"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <font color=green> ആർട്ട്സ് ക്ലബ്ബ് </font > ==
== <font color=green> ആർട്സ് ക്ലബ്ബ് </font > ==
എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം ലക്ഷം വച്ചുകൊണ്ടാണ്  സ്കൂളിൽ ഒരു ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്.
എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം ലക്ഷ്യം വച്ചുകൊണ്ടാണ്  സ്കൂളിൽ ഒരു ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്.


''<u><big>ലക്ഷ്യം</big></u>''
''<u><big>ലക്ഷ്യം</big></u>''


* സ്കൂൾ തലത്തിൽ കുട്ടി എൻുത്തുകാരെ പൊതുവേദിയിൽ അംഗീകരിക്കൽ,സാഹിത്യ ചർച്ച,സാഹിത്യ ചർച്ച, സാഹിത്യപ്രവർത്തകരുമായി സംവദിക്കൽ,സർഗ്ഗാത്മക രചനകളുടെ പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
* സ്കൂൾ തലത്തിൽ കുട്ടി എഴുത്തുകാരെ പൊതുവേദിയിൽ അംഗീകരിക്കൽ,സാഹിത്യ ചർച്ച,സാഹിത്യ ചർച്ച, സാഹിത്യപ്രവർത്തകരുമായി സംവദിക്കൽ,സർഗ്ഗാത്മക രചനകളുടെ പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
* സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാ മാധ്യമങ്ങലിൽ പ്രതികരണങ്ങൾ,പഠനങ്ങൾ  അയച്ചുകൊടുക്കുക)സംഘടിപ്പിക്കുക.
* സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ,പഠനങ്ങൾ  അയച്ചുകൊടുക്കുക)സംഘടിപ്പിക്കുക.
* കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻപഠന സൗഹ്യദസംഘങ്ങൾ,ശില്പശാലകൾ,വിദ്ധഗ്ധരുടെ ക്ലാസ്സുകൾ,നവമാധ്യമ സാധ്യതകൾ ആലോചിക്കുക.
* കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻപഠന സൗഹ്യദസംഘങ്ങൾ, ശില്പശാലകൾ, വിദ്ധഗ്ധരുടെ ക്ലാസ്സുകൾ, നവമാധ്യമ സാധ്യതകൾ ആലോചിക്കുക.
* സർഗ്ഗചുവർ -സ്കൂളിന്റെ  ഓഫീസിന്റെ മുൻവശത്തായി ചുവരിൽ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനം.
* കലാ സംഗീതം നാടകം അഭിനയം ചിത്രരചന,ആർട്ട് പ്രവർത്തനങ്ങൾ,കാർട്ടൂൺ തുടങ്ങിയ മേഖലകളിൽ സ്വയംപഠനത്തിനും വിദഗ്ധ പരിശീലനത്തിനും അവസരമൊരുക്കുക.
* കഥയരങ്ങ്/കവിയരങ്ങ്  -സ്കൂളിലെ കഥയെഴുത്തുകാർക്കും കവിതയെഴുത്തുകാർക്കും സ്കൂളിൽ നടക്കുന്ന പൊതുചടങ്ങിൽ (പി.റ്റി.എ) നിശ്ചിത സമയം നൽകി അവ അവതരിപ്പിക്കൽ.
* കലാരംഗത്തെ സർഗ്ഗാത്മക രക്ഷിതാക്കളുടെയും പൊതുജനത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ സ്കൂൾ യൂടൂബ് 'സ്വരലയ'പരമാവധി പ്രയോജനപ്പെടുത്തൽ
''<u><big>പ്രവർത്തന റിപ്പോർട്ട്.</big></u>''
 
കട്ടിയുടെ കഴിവ് കേവലം വിഷയപഠനത്തിൽ ഒതുങ്ങിപോകാതെ സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിനാവശ്യമായ സാംസ്ക്കാരിക സൗകര്യങ്ങൾ ഒരുക്കി. കുട്ടികളുടെ ചില സർഗ്ഗ പ്രകടനം കാണാൻ തുടർന്ന് ഇവിടെ കാണുന്ന ലിംങ്ക്കൾ ക്ലിക്ക് ചെയ്യുക.{[[https://www.youtube.com/watch?v=O0P4_z-cCeo 1]][https://www.youtube.com/watch?v=OzJuneJOUWU [2]][[https://www.youtube.com/watch?v=ODkUatEFHaA 3]][[https://www.youtube.com/watch?v=Qtm8OVfOl4w 4]][[https://www.youtube.com/watch?v=IDNkzylpm9M 5]][[https://www.youtube.com/watch?v=FhYs6ObAmeY 6]][[https://www.youtube.com/watch?v=y8pfOO4zMfg 7]]

09:23, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആർട്സ് ക്ലബ്ബ്

എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം ലക്ഷ്യം വച്ചുകൊണ്ടാണ് സ്കൂളിൽ ഒരു ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്.

ലക്ഷ്യം

  • സ്കൂൾ തലത്തിൽ കുട്ടി എഴുത്തുകാരെ പൊതുവേദിയിൽ അംഗീകരിക്കൽ,സാഹിത്യ ചർച്ച,സാഹിത്യ ചർച്ച, സാഹിത്യപ്രവർത്തകരുമായി സംവദിക്കൽ,സർഗ്ഗാത്മക രചനകളുടെ പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
  • സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ,പഠനങ്ങൾ അയച്ചുകൊടുക്കുക)സംഘടിപ്പിക്കുക.
  • കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻപഠന സൗഹ്യദസംഘങ്ങൾ, ശില്പശാലകൾ, വിദ്ധഗ്ധരുടെ ക്ലാസ്സുകൾ, നവമാധ്യമ സാധ്യതകൾ ആലോചിക്കുക.
  • സർഗ്ഗചുവർ -സ്കൂളിന്റെ ഓഫീസിന്റെ മുൻവശത്തായി ചുവരിൽ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനം.
  • കലാ സംഗീതം നാടകം അഭിനയം ചിത്രരചന,ആർട്ട് പ്രവർത്തനങ്ങൾ,കാർട്ടൂൺ തുടങ്ങിയ മേഖലകളിൽ സ്വയംപഠനത്തിനും വിദഗ്ധ പരിശീലനത്തിനും അവസരമൊരുക്കുക.
  • കഥയരങ്ങ്/കവിയരങ്ങ് -സ്കൂളിലെ കഥയെഴുത്തുകാർക്കും കവിതയെഴുത്തുകാർക്കും സ്കൂളിൽ നടക്കുന്ന പൊതുചടങ്ങിൽ (പി.റ്റി.എ) നിശ്ചിത സമയം നൽകി അവ അവതരിപ്പിക്കൽ.
  • കലാരംഗത്തെ സർഗ്ഗാത്മക രക്ഷിതാക്കളുടെയും പൊതുജനത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ സ്കൂൾ യൂടൂബ് 'സ്വരലയ'പരമാവധി പ്രയോജനപ്പെടുത്തൽ

പ്രവർത്തന റിപ്പോർട്ട്.

കട്ടിയുടെ കഴിവ് കേവലം വിഷയപഠനത്തിൽ ഒതുങ്ങിപോകാതെ സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിനാവശ്യമായ സാംസ്ക്കാരിക സൗകര്യങ്ങൾ ഒരുക്കി. കുട്ടികളുടെ ചില സർഗ്ഗ പ്രകടനം കാണാൻ തുടർന്ന് ഇവിടെ കാണുന്ന ലിംങ്ക്കൾ ക്ലിക്ക് ചെയ്യുക.{[1][2][3][4][5][6][7]