"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{| class="wikitable" |+ ! ! ! ! |- | | | | |- | | | | |- | | | | |} കുട്ടികളുടെ സർഗാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/വിദ്യാരംഗം‌ എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
[[പ്രമാണം:25056 10.jpg|പകരം=നാടക കലാകാരൻമാർ |ലഘുചിത്രം|നാടക കലാകാരൻമാർ ]]
|+
[[പ്രമാണം:25056 21.jpg|പകരം=ബഷീർ അനുസ്മരണം |ലഘുചിത്രം|ബഷീർ അനുസ്മരണം ]]
!
[[പ്രമാണം:25056 22.jpg|പകരം=വൈലോപ്പിള്ളി അനുസ്മരണം -പ്രകാശൻ സർ |ലഘുചിത്രം|വൈലോപ്പിള്ളി അനുസ്മരണം -പ്രകാശൻ സർ ]]
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തു കയുണ്ടായി. കുട്ടികളുടെ സർഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു

[[പ്രമാണം:25056 8.jpg|പകരം=പൂർവ വിദ്യാർത്ഥിയായ സ്പോർട്സ് താരം അനിലിന് ആദരവ്|ലഘുചിത്രം|പൂർവ വിദ്യാർത്ഥിയായ സ്പോർട്സ് താരം അനിലിന് ആദരവ് ]]

[[പ്രമാണം:25056 9.jpg|പകരം=സാമൂഹ്യ പരിഷ്കർത്താക്കൾ|ലഘുചിത്രം|സാമൂഹ്യ പരിഷ്കർത്താക്കൾ]]
[[പ്രമാണം:25056 9.jpg|പകരം=സാമൂഹ്യ പരിഷ്കർത്താക്കൾ|ലഘുചിത്രം|സാമൂഹ്യ പരിഷ്കർത്താക്കൾ]]കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക്  സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്‌കൂൾ മാഗസിനിൽ    പ്രസിദ്ധപ്പെടുത്തുന്നു.

17:09, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നാടക കലാകാരൻമാർ
നാടക കലാകാരൻമാർ
ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണം
വൈലോപ്പിള്ളി അനുസ്മരണം -പ്രകാശൻ സർ
വൈലോപ്പിള്ളി അനുസ്മരണം -പ്രകാശൻ സർ

കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ്  വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തു കയുണ്ടായി. കുട്ടികളുടെ സർഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു

പൂർവ വിദ്യാർത്ഥിയായ സ്പോർട്സ് താരം അനിലിന് ആദരവ്

സാമൂഹ്യ പരിഷ്കർത്താക്കൾ
സാമൂഹ്യ പരിഷ്കർത്താക്കൾ

കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്‌കൂൾ മാഗസിനിൽ പ്രസിദ്ധപ്പെടുത്തുന്നു.