"ജി എൽ പി എസ് മേപ്പാടി/അറബി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തിരുത്തി)
(ഫോട്ടോ ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
[[പ്രമാണം:15212 arabic day 1.jpeg|ലഘുചിത്രം|അന്താരാഷ്ട്ര അറബിക് ദിന ഉദ്ഘാടനം]]
 
[[പ്രമാണം:15212 arabic day1.jpeg|ലഘുചിത്രം|അറബിക് ദിന ഡാൻസ്]]
സെമിറ്റിക് ഭാഷകളിൽ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് അറബി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1912 മുതൽ ഈ ഭാഷ പഠിപ്പിക്കപ്പെടുന്നു.

വരി 8: വരി 8:

ഓരോ വർഷവും ഡിസംബർ 18 ന് സ്കൂളിൽ വിവിധ പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിക്കുന്നുണ്ട്. ക്വിസ് മൽസരം, പോസ്റ്റർ നിർമ്മാണം, വായനാ മൽസരം എന്നിവ അറബിയിൽ നടത്തുന്നതും അറബി ഭാഷയുടെ പ്രാധാന്യവും അനന്തസാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഈ ദിനം ഉപയോഗപെടുത്തുന്നു.

[[പ്രമാണം:15212 arabic dinam 1.jpeg|ലഘുചിത്രം|അറബിക് ദിന ചായ ചിത്ര രചന]]
ഈ വർഷത്തെ അറബി ഭാഷാ ദിനാചരണം ഉൽഘാടനം ചെയ്തത് മേപ്പാടി ഹൈസ്കൂളിലെ അറബിക് അധ്യാപികയായ സലീന ടീച്ചറാണ്. സീനിയർ അസിസ്റ്റന്റ് പാർവ്വതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അറബിക് അധ്യാപകൻ അബ്ദുൾ സലീം മാസ്റ്റർ സ്വാഗതവും ക്ലബ് കൺവീനർ അബ്ദുൾ ലതീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.S R G കൺവീനർ ജാനറ്റ് ഷറിൻ ടീച്ചർ ആശംസയർപ്പിച്ചു

13:04, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അന്താരാഷ്ട്ര അറബിക് ദിന ഉദ്ഘാടനം
അറബിക് ദിന ഡാൻസ്

സെമിറ്റിക് ഭാഷകളിൽ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് അറബി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1912 മുതൽ ഈ ഭാഷ പഠിപ്പിക്കപ്പെടുന്നു.

1940 മുതൽ അറബി പഠനം ഈ വിദ്യാലയത്തിൽ  നടന്നിട്ടുണ്ട്. ഓരോ അധ്യാന വർഷത്തെയും അറബി പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് അവരുടെ ഭാഷാ മികവുകൾ, കലാസാഹിത്യ കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ക്ലബ്ബിൻറെ വ്യത്യസ്ത ചുമതലകൾ നൽകപ്പെടുന്നു. അറബി പഠിക്കുന്ന  മുഴുവൻ വിദ്യാർത്ഥികളും ക്ലബ്ബിൽ അംഗങ്ങളായിരിക്കും.

വിദ്യാർഥികളുടെ യുടെ ഭാഷാ കഴിവ് കലാ-സാഹിത്യ ശേഷികൾ വളർത്തുകയാണ് ക്ലബ്ബിൻറെ മുഖ്യ ലക്ഷ്യങ്ങൾ. സ്കൂൾതല ഉപജില്ലാതല  അറബി കലാമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനാർഹരാക്കി തീർക്കാനും പരിശീലനം നൽകുന്നു.

ഓരോ വർഷവും ഡിസംബർ 18 ന് സ്കൂളിൽ വിവിധ പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിക്കുന്നുണ്ട്. ക്വിസ് മൽസരം, പോസ്റ്റർ നിർമ്മാണം, വായനാ മൽസരം എന്നിവ അറബിയിൽ നടത്തുന്നതും അറബി ഭാഷയുടെ പ്രാധാന്യവും അനന്തസാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഈ ദിനം ഉപയോഗപെടുത്തുന്നു.

അറബിക് ദിന ചായ ചിത്ര രചന