"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/അംഗീകാരങ്ങൾ എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
littlekite award
littlekite award
== എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ ==
[[പ്രമാണം:എസ്. എസ്. എൽ. സി.jpg|ലഘുചിത്രം|എസ് എസ് എൽ സി വിജയികൾ]]
2022-2023 വർഷത്തെ എസ്. എസ്. എൽ. എസി ഫുൾ എ പ്ലസ് വിജയികൾ.
== +2 ഫുൾ എ പ്ലസ് വിജയികൾ ==
[[പ്രമാണം:ഹയർ.jpg|ലഘുചിത്രം|ഹയർസെക്കന്ററി വിജയികൾ]]2022-2023 വർഷത്തെ +2 ഫുൾ എ പ്ലസ് വിജയികൾ.
== ശാസ്ത്രമേള ==
[[പ്രമാണം:Exibation.png|ലഘുചിത്രം|ആരിഫ് മുഹമ്മദ്, അലീന തോമസ്സ്]]
2022-2023 വർഷത്തെ കേരള സംസ്ഥാന ശാസ്ത്രമേളയിൽ എച്ച്. എസ് വിഭാഗം ഇംപ്രോവൈസ്ഡ് എക്സ്പിരിമെന്റിൽ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം കരസ്തമാക്കിയ ആരിഫ് മുഹമ്മദ്. എ യും അലീന തോമസ്സും .
== സ്കൂൾ വിക്കി അവാർഡ് ==
2022 ലെ സ്കൂൾ വിക്കി പോർട്ടൽ പരിപാലിക്കുന്നതിനുള്ള ശ്ലാഘനീയമായ പ്രവർത്തനത്തിന് കേരളാ ഗവൺമെന്റിന്റെ സ്കൂൾ വിക്കി അവാർഡ് 2022 ലഭിച്ചു.[[പ്രമാണം:സ്കൂൾ വിക്കി അവാർഡ്.jpg|ലഘുചിത്രം|സ്കൂൾ വിക്കി അവാർഡ്|നടുവിൽ]]
== വായനദിനം 2022 ==
2022 - ലെ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ കുടശ്ശനാട് ഗവ. എസ്. വി. എച്ച്. എസ്. എസ് -ലെ അലീന തോമസ്സിനും മനീഷ് എം. നായർക്കും ഒന്നാം സ്ഥാനം ലഭിച്ചു.
[[പ്രമാണം:36039 നേട്ടങ്ങൾ.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
== വായനദിനം 2023 ==
2023 - ലെ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വായന വാരാചരണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ കുടശ്ശനാട് ഗവ. എസ്. വി. എച്ച്. എസ്. എസ് വിദ്യാർത്ഥികളായ വരുൺ ദിലീപിനും അലോന തോമസിനും രണ്ടാം സ്ഥാനം ലഭിച്ചു.
[[പ്രമാണം:36039 നേട്ടങ്ങൾ 2.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]]
== '''ശാസ്ത്രമേള ഉപജില്ലാതലം''' ==
മാവേലിക്കര സബ്ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം (ഗണിതം) ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും അവീൻ. വി നേടി.
ഐ. ടി മലയാളം ടൈപ്പിംഗ് - ൽ വൈഷ്ണവ്. എം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.
ഐ. ടി വെബ്പേജ് ഡിസൈനിംഗിൽ ആദിത്യ വിനോദിന് മൂന്നാം സ്ഥാനവും ബി ഗ്രേഡും ലഭിച്ചു.
വർക്ക് എക്സ്പീരിയൻസിൽ കയർ മാറ്റ് നിർമ്മാണത്തിൽ ഹന്ന മറിയം ലിജു മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.
ഐ. ടി അനിമേഷനിൽ വരുൺ ദിലീപ് ബി ഗ്രേഡ് നേടി.
ഹൈസ്ക്കൂൾ വിഭാഗം സയൻസ് സോഷ്യൽ സയൻസ് മേളയിൽ കൃഷ്ണജ, അബിൻ റഷീദ് / ഹൃദ്യ, ജോയൽ / ജിയ, ജോഷ്ന എന്നീ ടീമുകൾ സ്റ്റിൽ മോഡലിൽ  സെക്കന്റ് എ ഗ്രേഡ് നേടി.
എൽ. പി വിഭാഗം ഗണിത മേളയിൽ എ  ഗ്രേഡ് നേടി പാർവതിയും അഭിനവ്, അൻസ അജി, ക്രിസ്റ്റി, ആരാധ്യ, അഹദ്യ, അഭി. ബി എന്നിവരും വിജയികളായി.
യു. പി വിഭാഗത്തിൽ സ്റ്റിൽമോഡലിൽ ഏബൽ, ഐശ്വര്യ. എം ടീം സി ഗ്രേഡ് നേടി.
[[പ്രമാണം:36039 അഭിനന്തനങ്ങൾ.jpg|നടുവിൽ|ലഘുചിത്രം]]

08:10, 25 നവംബർ 2023-നു നിലവിലുള്ള രൂപം

അംഗീകാരങ്ങൾ

ലിറ്റിൽകൈറ്റ്സ്അവാർഡ് 2018-2020 ബാച്ച് കരസ്ഥമാക്കി.ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി.

മികവുകൾ പത്രവാർത്തകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

littlekite award

എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ

എസ് എസ് എൽ സി വിജയികൾ

2022-2023 വർഷത്തെ എസ്. എസ്. എൽ. എസി ഫുൾ എ പ്ലസ് വിജയികൾ.

+2 ഫുൾ എ പ്ലസ് വിജയികൾ

ഹയർസെക്കന്ററി വിജയികൾ

2022-2023 വർഷത്തെ +2 ഫുൾ എ പ്ലസ് വിജയികൾ.

ശാസ്ത്രമേള

ആരിഫ് മുഹമ്മദ്, അലീന തോമസ്സ്

2022-2023 വർഷത്തെ കേരള സംസ്ഥാന ശാസ്ത്രമേളയിൽ എച്ച്. എസ് വിഭാഗം ഇംപ്രോവൈസ്ഡ് എക്സ്പിരിമെന്റിൽ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം കരസ്തമാക്കിയ ആരിഫ് മുഹമ്മദ്. എ യും അലീന തോമസ്സും .

സ്കൂൾ വിക്കി അവാർഡ്

2022 ലെ സ്കൂൾ വിക്കി പോർട്ടൽ പരിപാലിക്കുന്നതിനുള്ള ശ്ലാഘനീയമായ പ്രവർത്തനത്തിന് കേരളാ ഗവൺമെന്റിന്റെ സ്കൂൾ വിക്കി അവാർഡ് 2022 ലഭിച്ചു.

സ്കൂൾ വിക്കി അവാർഡ്

വായനദിനം 2022

2022 - ലെ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ കുടശ്ശനാട് ഗവ. എസ്. വി. എച്ച്. എസ്. എസ് -ലെ അലീന തോമസ്സിനും മനീഷ് എം. നായർക്കും ഒന്നാം സ്ഥാനം ലഭിച്ചു.

വായനദിനം 2023

2023 - ലെ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വായന വാരാചരണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ കുടശ്ശനാട് ഗവ. എസ്. വി. എച്ച്. എസ്. എസ് വിദ്യാർത്ഥികളായ വരുൺ ദിലീപിനും അലോന തോമസിനും രണ്ടാം സ്ഥാനം ലഭിച്ചു.

ശാസ്ത്രമേള ഉപജില്ലാതലം