"പ്രശസ്തരായ വ്യക്തികൾ(പോൾ സക്കറിയ )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1945 ജൂൺ 5 ന് മീനച്ചിൽ താലൂക്കിലെ പൈകക്ക് സമീപം ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1945 ജൂൺ 5 ന് മീനച്ചിൽ താലൂക്കിലെ പൈകക്ക് സമീപം ഉരുളികുന്നത്ത് ജനിച്ചു .മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യക്കുട്ടിയും മാതാപിതാക്കൾ .ഉരുളികുന്നം ,കുരുവിക്കൂട് കവലയിലെ S.D.L.P സ്കൂളിലാണ് 4 ആം തരം വരെ പഠിച്ചത് .ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം  ST .ജോസ്ഫ് സ്കൂളിൽ പൂർത്തിയാക്കി .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ M E S കോളേജിലും കാഞ്ഞിരപ്പള്ളി ST .ഡൊമിനിക്സ് കോളേജിലും അദ്ധ്യാപകനായിരുന്നു .

പുസ്‌തകങ്ങൾ  
'''പുസ്‌തകങ്ങൾ'''

<nowiki>*</nowiki>സലാം അമേരിക്ക (1988 )
<nowiki>*</nowiki>സലാം അമേരിക്ക (1988 )
വരി 17: വരി 17:
<nowiki>*</nowiki>അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും (ചെറുകഥാസമാഹാരം )
<nowiki>*</nowiki>അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും (ചെറുകഥാസമാഹാരം )

പ്രശസ്തരായ വ്യക്തികൾ (പോൾ സക്കറിയ )
<nowiki>*</nowiki>ഒരു ആഫ്രിക്കൻ യാത്ര (യാത്ര വിവരണം )
 
<nowiki>*</nowiki>ഉരുളികുന്നതിന്റെ ലുത്തിനിയ
 
'''പുരസ്‌കാരങ്ങൾ'''
 
<nowiki>*</nowiki>കേരളം സാഹിത്യ അക്കാദമി അവാർഡ് (1979 )(ഒരിടത്ത് )
 
<nowiki>*</nowiki>കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2004 )(സക്കറിയയുടെ ചെറുകഥകൾ)
 
<nowiki>*</nowiki>ഒ .വി വിജയൻ പുരസ്‌കാരം
 
<nowiki>*</nowiki>കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടഅംഗത്വം
 
<nowiki>*</nowiki>എഴുത്തച്ഛൻ പുരസ്‌കാരം (2020 )
"https://schoolwiki.in/പ്രശസ്തരായ_വ്യക്തികൾ(പോൾ_സക്കറിയ_)" എന്ന താളിൽനിന്ന് ശേഖരിച്ചത്