"എസ് എൻ എച്ച് എസ് എസ് പൂതാടി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
(എൻസിസി ചിത്രങ്ങൾ ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പൂതാടി SNHSS 22-08-2019 ന് തുടക്കം കുറിച്ചു. എണ്ണം 25 പേരടങ്ങുന്ന ബാച്ച് ആണ് നമ്മുടേത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിൽ 5 K ബെറ്റാലിയൻ വയനാട് കേന്ദ്രീകരിച്ച് നമ്മുടെ പ്രവർത്തനം നടത്തി വരുന്നു.ഇതിൻ്റെ ലക്ഷ്യം തന്നെ ഐക്യവും അച്ചടക്കവുമായതിനാൽ അച്ചടക്ക ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിനു വേണ്ടി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു. അച്ചടക്കത്തിൻ്റെ ഭാഗമായി കേഡറ്റുകൾക്ക് ആഴ്ചതോറും പി.ഐ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ പരേഡും നടത്തി വരുന്നു.പുറമേ കോളനി കേന്ദ്രീകരിച്ച് ബോധവത്കരണവും, ശുചിത്വ ദിനാചരണവും നടത്തി കൃത്യമായ ദിശാബോധം നൽകി വരിക യും ചെയ്യുന്നുണ്ട്. പൂതാടി ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ NCC പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തേഡ് ഓഫീസർ, സമറുദ്ദീൻ.
പൂതാടി SNHSS 22-08-2019 ന് തുടക്കം കുറിച്ചു. എണ്ണം 25 പേരടങ്ങുന്ന ബാച്ച് ആണ് നമ്മുടേത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിൽ 5 K ബെറ്റാലിയൻ വയനാട് കേന്ദ്രീകരിച്ച് നമ്മുടെ പ്രവർത്തനം നടത്തി വരുന്നു.ഇതിൻ്റെ ലക്ഷ്യം തന്നെ ഐക്യവും അച്ചടക്കവുമായതിനാൽ അച്ചടക്ക ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിനു വേണ്ടി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു. അച്ചടക്കത്തിൻ്റെ ഭാഗമായി കേഡറ്റുകൾക്ക് ആഴ്ചതോറും പി.ഐ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ പരേഡും നടത്തി വരുന്നു.പുറമേ കോളനി കേന്ദ്രീകരിച്ച് ബോധവത്കരണവും, ശുചിത്വ ദിനാചരണവും നടത്തി കൃത്യമായ ദിശാബോധം നൽകി വരിക യും ചെയ്യുന്നുണ്ട്. പൂതാടി ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ NCC പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തേഡ് ഓഫീസർ, സമറുദ്ദീൻ.<gallery>
[[പ്രമാണം:15050 ncc 6.jpeg|ലഘുചിത്രം]]
പ്രമാണം:15050 ncc 7.jpg
പ്രമാണം:15050 ncc 6.jpeg
പ്രമാണം:15050 ncc 5.jpeg
പ്രമാണം:15050 sout 2.jpeg
പ്രമാണം:15050 scout 6.jpeg
പ്രമാണം:15050 scout 3.jpeg
</gallery>

23:08, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം