"സി. എം. എസ് .എൽ .പി .എസ്സ് ഏറത്തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl |C M S L P S ERATHUMPAMON|}} | {{prettyurl |C M S L P S ERATHUMPAMON|}} | ||
{{Infobox | {{Infobox School | ||
| പേര്=സി. എം. എസ് .എൽ .പി .എസ്സ് ഏറത്തുമ്പമൺ | | പേര്=സി. എം. എസ് .എൽ .പി .എസ്സ് ഏറത്തുമ്പമൺ | ||
| സ്ഥലപ്പേര്= ഏറത്തുമ്പമൺ | | സ്ഥലപ്പേര്= ഏറത്തുമ്പമൺ | ||
വരി 29: | വരി 29: | ||
| പി.ടി.ഏ. പ്രസിഡണ്ട്=ബഞ്ചമിൻ ഡാനിയേൽ | | പി.ടി.ഏ. പ്രസിഡണ്ട്=ബഞ്ചമിൻ ഡാനിയേൽ | ||
| സ്കൂൾ ചിത്രം= 38430_1.jpeg | | സ്കൂൾ ചിത്രം= 38430_1.jpeg | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 92: | വരി 92: | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
പത്തനംതിട്ടയിൽ നിന്നും വരുന്നവർ കോട്ട കാര്യത്തോട് വഴി ചെങ്ങന്നൂർ ബസ്സിൽ കയറി ഊന്നുകൾ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വെട്ടോല്ലിമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് | പത്തനംതിട്ടയിൽ നിന്നും വരുന്നവർ കോട്ട കാര്യത്തോട് വഴി ചെങ്ങന്നൂർ ബസ്സിൽ കയറി ഊന്നുകൾ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വെട്ടോല്ലിമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
{{ | {{Slippymap|lat=9.25466|lon=76.73608|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സി. എം. എസ് .എൽ .പി .എസ്സ് ഏറത്തുമ്പമൺ | |
---|---|
വിലാസം | |
ഏറത്തുമ്പമൺ ഏറത്തുമ്പമൺ,ഊന്നുകൽ , 6896൪൭ , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 9496261146 |
ഇമെയിൽ | cmslpserathumpamon2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38430 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർപ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസമ്മ ഉമ്മൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം =
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്. പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഊന്നുകൾ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു 1905 മുതൽ 1924 വരെയുള്ള കാലയളവിൽ സുവിശേഷ പ്രചരണാർത്ഥം മിഷനറിമാർ ഏറെതുമ്പമൺ എന്ന ഈ പ്രദേശത്തേക്ക് കടന്നുവരികയും ഭവനങ്ങൾ തോറും കയറിയിറങ്ങി സുവിശേഷവും അതിനോടൊപ്പം അവരെ അക്ഷരജ്ഞാനമുള്ള വരക്കാൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു ഈ പ്രവർത്തനങ്ങളാണ് സ്കൂളിൻറെ തുടക്കത്തിന് കാരണമായത് ഈ പ്രദേശത്തെ തന്നെ വളരെ പഴക്കംചെന്ന ഒരു സ്കൂളാണിത്
ഭൗതികസൗകര്യങ്ങൾ
രണ്ടു കെട്ടിടങ്ങൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 5 ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂം സ്കൂളിലുണ്ട് കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഉണ്ട് കുട്ടികളുടെ ഐടി പഠനത്തിന് ആവശ്യമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ കലാപരമായ കഴിവുകളുടെ വികസനത്തിനുവേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ പരിസരത്ത് കുട്ടികളുടെ നേതൃത്വത്തിൽ പലതരം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു
- പൂർവ്വ വിദ്യാർത്ഥി സംഗമം
- പഠനയാത്ര
- പതിപ്പ് നിർമ്മാണം
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
2021 22 വർഷത്തെ സ്കൂൾ മികവു പ്രവർത്തനത്തിന് കെ എസ് ടി എ യുടെ അംഗീകാരം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പത്തനംതിട്ടയിൽ നിന്നും വരുന്നവർ കോട്ട കാര്യത്തോട് വഴി ചെങ്ങന്നൂർ ബസ്സിൽ കയറി ഊന്നുകൾ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വെട്ടോല്ലിമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
|} |}