"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
=== ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്...... === | === ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്...... === | ||
ഇവിടെ പഠിക്കുന്ന ഭിന്ന ഷേഷി വിദ്യാർത്ഥികൾക്ക് സ്കൂൾ കാണാനുള്ള ഒരവസരം ജെ.ആർ.സി ഒരുക്കിക്കൊടുത്തു<gallery mode="packed-hover"> | ഇവിടെ പഠിക്കുന്ന ഭിന്ന ഷേഷി വിദ്യാർത്ഥികൾക്ക് സ്കൂൾ കാണാനുള്ള ഒരവസരം ജെ.ആർ.സി ഒരുക്കിക്കൊടുത്തു | ||
[[പ്രമാണം:16064-binnasheshi.jpg|നടുവിൽ|ലഘുചിത്രം]] | |||
<gallery mode="packed-hover"> | |||
പ്രമാണം:16064-jrc8.resized.png | പ്രമാണം:16064-jrc8.resized.png | ||
പ്രമാണം:16064-jrc7.resized.png | പ്രമാണം:16064-jrc7.resized.png |
15:31, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം


ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്......
ഇവിടെ പഠിക്കുന്ന ഭിന്ന ഷേഷി വിദ്യാർത്ഥികൾക്ക് സ്കൂൾ കാണാനുള്ള ഒരവസരം ജെ.ആർ.സി ഒരുക്കിക്കൊടുത്തു

വിദ്യാർത്ഥി -അധ്യാപക ശാസ്തീകരണ പരിപാടി-കോവിഡ് കാലം
കോവിഡ് കാലത്ത് ഡോ സച്ചിത്ത്ന്റെ ക്ലാസുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വലിയൊരാശ്വാസമായിരുന്നു.

യുദ്ധ വിരുദ്ധ റാലി-ഹിരോഷിമാ ദിനത്തിൽ

വീട് സന്ദർശനം
ഭിന്ന ശേഷി ദിനത്തിൽ ജെ.ആർ.സി കേഡറ്റുകളും അധ്യാപകരും ഭിന്ന ശേഷി വ്ദ്യാർത്ഥികളുടെ വീട് സന്ദർശിക്കുന്നു.

സ്മൃതി വനം
കവയിത്രി സുഗത കുമാരിയുടെ ഓർമ്മക്കായി സീഡ് ക്ലബ്ബിന്റെയും ജെ.ആർ.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ തൈകൾ നട്ട് പിടിപ്പിച്ചു.
-
പോസ്റ്റർ
-
പ്രശസ്ത ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീനി പാലേരി തൈ നടുന്നു
-
ഔപചാരിക ചടങ്ങ്