"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2012 വരെയുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വിവരണം) |
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' 2012 വരെയുള്ള പ്രവർത്തനങ്ങൾ ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2012 വരെയുള്ള പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
== എസ്.എസ്.എ മന്ദിര ഉദ്ഘാടനം == | == എസ്.എസ്.എ മന്ദിര ഉദ്ഘാടനം == | ||
എസ്.എസ്.എ മന്ദിര ഉദ്ഘാടനം 2007 ഒക്ടോബർ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഐ.ബി.സതീഷ് അധ്യക്ഷം വഹിച്ചു. | എസ്.എസ്.എ മന്ദിര ഉദ്ഘാടനം 2007 ഒക്ടോബർ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഐ.ബി.സതീഷ് അധ്യക്ഷം വഹിച്ചു. | ||
22/11/2006 ൽ ശിലാസ്ഥാപനം നടത്തിയ 11/10/2007 ൽ എസ്.എസ്.എ മന്ദിര ഉദ്ഘാടനത്തിന്റെ അധ്യക്ഷൻ ശ്രീ.ഐ.ബി.സതീഷും ഉദ്ഘാടനം ശ്രീ.ആനാവൂർ നാഗപ്പനും(ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ആയിരുന്നു.എം.എൽ.എ ശ്രീ.ജി.കാർത്തികേയൻ മുഖ്യാതിഥിയായിരുന്നു.നിർമ്മാണം 2006-2007 ലെ പി.ടി.എയ്ക്കായിരുന്നു. | |||
== കലോത്സവം == | == കലോത്സവം == |
17:01, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
2012 വരെയുള്ള പ്രവർത്തനങ്ങൾ
ക്രിക്കറ്റ്
2006ൽ അഗ്രികൾച്ചർ വിദ്യാർത്ഥികളായ ശ്രീജിത്ത് അരുൺ എന്നിവർക്ക് ജില്ലാ ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ചു.
എസ്.എസ്.എ മന്ദിര ഉദ്ഘാടനം
എസ്.എസ്.എ മന്ദിര ഉദ്ഘാടനം 2007 ഒക്ടോബർ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഐ.ബി.സതീഷ് അധ്യക്ഷം വഹിച്ചു.
22/11/2006 ൽ ശിലാസ്ഥാപനം നടത്തിയ 11/10/2007 ൽ എസ്.എസ്.എ മന്ദിര ഉദ്ഘാടനത്തിന്റെ അധ്യക്ഷൻ ശ്രീ.ഐ.ബി.സതീഷും ഉദ്ഘാടനം ശ്രീ.ആനാവൂർ നാഗപ്പനും(ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ആയിരുന്നു.എം.എൽ.എ ശ്രീ.ജി.കാർത്തികേയൻ മുഖ്യാതിഥിയായിരുന്നു.നിർമ്മാണം 2006-2007 ലെ പി.ടി.എയ്ക്കായിരുന്നു.
കലോത്സവം
കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു.എൽ.എം.എസ്,ചെമ്പൂർ വച്ച് നടന്ന സബ്‍ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
ബെറ്റർ അച്ചീവ്‍മെന്റ് പ്രോഗ്രാം
ബെറ്റർ അച്ചീവ്‍മെന്റ് പ്രോഗ്രാം -പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനായുള്ള പരിപാടി(സ്കൂൾ ക്യാമ്പ് നടത്തി).പി.ടി.എ ചെലവ് നിർവഹിച്ചു.
2008 ഫെബ്രുവരി 1 ന് ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിൽ വനയാത്ര നടത്തി.
മറ്റു പ്രവർത്തനങ്ങൾ
റിപ്പബ്ലിക് ദിനത്തിന് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കാർത്തികപ്പറമ്പിൽ ശ്രീ.സുകുമാരൻനായർ പതാകയുയർത്തി.
ശ്രീ.സുകുമാരൻ വൈദ്യർ ഏർപ്പെടുത്തിയ എൻഡോവ്മെന്റിന്റെ പലിശ ഉപയോഗിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി.
പി.ടി.എ പ്രസിഡന്റ്- ശ്രീമതി.പ്രേമലത
പി.ടി.എ ജനറൽ ബോഡി യോഗം 08/03/2008 ൽ കൂടുകയുണ്ടായി.110 പേർ പങ്കെടുത്തു.