക്കാം.</p>

16:49, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പൂർവ്വവിദ്യാർത്ഥികളുടെ മനസ്സ്

പൂർവ്വ വിദ്യാർഥികൾ എസ് പി സി ക്യാമ്പിൽ
പൂർവ്വ വിദ്യാർഥി സംഗമം



ഈ അക്ഷരമുത്തശ്ശിയുടെ അങ്കണത്തിൽ അക്ഷരവെളിച്ചം നേടി കടന്നു പോയ തലമുറ എണ്ണമറ്റതാണ്. ഓരോ വർഷവും നൂറുകണക്കിന് പേരാണ് പഠനം പൂർത്തിയാക്കി ഈവിദ്യാലയാങ്കണത്തിന്റെ പടിയിറങ്ങുന്നത്. ഇവരെല്ലാം സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ഔദ്യോഗികവും അനൗദ്യോഗികവുമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നവ രാണ്. പ്രദേശത്തും സ്വദേശത്തും വിദേശത്തുമായി ജീവിതം നയിക്കുന്ന ഇവരുടെ മനസ്സും വിദ്യാലയത്തോടുചേർന്നുനിൽക്കുന്നതാണ്. മികവാർന്ന വിദ്യാലയത്തിന്റെ വിഭവസമാഹരണത്തിൽ ഇവരെന്നും വിദ്യാലയത്തിനൊപ്പം ഉണ്ടാകുമെന്നുതന്നെ യാണ് പ്രതീക്ഷ. സമീപകാലത്തു നടത്തിയ പൂർവ്വവിദ്യാർത്ഥിസംഗമം ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന് (OSA) രൂപം നൽകുകയുണ്ടായി. പല പൊതു വിദ്യാലയ ങ്ങളും ഒ.എസ്.എ യുടെ കൈത്താങ്ങിനായി മുന്നോട്ടുവരുന്നതായി കാണാൻ കഴിഞ്ഞു. ഇവിടേയും ആ സമീപനം നമുക്ക് പ്രതീക്ഷിക്കാം.