"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:WhatsApp Image 2022-02-05 at 8.45.09 AM.jpg|ലഘുചിത്രം|240x240ബിന്ദു|CH മുഹമ്മദ് കോയ പ്രതിഭാ സ്കോളർഷിപ്പ് വിജയിയായ  ശ്രീ വൈശാഖ് ]]

CH മുഹമ്മദ് കോയ പ്രതിഭാ സ്കോളർഷിപ്പ് പരീക്ഷയിൽ LPതലത്തിൽ തുറവൂർ ഉപജില്ലാ തല മത്സരത്തിൽ വിജയിച്ച് ആലപ്പുഴ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ മാസ്റ്റർ . ശ്രീ വൈശാഖ് 4 A

വരി 18: വരി 17:
[[പ്രമാണം:ശാസ്‌ത്രരംഗം ജില്ലാ തല വിജയ്.jpg|ലഘുചിത്രം|253x253ബിന്ദു|ശാസ്ത്രജ്ഞന്റെ ജീവചരിത്ര ക്കുറിപ്പ് എന്ന ഇനത്തിൽ ഹെയ് നമേരി ഉപജില്ലയിൽ നിന്നും ഫസ്റ്റ് A grade കരസ്ഥമാക്കി ഇതേ ഇനത്തിൽ ജില്ലാ തലത്തിൽ Second A grade കരസ്ഥമാക്കി]]

 സെന്റ്. റാഫേൽ സ് എച്ച്.എസ് എസ്  UP തല സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുന്നു. 2012-13 വർഷങ്ങളിൽ സയൻസ് എക്സിബിഷനിൽ Still Model ന് സംസ്ഥാന തലത്തിൽ A' grade കരസ്ഥമാക്കി. പിന്നീട് തുടർച്ചയായുള്ള വർഷങ്ങളിലും സ്കൂളിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ ഉപജില്ല , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിലും ഏതെങ്കിലും ഒരു ഇനത്തിനെങ്കിലും A grade കരസ്ഥമാക്കാൻ സാധിച്ചു. 2018 ലെ പ്രളയത്തിനു ശേഷം UP തലത്തിലുള്ള മത്സരങ്ങൾ ഉപജില്ലയിൽ മാത്രം ഒതുങ്ങി എങ്കിലും 2019 - 20 വർഷത്തിൽ പങ്കെടുത്ത ഇനങ്ങളിൽ ഉപജില്ലതലത്തിൽ . റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രോ വൈസ് ഡ് എയ്ഡ്സ് എന്നീ ഇന ങ്ങളിൽ ഫസ്റ്റ് - A grade കരസ്ഥമാക്കി. സയൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ശാസ്ത്രാഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂൾ തല online സയൻസ് എക്സി ബിഷനും ഈ സമയത്ത് നടത്തിക്കഴിഞ്ഞു. എല്ലാ ശാസ്ത്ര ദ്ധ്യാപകരുടെയും സഹകരണത്തോടെ ദിനാചരണങ്ങളെല്ലാം ഭംഗിയായി നടത്തുന്നു. ഈ  കഴിഞ്ഞ ഒക്ടോബർ, നവംമ്പർ മാസങ്ങളിലായി നടന്ന ശാസ്ത്ര രംഗം മത്സരങ്ങളിൽ ,ശാസ്ത്ര ഗ്രന്ഥാസദ്വാനം എന്ന ഇനത്തിൽ , അഞ്ജലി . A S  (7 A) നും ശാസ്ത്രജ്ഞന്റെ ജീവചരിത്ര ക്കുറിപ്പ് എന്ന ഇനത്തിൽ . ഹെയ് നമേരി (6 B) യുംഉപജില്ലയിൽ നിന്നും ഫസ്റ്റ് A grade കരസ്ഥമാക്കി . കൂടാതെ ഹെയ് ന മേരി ഇതേ ഇനത്തിൽ ജില്ലാ തലത്തിൽ Second A grade കരസ്ഥമാക്കി

== അടൽ ടിങ്കറിംഗ് ലാബ്‌ ==
[[പ്രമാണം:WhatsApp Image 2022-02-10 at 11.47.50 AM.jpg|ലഘുചിത്രം|776x776ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-10 at 11.47.55 AM.jpg|പകരം=കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം|ഇടത്ത്‌|ലഘുചിത്രം|കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം]]

11:52, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

CH മുഹമ്മദ് കോയ പ്രതിഭാ സ്കോളർഷിപ്പ്

CH മുഹമ്മദ് കോയ പ്രതിഭാ സ്കോളർഷിപ്പ് വിജയിയായ ശ്രീ വൈശാഖ്

CH മുഹമ്മദ് കോയ പ്രതിഭാ സ്കോളർഷിപ്പ് പരീക്ഷയിൽ LPതലത്തിൽ തുറവൂർ ഉപജില്ലാ തല മത്സരത്തിൽ വിജയിച്ച് ആലപ്പുഴ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിലെ മാസ്റ്റർ . ശ്രീ വൈശാഖ് 4 A

ശാസ്ത്ര രംഗം മത്സരം UP തലം                                             

ശാസ്ത്രജ്ഞന്റെ ജീവചരിത്ര ക്കുറിപ്പ് എന്ന ഇനത്തിൽ ഹെയ് നമേരി ഉപജില്ലയിൽ നിന്നും ഫസ്റ്റ് A grade കരസ്ഥമാക്കി ഇതേ ഇനത്തിൽ ജില്ലാ തലത്തിൽ Second A grade കരസ്ഥമാക്കി

 സെന്റ്. റാഫേൽ സ് എച്ച്.എസ് എസ്  UP തല സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുന്നു. 2012-13 വർഷങ്ങളിൽ സയൻസ് എക്സിബിഷനിൽ Still Model ന് സംസ്ഥാന തലത്തിൽ A' grade കരസ്ഥമാക്കി. പിന്നീട് തുടർച്ചയായുള്ള വർഷങ്ങളിലും സ്കൂളിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ ഉപജില്ല , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിലും ഏതെങ്കിലും ഒരു ഇനത്തിനെങ്കിലും A grade കരസ്ഥമാക്കാൻ സാധിച്ചു. 2018 ലെ പ്രളയത്തിനു ശേഷം UP തലത്തിലുള്ള മത്സരങ്ങൾ ഉപജില്ലയിൽ മാത്രം ഒതുങ്ങി എങ്കിലും 2019 - 20 വർഷത്തിൽ പങ്കെടുത്ത ഇനങ്ങളിൽ ഉപജില്ലതലത്തിൽ . റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രോ വൈസ് ഡ് എയ്ഡ്സ് എന്നീ ഇന ങ്ങളിൽ ഫസ്റ്റ് - A grade കരസ്ഥമാക്കി. സയൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ശാസ്ത്രാഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂൾ തല online സയൻസ് എക്സി ബിഷനും ഈ സമയത്ത് നടത്തിക്കഴിഞ്ഞു. എല്ലാ ശാസ്ത്ര ദ്ധ്യാപകരുടെയും സഹകരണത്തോടെ ദിനാചരണങ്ങളെല്ലാം ഭംഗിയായി നടത്തുന്നു. ഈ  കഴിഞ്ഞ ഒക്ടോബർ, നവംമ്പർ മാസങ്ങളിലായി നടന്ന ശാസ്ത്ര രംഗം മത്സരങ്ങളിൽ ,ശാസ്ത്ര ഗ്രന്ഥാസദ്വാനം എന്ന ഇനത്തിൽ , അഞ്ജലി . A S  (7 A) നും ശാസ്ത്രജ്ഞന്റെ ജീവചരിത്ര ക്കുറിപ്പ് എന്ന ഇനത്തിൽ . ഹെയ് നമേരി (6 B) യുംഉപജില്ലയിൽ നിന്നും ഫസ്റ്റ് A grade കരസ്ഥമാക്കി . കൂടാതെ ഹെയ് ന മേരി ഇതേ ഇനത്തിൽ ജില്ലാ തലത്തിൽ Second A grade കരസ്ഥമാക്കി

അടൽ ടിങ്കറിംഗ് ലാബ്‌

കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം
കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം