"എം.എ.ഐ.എച്ച്.എസ് മുരിക്കടി/കുമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<p style="text-align:justify"> | <p style="text-align:justify">'''കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ കുമളി, പെരിയാർ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും വനപ്രദേശമാണ്. പെരിയാർ ടൈഗർ റിസർവ്, തേക്കടി എന്നിവ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. വിനോദ സഞ്ചാരികൾ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി. കൊല്ലം-മധുര ദേശീയപാത-220 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC_%E0%B4%95%E0%B4%9F%E0%B5%81%E0%B4%B5_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A4_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82 പെരിയാർ കടുവ സംരക്ഷിത പ്രദേശം] ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.'''</p> | ||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30065 180.png|കുമളി ടൗൺ | |||
പ്രമാണം:30065 2022 136.jpg|കുമളി ടൗൺ | |||
</gallery> | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | ||
|} | |} | ||
07:44, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ കുമളി, പെരിയാർ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും വനപ്രദേശമാണ്. പെരിയാർ ടൈഗർ റിസർവ്, തേക്കടി എന്നിവ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. വിനോദ സഞ്ചാരികൾ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി. കൊല്ലം-മധുര ദേശീയപാത-220 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. പെരിയാർ കടുവ സംരക്ഷിത പ്രദേശം ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
-
കുമളി ടൗൺ
-
കുമളി ടൗൺ
| .....തിരികെ പോകാം..... |
|---|