"ഏറാമല യു പി എസ്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


സ്കൂളിന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ പഠിച്ചിട്ടുണ്ട്.
'''സ്കൂളിന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ പഠിച്ചിട്ടുണ്ട്. വിരമിച്ച അധ്യാപകരുടെ പേരിലും അനദ്ധ്യാപകരുടെ പേരിലും  അഭ്യുദയ കാം ക്ഷികളുടെ പേരിലും സ്കൂളിലെ പഠനത്തിൽ മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകി വരുന്നു.'''
 


<font size="4" color="blue">എൽ എസ് എസ് / യു എസ് എസ് വിജയികൾ</font>
<font size="4" color="blue">എൽ എസ് എസ് / യു എസ് എസ് വിജയികൾ</font>
വരി 65: വരി 64:
|[[പ്രമാണം:16261lss5.jpeg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
|[[പ്രമാണം:16261lss5.jpeg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
|എൽ എസ് എസ്
|എൽ എസ് എസ്
|-
|12
|ആദിദേവ് കെ പി
|[[പ്രമാണം:16261lsse.jpeg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|എൽ എസ് എസ്
|-
|13
|പാർവണ എസ് ആർ
|[[പ്രമാണം:Parvana.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|യു എസ് എസ്
|-
|14
|ദേവനന്ദ കെ
|[[പ്രമാണം:Nandak.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|യു എസ് എസ്
|}
|}


വരി 106: വരി 120:
</gallery>
</gallery>


'''ഇവർ നമ്മുടെ അഭിമാനം'''
<big>ഇവർ നമ്മുടെ അഭിമാനം</big>
----കേരള യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സ്‌ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അർഷിൻ കൃഷ്ണ, മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ മികച്ച നേടിയ സുരഭി വി പി എന്നിവരെ വീട്ടിൽ പോയി അനുമോദിച്ചു.<gallery>
----കേരള യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സ്‌ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അർഷിൻ കൃഷ്ണ, മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ സുരഭി വി പി എന്നിവരെ വീട്ടിൽ പോയി അനുമോദിച്ചു. കണ്ണൂർ സർവ്വകലാശാല എം എ ഫിലോസഫി പരീക്ഷയിൽ അഞ്ജന വി പി ആറാം റാങ്ക് നേടി.<gallery>
പ്രമാണം:16261en1.jpeg
പ്രമാണം:16261en1.jpeg
പ്രമാണം:16261ent2.jpeg
പ്രമാണം:16261ent2.jpeg
പ്രമാണം:16261ent3.jpeg
പ്രമാണം:16261ent3.jpeg
പ്രമാണം:Anjuv.jpeg
പ്രമാണം:Anjanavp.jpeg
</gallery>'''<small>2022 കോഴിക്കോട് ജില്ലാ കരാട്ടെ മത്സരത്തിൽ ഷാരോൺ പി ആർ സ്വർണ്ണമെഡലും മുഹമ്മദ്‌ റീഹാൻ മുസ്തഫ വെങ്കല മേഡലും നേടി.</small>'''<gallery>
പ്രമാണം:Sharonpr.jpeg
പ്രമാണം:Reehan.jpeg
</gallery>'''<big>ആരതി പി എസ്</big>''' സബ്ജില്ല,  ജില്ലാതല വിവിധ ക്വിസ് മത്സരങ്ങൾ വിവിധ ക്ലബ്ബുകൾ, സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയിയായി സ്കൂളിന്റെ അഭിമാനമായി മാറി.
[[പ്രമാണം:Arathips7.jpeg|ഇടത്ത്‌|ലഘുചിത്രം|238x238ബിന്ദു|'''<big>ആരതി പി എസ്</big>''' ]]<gallery>
പ്രമാണം:Arathi1.jpeg
പ്രമാണം:Arathips4.jpeg
പ്രമാണം:Arathips5.jpeg
പ്രമാണം:Arathips.jpeg
പ്രമാണം:Arathips2.jpeg
പ്രമാണം:Arathips3.jpeg
പ്രമാണം:Arathips6.jpeg
പ്രമാണം:Arathips8.jpeg
പ്രമാണം:Arathipsp.jpeg
പ്രമാണം:Aratips20.jpeg
</gallery>
</gallery>
----
'''സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റ്‌ ആയിരുന്ന ബാലചന്ദ്രൻ ഏറാമല ട്രസ്റ്റ്‌ നൽകുന്ന അവാർഡ് ലഭിച്ചവർ 2022-23'''
ആരതി പി എസ്, നിവേദ് കെ, നന്ദന സി<gallery>
പ്രമാണം:Arathips2.jpeg
പ്രമാണം:Nivedk.jpeg
പ്രമാണം:Nandanac.jpeg
</gallery>'''വിവിധ മേളകളിൽ സബ്ജില്ലാതല വിജയി കളായവർ 2022 -23'''<gallery>
പ്രമാണം:Vinaytk1.jpeg
പ്രമാണം:Najap.jpeg
പ്രമാണം:Nainika2.jpeg
പ്രമാണം:Anusmaya.jpeg
പ്രമാണം:Asya1.jpeg
പ്രമാണം:Asyaminha.jpeg
പ്രമാണം:Sanams.jpeg
പ്രമാണം:Asya2.jpeg
പ്രമാണം:Najap1.jpeg
പ്രമാണം:Nainikapk.jpeg
</gallery>'''വിവിധ സംഘടനകൾ നടത്തിയ  ക്വിസ് മത്സരങ്ങളിൽ വിജയികളായവർ.......'''
അലോന എസ് പ്രശാന്ത്, വിനയ് ടി കെ, വൃന്ദ പ്രദീപ്‌<gallery>
പ്രമാണം:Alonas.jpeg
പ്രമാണം:Vinaytk.jpeg
പ്രമാണം:Vrindap.jpeg
</gallery>'''ജൽ ജീവൻ മിഷൻ പഞ്ചായത്ത്‌ തല വിജയികളായവർ'''........
ആരതി പി എസ്, അനുശ്രീ കെ പി<gallery>
പ്രമാണം:Arathips4.jpeg
പ്രമാണം:Anusreekp.jpeg
</gallery>'''വിനയ് ടി കെ''' '''numaths പരീക്ഷയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 2022-23....'''
[[പ്രമാണം:Tkvinay.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''സബ്ജില്ലാതലത്തിൽ വിവിധ മേളകളിൽ വിവിധ ഗ്രേഡുകൾ നേടിയവർ 2022-23....................'''
=== '''<u>ഹരിതവിദ്യാലയം പുരസ്‌കാരം</u>''' ===
[[പ്രമാണം:Harithavidhyalayam.jpg|ലഘുചിത്രം|ഹരിതവിദ്യാലയം പുരസ്കാരം ഏറാമല യു പി സ്കൂൾ ഏറ്റുവാങ്ങുന്നു]]
'''മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറാമല ഗ്രാമപഞ്ചായത്ത് നമ്മുടെ വിദ്യാലയത്തെ ''ഹരിതവിദ്യാലയം'' ആയി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് കൈമാറുകയും ചെയിതിട്ടുണ്ട്.'''

13:04, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ പഠിച്ചിട്ടുണ്ട്. വിരമിച്ച അധ്യാപകരുടെ പേരിലും അനദ്ധ്യാപകരുടെ പേരിലും അഭ്യുദയ കാം ക്ഷികളുടെ പേരിലും സ്കൂളിലെ പഠനത്തിൽ മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകി വരുന്നു.

എൽ എസ് എസ് / യു എസ് എസ് വിജയികൾ

നം വിദ്യാർത്ഥിയുടെ പേര് വിജയികളുടെ ഫോട്ടോ എൽ എസ് എസ് / യു എസ് എസ്
1 മുനീർ യു എസ് എസ്
2 എ. ഷംസീർ യു എസ് എസ്
3 സന്ധ്യ. ഇ. കെ യു എസ് എസ്
4 അരുൺ എം യു എസ് എസ്
5 വിനയ് യു എസ് എസ്
6 പാർത്ഥിവ് സുധീർ
എൽ എസ് എസ്
7 ആൽവിൻ രാജ് സി കെ
എൽ എസ് എസ്
8 ദേവനന്ദ കെ
എൽ എസ് എസ്
9 ദേവനന്ദ വി പി
യു എസ് എസ്
10 വൃന്ദ പ്രദീപ്‌
എൽ എസ് എസ്
11 ഹാദിയ കദീജ
എൽ എസ് എസ്
12 ആദിദേവ് കെ പി
എൽ എസ് എസ്
13 പാർവണ എസ് ആർ
യു എസ് എസ്
14 ദേവനന്ദ കെ
യു എസ് എസ്


ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ആയി തിരഞ്ഞെടുത്തു. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ അംഗമായി. അനുമോദന പത്രം ലഭിച്ചു.

സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ

നം വിജയിയുടെ പേര് മത്സര ഇനം
1 ശില്പ. എം കുട നിർമ്മാണം
2 ശ്രീരാഗ് സി കുട നിർമ്മാണം
3 ഗായത്രി എൻ ആർ ലോഹത്തകിടിൽ കൊത്തുപണി
4 . മിൽക്ക സ്ലീബ കഥാപ്രസംഗം

ജില്ലാ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡൽ  നേടിയ പി ആർ ഷാരോൺ

സംസ്ഥാന അഗ്രി ഫോട്ടോഗ്രാഫി മത്സരത്തിൽ ഇതൾ ഗാന്ധി രണ്ടാം സ്ഥാനം നേടി.

കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ & ഹിന്ദി അദ്ധ്യാപക മ മഞ്ച് നടത്തിയ പ്രേംചന്ദ്  ദിന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒൻപതാം സ്ഥാനം നേടിയ പാർവ്വണ. എസ് ആർ

ഇവർ നമ്മുടെ അഭിമാനം


കേരള യൂണിവേഴ്സിറ്റി എം എസ് സി ഫിസിക്സ്‌ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അർഷിൻ കൃഷ്ണ, മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ സുരഭി വി പി എന്നിവരെ വീട്ടിൽ പോയി അനുമോദിച്ചു. കണ്ണൂർ സർവ്വകലാശാല എം എ ഫിലോസഫി പരീക്ഷയിൽ അഞ്ജന വി പി ആറാം റാങ്ക് നേടി.

2022 കോഴിക്കോട് ജില്ലാ കരാട്ടെ മത്സരത്തിൽ ഷാരോൺ പി ആർ സ്വർണ്ണമെഡലും മുഹമ്മദ്‌ റീഹാൻ മുസ്തഫ വെങ്കല മേഡലും നേടി.

ആരതി പി എസ് സബ്ജില്ല,  ജില്ലാതല വിവിധ ക്വിസ് മത്സരങ്ങൾ വിവിധ ക്ലബ്ബുകൾ, സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയിയായി സ്കൂളിന്റെ അഭിമാനമായി മാറി.

ആരതി പി എസ്


സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റ്‌ ആയിരുന്ന ബാലചന്ദ്രൻ ഏറാമല ട്രസ്റ്റ്‌ നൽകുന്ന അവാർഡ് ലഭിച്ചവർ 2022-23

ആരതി പി എസ്, നിവേദ് കെ, നന്ദന സി

വിവിധ മേളകളിൽ സബ്ജില്ലാതല വിജയി കളായവർ 2022 -23

വിവിധ സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവർ....... അലോന എസ് പ്രശാന്ത്, വിനയ് ടി കെ, വൃന്ദ പ്രദീപ്‌

ജൽ ജീവൻ മിഷൻ പഞ്ചായത്ത്‌ തല വിജയികളായവർ........ ആരതി പി എസ്, അനുശ്രീ കെ പി

വിനയ് ടി കെ numaths പരീക്ഷയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 2022-23....








സബ്ജില്ലാതലത്തിൽ വിവിധ മേളകളിൽ വിവിധ ഗ്രേഡുകൾ നേടിയവർ 2022-23....................

ഹരിതവിദ്യാലയം പുരസ്‌കാരം

ഹരിതവിദ്യാലയം പുരസ്കാരം ഏറാമല യു പി സ്കൂൾ ഏറ്റുവാങ്ങുന്നു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറാമല ഗ്രാമപഞ്ചായത്ത് നമ്മുടെ വിദ്യാലയത്തെ ഹരിതവിദ്യാലയം ആയി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് കൈമാറുകയും ചെയിതിട്ടുണ്ട്.

"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്/നേട്ടങ്ങൾ&oldid=2598188" എന്ന താളിൽനിന്ന് ശേഖരിച്ചത്