"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷര വർഷം 150" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''<big>അക്ഷര വർഷം 150</big>''' == | |||
<p style="text-align:justify">ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ 150വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. നിർദ്ധന വിദ്യാർത്ഥികൾക്കായി ഭവന നിർമ്മാണമടക്കമുള്ള വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വിദ്യാലയ ഭൗതിക പശ്ചാത്തല വികസനം, ഗുണമേന്മയുള്ള അദ്ധ്യ യനം, ഗുണനിലവാരമുള്ള വിദ്യാലയം, മാലിന്യ വിമുക്ത ശുചിത്വ വിദ്യാലയം, ഹരിത ജൈവ വിദ്യാലയം, സർഗാത്മ ശേഷിയും വായനയും ശാക്തീകരിക്കൽ, ഹൈടെക്ക് ക്ലാസ്സു മുറികൾ, പ്രകൃതി സൗഹൃദമായ ജൈവ വൈവിധ്യോദ്യാനം തുടങ്ങിയ കാഴ്ചപ്പാടുക ളോടെ അന്താരാഷ്ട്ര നിലവാര പദവി കൈവരിക്കലും അക്ഷരവർഷം 150 ലൂടെ ലക്ഷ്യമിട്ടു.</p> | |||
< | <p style="text-align:justify">പശ്ചാത്തല സൗകര്യത്തിലും അദ്ധ്യയന നിലവാരത്തിലും ഏറെ പിന്നിലായിരുന്ന ഈ വിദ്യാലയം കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലമായി മേൽപറഞ്ഞ പിന്നോക്ക അവസ്ഥകളെ ആകെ മറികടന്നുവരികയാണ്. പി ടി എ , എസ് എം സി , എം പി ടി എ എന്നിവയുടെ കൂട്ടായ്മയുടെയും നിതാന്ത ജാഗ്രതയുടേയും ഫലമായി ഭൗതിക സൗകര്യങ്ങളിലും അദ്ധ്യയന മികവിലും മാതൃകാപ രമായി ഈ വിദ്യാലയം മുൻനിരയിലേക്ക് എത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ജില്ലാപഞ്ചായത്തും എം.എൽ.എ യും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സഹായിക്കുന്നു. കൈതാരം സർവ്വീസ് സഹകരണബാങ്ക്, മന്നം ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയ സ്ഥാപ നങ്ങളും, പൂർവ്വ വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും തുടങ്ങി സാമൂഹ്യമായ എല്ലാപിന്തുണാ സംവിധാനങ്ങളും വിദ്യാലയത്തിൽ ലഭ്യമാക്കാനാകുന്നു. തത്ഫലമായി കഴിഞ്ഞ നാലു വർഷങ്ങളായി എസ് എസ്എൽ സി ക്ക് തുടർച്ചയായ നൂറ് ശതമാനം വിജയം കൈവരിക്കുന്ന പറവൂർ സബ് ജില്ലയിലെ ഏക സർക്കാർ വിദ്യാലയമായും ഈ വിദ്യാലയം ശ്രദ്ധേയമായിരി ക്കുന്നു. എറണാകുളം ജില്ല ഉൾക്കൊള്ളുന്ന സോണിലെ ഉന്നത നിലവാരവും വിജയ ശത മാനവും കൈവരിക്കുന്ന വി എച്ച് എസ് ഇ യും ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.</p> | ||
<big><big>അക്ഷരവർഷം 150- പൂർവ്വാധ്യാപക സംഗമം - ചിത്രശാല</big></big> | |||
{| class="wikitable" | |||
|[[പ്രമാണം:ojetsj1.png|ലഘുചിത്രം|thumb|ഉദ്ഘാടനം എം എൽ എ - വി ഡി സതീശൻ]] | |||
|[[പ്രമാണം:ojetsj2.png|ലഘുചിത്രം|thumb|ലീലാവതി ടീച്ചറെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു]] | |||
|[[പ്രമാണം:ojetsj3.png|ലഘുചിത്രം|thumb|പൂർവ്വാധ്യാപകർ - പിടിഎ അംഗങ്ങൾ പ്രാർഥനയിൽ]] | |||
|- | |||
|[[പ്രമാണം:ojetsj4.png|ലഘുചിത്രം|thumb|പൂർവ്വാധ്യാപക സദസ്]] | |||
|[[പ്രമാണം:ojetsj5.png|ലഘുചിത്രം|thumb|പ്രണാമം - വേദി]] | |||
|[[പ്രമാണം:ojetsj6.png|ലഘുചിത്രം|thumb|സദാനന്ദൻ മാഷ് - ഗിതാ സ്വരാജ് എന്നിവർ വേദിയിൽ ']] | |||
|- | |||
|} |
10:43, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
അക്ഷര വർഷം 150
ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ 150വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. നിർദ്ധന വിദ്യാർത്ഥികൾക്കായി ഭവന നിർമ്മാണമടക്കമുള്ള വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വിദ്യാലയ ഭൗതിക പശ്ചാത്തല വികസനം, ഗുണമേന്മയുള്ള അദ്ധ്യ യനം, ഗുണനിലവാരമുള്ള വിദ്യാലയം, മാലിന്യ വിമുക്ത ശുചിത്വ വിദ്യാലയം, ഹരിത ജൈവ വിദ്യാലയം, സർഗാത്മ ശേഷിയും വായനയും ശാക്തീകരിക്കൽ, ഹൈടെക്ക് ക്ലാസ്സു മുറികൾ, പ്രകൃതി സൗഹൃദമായ ജൈവ വൈവിധ്യോദ്യാനം തുടങ്ങിയ കാഴ്ചപ്പാടുക ളോടെ അന്താരാഷ്ട്ര നിലവാര പദവി കൈവരിക്കലും അക്ഷരവർഷം 150 ലൂടെ ലക്ഷ്യമിട്ടു.
പശ്ചാത്തല സൗകര്യത്തിലും അദ്ധ്യയന നിലവാരത്തിലും ഏറെ പിന്നിലായിരുന്ന ഈ വിദ്യാലയം കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലമായി മേൽപറഞ്ഞ പിന്നോക്ക അവസ്ഥകളെ ആകെ മറികടന്നുവരികയാണ്. പി ടി എ , എസ് എം സി , എം പി ടി എ എന്നിവയുടെ കൂട്ടായ്മയുടെയും നിതാന്ത ജാഗ്രതയുടേയും ഫലമായി ഭൗതിക സൗകര്യങ്ങളിലും അദ്ധ്യയന മികവിലും മാതൃകാപ രമായി ഈ വിദ്യാലയം മുൻനിരയിലേക്ക് എത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ജില്ലാപഞ്ചായത്തും എം.എൽ.എ യും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സഹായിക്കുന്നു. കൈതാരം സർവ്വീസ് സഹകരണബാങ്ക്, മന്നം ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയ സ്ഥാപ നങ്ങളും, പൂർവ്വ വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും തുടങ്ങി സാമൂഹ്യമായ എല്ലാപിന്തുണാ സംവിധാനങ്ങളും വിദ്യാലയത്തിൽ ലഭ്യമാക്കാനാകുന്നു. തത്ഫലമായി കഴിഞ്ഞ നാലു വർഷങ്ങളായി എസ് എസ്എൽ സി ക്ക് തുടർച്ചയായ നൂറ് ശതമാനം വിജയം കൈവരിക്കുന്ന പറവൂർ സബ് ജില്ലയിലെ ഏക സർക്കാർ വിദ്യാലയമായും ഈ വിദ്യാലയം ശ്രദ്ധേയമായിരി ക്കുന്നു. എറണാകുളം ജില്ല ഉൾക്കൊള്ളുന്ന സോണിലെ ഉന്നത നിലവാരവും വിജയ ശത മാനവും കൈവരിക്കുന്ന വി എച്ച് എസ് ഇ യും ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.
അക്ഷരവർഷം 150- പൂർവ്വാധ്യാപക സംഗമം - ചിത്രശാല