"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
=== ക്ലബ്ബുകൾ === | === ക്ലബ്ബുകൾ === | ||
{{PSchoolFrame/Pages}}ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ ആണ്. | {{PSchoolFrame/Pages}}ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ ആണ്. | ||
=== .സയൻസ് ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക] === | |||
==== .സയൻസ് ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക] ==== | |||
<blockquote><gallery> | <blockquote><gallery> | ||
പ്രമാണം:44552 1വർക്കിംഗ് മോഡൽ .jpg|44552_സ്റ്റിൽ മോഡൽ | പ്രമാണം:44552 1വർക്കിംഗ് മോഡൽ .jpg|44552_സ്റ്റിൽ മോഡൽ | ||
വരി 9: | വരി 11: | ||
പ്രമാണം:44552 2സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | പ്രമാണം:44552 2സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | ||
പ്രമാണം:44552 1സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | പ്രമാണം:44552 1സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | ||
</gallery> | </gallery>.പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു, .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,തുടർ പ്രവർത്തനങ്ങൾ,സയൻസ് പ്രൊജക്ടുകൾ ,ശാസ്ത്ര ലേഖനങ്ങൾ തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നൽകി വരുന്നു.ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം വായിക്കാനും,അവ കുറിപ്പുകളാക്കാനും ,ശാസ്ത്ര പുസ്തകങ്ങൾ നൽകി അവയുടെ ആസ്വാദനം എഴുതിക്കുന്നതിനും,ശാസ്ത്ര ക്വിസ്,ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു."കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിന്റെ സയൻസ് പ്രോജക്ട് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും എയ്ഞ്ചൽ എസ കെ ക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ് .10000 രൂപ ക്യാഷ് അവാർഡിന് അർഹയായി മിടുക്കിക്ക് ഒരായിരം അഭിനന്ദനങ്ങൾ.</blockquote> | ||
=== ഗണിത ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] === | ==== ഗണിത ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] ==== | ||
[[പ്രമാണം:44552 1ഗണിത ശിൽപശാല.jpg|ലഘുചിത്രം|44552_ഗണിത ശിൽപശാല ]] | [[പ്രമാണം:44552 1ഗണിത ശിൽപശാല.jpg|ലഘുചിത്രം|44552_ഗണിത ശിൽപശാല ]] | ||
ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.സങ്കലനം ,വ്യവകലനം ,ഗുണനം ,ഭാഗം തുടങ്ങി ഗണിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ഈ ക്ലബ്ബിലൂടെ കുട്ടികൾക്ക് നൽകി വരുന്നു. ഗണിത മത്സരങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങൾക്കൊപ്പം നൽകി വരുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്ന ഒരു ഗണിത ശില്പ ശാലയിൽ നിരവധി ഗണിത പഠനോപകരണങ്ങൾ നിർമിച്ചു. | ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.സങ്കലനം ,വ്യവകലനം ,ഗുണനം ,ഭാഗം തുടങ്ങി ഗണിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ഈ ക്ലബ്ബിലൂടെ കുട്ടികൾക്ക് നൽകി വരുന്നു. ഗണിത മത്സരങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങൾക്കൊപ്പം നൽകി വരുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്ന ഒരു ഗണിത ശില്പ ശാലയിൽ നിരവധി ഗണിത പഠനോപകരണങ്ങൾ നിർമിച്ചു. | ||
=== കൃഷി ലോകം തിരുത്തുക | മൂലരൂപം തിരുത്തുക] === | 2022-2023 | ||
=== പരിസ്ഥിതി ക്ലബ്/കൃഷി ലോകം തിരുത്തുക | മൂലരൂപം തിരുത്തുക] === | |||
<gallery> | <gallery> | ||
പ്രമാണം:44552 2കരനെൽ കൃഷി .jpg|44552_ കരനെൽകൃഷി | പ്രമാണം:44552 2കരനെൽ കൃഷി .jpg|44552_ കരനെൽകൃഷി | ||
വരി 36: | വരി 40: | ||
6 .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും,ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും,ഹരിത ഭംഗി സൂക്ഷിക്കുന്നതിനും. | 6 .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും,ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും,ഹരിത ഭംഗി സൂക്ഷിക്കുന്നതിനും. | ||
=== ഹെൽത്ത് ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] === | ==== ഹെൽത്ത് ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] ==== | ||
. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന പതിവ് നമ്മുടെ സ്കൂളിനുണ്ട്. ആഴ്ചയിൽ 2 ദിവസം ചാർജുള്ള നഴ്‌സ് വന്നിട്ട് കുട്ടികളുടെ ഭാരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ വിലയിരുത്താറുണ്ട്.കുട്ടികൾക്കാവശ്യമായ പ്രതിരോധ മരുന്നുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്രമമായി നൽകി വരുന്നു,അതോടൊപ്പം വിറ്റാമിൻ ഗുളികകളും നൽകി വരുന്നു.വിര ഗുളിക ,അയൺ ടാബ്‌ലറ്റ് തുടങ്ങിയവ.ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സജീവ പങ്കാളിത്തവും,ശ്രദ്ധയും അഭിനന്ദനാർഹമാണ്.കോവിഡ് വരുന്നതിനു മുൻപ് വരെ ക്രമമായും ,ഭംഗിയായും, എല്ലാ കാര്യങ്ങളും നടന്നിരുന്നു,,പ്രഥമ ശുശ്രുഷയ്ക്കുള്ള കിറ്റ് ,ഡോളോ പോലുള്ള അത്യാവശ്യ മരുന്നുകൾ എല്ലാം തന്നെ എപ്പോഴും സ്കൂളിൽ കരുതാറുണ്ട് | . കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന പതിവ് നമ്മുടെ സ്കൂളിനുണ്ട്. ആഴ്ചയിൽ 2 ദിവസം ചാർജുള്ള നഴ്‌സ് വന്നിട്ട് കുട്ടികളുടെ ഭാരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ വിലയിരുത്താറുണ്ട്.കുട്ടികൾക്കാവശ്യമായ പ്രതിരോധ മരുന്നുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്രമമായി നൽകി വരുന്നു,അതോടൊപ്പം വിറ്റാമിൻ ഗുളികകളും നൽകി വരുന്നു.വിര ഗുളിക ,അയൺ ടാബ്‌ലറ്റ് തുടങ്ങിയവ.ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സജീവ പങ്കാളിത്തവും,ശ്രദ്ധയും അഭിനന്ദനാർഹമാണ്.കോവിഡ് വരുന്നതിനു മുൻപ് വരെ ക്രമമായും ,ഭംഗിയായും, എല്ലാ കാര്യങ്ങളും നടന്നിരുന്നു,,പ്രഥമ ശുശ്രുഷയ്ക്കുള്ള കിറ്റ് ,ഡോളോ പോലുള്ള അത്യാവശ്യ മരുന്നുകൾ എല്ലാം തന്നെ എപ്പോഴും സ്കൂളിൽ കരുതാറുണ്ട് | ||
=== സംസ്കൃത ക്ളബ് === | ==== സംസ്കൃത ക്ളബ് ==== | ||
ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018 അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു . | ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018 അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു . | ||
=== ഇംഗ്ലീഷ് ക്ലബ് === | ===== 2022-2023 ===== | ||
====== 6 വിദ്യാർത്ഥികൾ സംസ്‌കൃത സ്കോളർഷിപ് പരീക്ഷ എഴുതിയതിൽ 6 പേർക്കും സ്കോളർഷിപ് നേടിയത് അഭിമാനാർഹമാണ് ====== | |||
====== ഇംഗ്ലീഷ് ക്ലബ് ====== | |||
ആശയ വിനിമയം നടത്താനുള്ള മാദ്ധ്യമമാണ് ഭാഷാ .ഏതൊരു ഭാഷയും ശരിയായ രീതിയിൽ പ്രയോഗിച്ചാൽ കേൾക്കുന്ന വ്യക്തിക്കും പറയുന്ന വ്യക്തിക്കും മനസ്സിന് കുളിർമ ഉണ്ടാകും. ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ യുള്ള പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ നൽകി വരുന്നത്.വായനകാർഡ് നിർമാണം,സെന്റൻസ് മേക്കിങ് ,ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ആയാസരഹിതമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. | ആശയ വിനിമയം നടത്താനുള്ള മാദ്ധ്യമമാണ് ഭാഷാ .ഏതൊരു ഭാഷയും ശരിയായ രീതിയിൽ പ്രയോഗിച്ചാൽ കേൾക്കുന്ന വ്യക്തിക്കും പറയുന്ന വ്യക്തിക്കും മനസ്സിന് കുളിർമ ഉണ്ടാകും. ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ യുള്ള പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ നൽകി വരുന്നത്.വായനകാർഡ് നിർമാണം,സെന്റൻസ് മേക്കിങ് ,ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ആയാസരഹിതമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. | ||
=== മലയാളം ക്ലബ് === | ==== മലയാളം ക്ലബ് ==== | ||
സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും, സാഹിത്യ ക്ലബ്ബിലൂടെ സാധിക്കുന്നു.കഥാരചന,കവിതാരചന,ഗാനാലാപനം,ആസ്വാദന കുറിപ്പ് തുടങ്ങി പല പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പിലൂടെ സാധിക്കുന്നു മലയാളിക്ക് പെറ്റമ്മ നൽകുന്ന പാൽമധുരമാണ് ഭാഷാ . മലയാള ഭാഷയുടെ വാത്സല്യ ചുംബനമേറ്റ് വളരുന്ന ഓരോ മലയാളിയും തങ്ങളുടെസാംസ്കാരികതയിലും ജീവിത രീതിയിലും,ലാളിത്യത്തിലും ഒരു പ്രത്യേക താളം രൂപപ്പെടുത്തുന്നതിന് മഹത്തരമായ പങ്ക് വഹിക്കുന്ന ഒന്നാണ് ഭാഷാ . .സാംസ്കാരികഉന്നമനത്തിനും , ആശയ വിനിമയത്തിനും ഭാഷ പ്രധാന പങ്ക് വഹിക്കുന്നു.സാഹിത്യ ക്ലബ്ബിലൂടെ സാഹിത്യ പഠന യാത്രകൾ,പ്രകൃതി വായന,പ്രകൃതിയെ അടുത്തറിഞ്ഞുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കാനും ഒക്കെ ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു . | സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും, സാഹിത്യ ക്ലബ്ബിലൂടെ സാധിക്കുന്നു.കഥാരചന,കവിതാരചന,ഗാനാലാപനം,ആസ്വാദന കുറിപ്പ് തുടങ്ങി പല പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പിലൂടെ സാധിക്കുന്നു മലയാളിക്ക് പെറ്റമ്മ നൽകുന്ന പാൽമധുരമാണ് ഭാഷാ . മലയാള ഭാഷയുടെ വാത്സല്യ ചുംബനമേറ്റ് വളരുന്ന ഓരോ മലയാളിയും തങ്ങളുടെസാംസ്കാരികതയിലും ജീവിത രീതിയിലും,ലാളിത്യത്തിലും ഒരു പ്രത്യേക താളം രൂപപ്പെടുത്തുന്നതിന് മഹത്തരമായ പങ്ക് വഹിക്കുന്ന ഒന്നാണ് ഭാഷാ . .സാംസ്കാരികഉന്നമനത്തിനും , ആശയ വിനിമയത്തിനും ഭാഷ പ്രധാന പങ്ക് വഹിക്കുന്നു.സാഹിത്യ ക്ലബ്ബിലൂടെ സാഹിത്യ പഠന യാത്രകൾ,പ്രകൃതി വായന,പ്രകൃതിയെ അടുത്തറിഞ്ഞുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കാനും ഒക്കെ ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു . | ||
=== സാമൂഹ്യ ശാസ്ത്രം ക്ലബ് === | ==== സാമൂഹ്യ ശാസ്ത്രം ക്ലബ് ==== | ||
മനുഷ്യ സമൂഹത്തെ പറ്റിയും ,പ്രാദേശിക ചരിത്രങ്ങളെ കുറിച്ചും ,കാലാകാലങ്ങളിൽ സംഭവിക്കുന്ന ചരിത്ര വിസ്മയങ്ങളെ കുറിച്ചും പഠിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.ചരിത്രകാരന്മാരുടെ ചിത്രശേഖരണം ,ഭൂപടം വരയ്ക്കാൻ,ഗ്ലോബ് നിർമാണം തുടങ്ങി എത്രയെത്ര പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ സാധ്യമാക്കുന്നത്.വീടൊരു വിദ്യാലയം എന്ന പദ്ധതിയിലൂടെ ഈ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ നമുക്ക് കാണാൻ സാധിച്ചു.അമൃത മഹോത്സവം പദ്ധതിയുടെ ഭാഗമായി അവരവരുടെ പ്രദേശത്തെ ചരിത്രം മനസ്സിലാക്കുന്നതിനും ,അവ പ്രാദേശിക ചരിത്ര രചനകളായി എഴുതുന്നതിനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിച്ചു.കൂടാതെ ഗാന്ധിയൻ ക്വിസ്,പ്രാദേശിക ചരിത്ര രചന മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് സാധിച്ചു.ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിനുള്ള അവസരങ്ങളും ഈ ക്ലബ്ബിലൂടെ ലഭ്യമാകുന്നു. | മനുഷ്യ സമൂഹത്തെ പറ്റിയും ,പ്രാദേശിക ചരിത്രങ്ങളെ കുറിച്ചും ,കാലാകാലങ്ങളിൽ സംഭവിക്കുന്ന ചരിത്ര വിസ്മയങ്ങളെ കുറിച്ചും പഠിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.ചരിത്രകാരന്മാരുടെ ചിത്രശേഖരണം ,ഭൂപടം വരയ്ക്കാൻ,ഗ്ലോബ് നിർമാണം തുടങ്ങി എത്രയെത്ര പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ സാധ്യമാക്കുന്നത്.വീടൊരു വിദ്യാലയം എന്ന പദ്ധതിയിലൂടെ ഈ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ നമുക്ക് കാണാൻ സാധിച്ചു.അമൃത മഹോത്സവം പദ്ധതിയുടെ ഭാഗമായി അവരവരുടെ പ്രദേശത്തെ ചരിത്രം മനസ്സിലാക്കുന്നതിനും ,അവ പ്രാദേശിക ചരിത്ര രചനകളായി എഴുതുന്നതിനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിച്ചു.കൂടാതെ ഗാന്ധിയൻ ക്വിസ്,പ്രാദേശിക ചരിത്ര രചന മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് സാധിച്ചു.ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിനുള്ള അവസരങ്ങളും ഈ ക്ലബ്ബിലൂടെ ലഭ്യമാകുന്നു. | ||
=== ഹിന്ദി ക്ലബ് === | ==== ഹിന്ദി ക്ലബ് ==== | ||
രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഹിന്ദി ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.എഴുതാനും,വായിക്കാനും,വായനാ കാർഡുകൾ തയ്യാറാക്കാനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.പോസ്റ്റർ നിർമാണം കവികളുടെ പേരുകളും അവരെ കുറിച്ചുള്ള അറിവും ഇതിലൂടെ ലഭ്യമാക്കുന്നു.ഹിന്ദി ദിനത്തിൽ ഹിന്ദിയിൽ തന്നെ അസംബ്ലി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ നടത്താറുണ്ട്. | രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഹിന്ദി ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.എഴുതാനും,വായിക്കാനും,വായനാ കാർഡുകൾ തയ്യാറാക്കാനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.പോസ്റ്റർ നിർമാണം കവികളുടെ പേരുകളും അവരെ കുറിച്ചുള്ള അറിവും ഇതിലൂടെ ലഭ്യമാക്കുന്നു.ഹിന്ദി ദിനത്തിൽ ഹിന്ദിയിൽ തന്നെ അസംബ്ലി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ നടത്താറുണ്ട്. | ||
2022 -2023 | |||
കൊച്ചു കൊച്ചു ഹിന്ദി കവിതകളും ,വർക്ക് ഷീറ്റുകളും കുട്ടികൾക്ക് കൂടുതൽ ഹിന്ദി പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ കഴിയുന്നു. |
17:17, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ ആണ്.
.സയൻസ് ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക]
44552_സ്റ്റിൽ മോഡൽ
44552_ലഘു പരീക്ഷണം
44552_സയൻസ് എക്സിബിഷൻ
44552_സയൻസ് എക്സിബിഷൻ
.പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു, .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,തുടർ പ്രവർത്തനങ്ങൾ,സയൻസ് പ്രൊജക്ടുകൾ ,ശാസ്ത്ര ലേഖനങ്ങൾ തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നൽകി വരുന്നു.ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം വായിക്കാനും,അവ കുറിപ്പുകളാക്കാനും ,ശാസ്ത്ര പുസ്തകങ്ങൾ നൽകി അവയുടെ ആസ്വാദനം എഴുതിക്കുന്നതിനും,ശാസ്ത്ര ക്വിസ്,ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു."കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിന്റെ സയൻസ് പ്രോജക്ട് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും എയ്ഞ്ചൽ എസ കെ ക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ് .10000 രൂപ ക്യാഷ് അവാർഡിന് അർഹയായി മിടുക്കിക്ക് ഒരായിരം അഭിനന്ദനങ്ങൾ.
ഗണിത ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക]
ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.സങ്കലനം ,വ്യവകലനം ,ഗുണനം ,ഭാഗം തുടങ്ങി ഗണിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ഈ ക്ലബ്ബിലൂടെ കുട്ടികൾക്ക് നൽകി വരുന്നു. ഗണിത മത്സരങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങൾക്കൊപ്പം നൽകി വരുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്ന ഒരു ഗണിത ശില്പ ശാലയിൽ നിരവധി ഗണിത പഠനോപകരണങ്ങൾ നിർമിച്ചു.
2022-2023
പരിസ്ഥിതി ക്ലബ്/കൃഷി ലോകം തിരുത്തുക | മൂലരൂപം തിരുത്തുക]
-
44552_ കരനെൽകൃഷി
-
44552_പച്ചക്കറി കൃഷി
പരിസ്ഥിതി സംരക്ഷിച്ചും, ഹരിത ഭംഗി നില നിർത്തിയും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.ജൂൺ 5 പരിസ്ഥിതി ദിനം.പരിസ്ഥിതി ബോധവൽക്കരണത്തിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായിപാരിസ്ഥിതിക വിഷയങ്ങൾലോകത്തിലെ മുഴുവൻ ജനതയുടെയും ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ഉദ്ദേശം .ജീവനുള്ള ഒരു ഹരിത ഗൃഹം ഭൂമി മാത്രമാണ്.അതുകൊണ്ടു തന്നെ അത് സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരങ്ങൾ സംരക്ഷിച്ചും ,പുതിയ മരങ്ങൾ വച്ച് പിടിപ്പിച്ചും നമ്മുടെ സ്‌കൂളും ,പരിസരവും ഓരോ കുട്ടിയുടെ വീട്ടു മുറ്റവും ഹരിതാഭമാക്കാറുണ്ട്.അതിന്റെ ഒരു നേർക്കാഴ്ചയാണ് നമ്മുടെ സ്കൂളിലെ കര നെൽ കൃഷിയും ,പച്ചക്കറി തോട്ടവും ജൈവ വൈവിധ്യ പാർക്കും ഒക്കെ. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് മരങ്ങൾ നൽകുകയും "എന്റെ മരം" എന്ന ബുക്കിൽ മരങ്ങളുടെ വളർച്ച നിരീക്ഷിക്കാനും,കുറിപ്പാക്കാനും നിർദേശം നൽകിയത് കുട്ടികളെ ആവേശഭരിതരാക്കി.കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്".
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
ഉദ്ദേശ ലക്ഷ്യങ്ങൾ
1 നശിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള പഠനങ്ങളിൽ ഏർപ്പെടുന്നതിന്
2 കാർഷിക വിളകൾ,കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുന്നതിന്
3 കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കുന്നതിനും ,കുട്ടികളിൽ അദ്ധ്വാനത്തിന്റെ മഹത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്
4 ജൈവ കൃഷി പരിചയപ്പെടുന്നതിന് ,സംയോജിത കൃഷിയുടെ സാധ്യതകൾ കണ്ടെത്തുന്നതിന്
5 കേരളത്തിലെ ഭൂപ്രകൃതി ,കാലാവസ്ഥ,മണ്ണിനങ്ങളെന്നിവയിലെ വൈവിധ്യം ,നെൽകൃഷി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കുന്നതിന്
6 .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും,ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും,ഹരിത ഭംഗി സൂക്ഷിക്കുന്നതിനും.
ഹെൽത്ത് ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക]
. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന പതിവ് നമ്മുടെ സ്കൂളിനുണ്ട്. ആഴ്ചയിൽ 2 ദിവസം ചാർജുള്ള നഴ്‌സ് വന്നിട്ട് കുട്ടികളുടെ ഭാരം ,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ വിലയിരുത്താറുണ്ട്.കുട്ടികൾക്കാവശ്യമായ പ്രതിരോധ മരുന്നുകൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്രമമായി നൽകി വരുന്നു,അതോടൊപ്പം വിറ്റാമിൻ ഗുളികകളും നൽകി വരുന്നു.വിര ഗുളിക ,അയൺ ടാബ്‌ലറ്റ് തുടങ്ങിയവ.ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സജീവ പങ്കാളിത്തവും,ശ്രദ്ധയും അഭിനന്ദനാർഹമാണ്.കോവിഡ് വരുന്നതിനു മുൻപ് വരെ ക്രമമായും ,ഭംഗിയായും, എല്ലാ കാര്യങ്ങളും നടന്നിരുന്നു,,പ്രഥമ ശുശ്രുഷയ്ക്കുള്ള കിറ്റ് ,ഡോളോ പോലുള്ള അത്യാവശ്യ മരുന്നുകൾ എല്ലാം തന്നെ എപ്പോഴും സ്കൂളിൽ കരുതാറുണ്ട്
സംസ്കൃത ക്ളബ്
ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018 അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു .
2022-2023
6 വിദ്യാർത്ഥികൾ സംസ്‌കൃത സ്കോളർഷിപ് പരീക്ഷ എഴുതിയതിൽ 6 പേർക്കും സ്കോളർഷിപ് നേടിയത് അഭിമാനാർഹമാണ്
ഇംഗ്ലീഷ് ക്ലബ്
ആശയ വിനിമയം നടത്താനുള്ള മാദ്ധ്യമമാണ് ഭാഷാ .ഏതൊരു ഭാഷയും ശരിയായ രീതിയിൽ പ്രയോഗിച്ചാൽ കേൾക്കുന്ന വ്യക്തിക്കും പറയുന്ന വ്യക്തിക്കും മനസ്സിന് കുളിർമ ഉണ്ടാകും. ഏറ്റവും മനോഹരവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയുമാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ യുള്ള പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ നൽകി വരുന്നത്.വായനകാർഡ് നിർമാണം,സെന്റൻസ് മേക്കിങ് ,ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ആയാസരഹിതമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു.
മലയാളം ക്ലബ്
സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും, സാഹിത്യ ക്ലബ്ബിലൂടെ സാധിക്കുന്നു.കഥാരചന,കവിതാരചന,ഗാനാലാപനം,ആസ്വാദന കുറിപ്പ് തുടങ്ങി പല പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പിലൂടെ സാധിക്കുന്നു മലയാളിക്ക് പെറ്റമ്മ നൽകുന്ന പാൽമധുരമാണ് ഭാഷാ . മലയാള ഭാഷയുടെ വാത്സല്യ ചുംബനമേറ്റ് വളരുന്ന ഓരോ മലയാളിയും തങ്ങളുടെസാംസ്കാരികതയിലും ജീവിത രീതിയിലും,ലാളിത്യത്തിലും ഒരു പ്രത്യേക താളം രൂപപ്പെടുത്തുന്നതിന് മഹത്തരമായ പങ്ക് വഹിക്കുന്ന ഒന്നാണ് ഭാഷാ . .സാംസ്കാരികഉന്നമനത്തിനും , ആശയ വിനിമയത്തിനും ഭാഷ പ്രധാന പങ്ക് വഹിക്കുന്നു.സാഹിത്യ ക്ലബ്ബിലൂടെ സാഹിത്യ പഠന യാത്രകൾ,പ്രകൃതി വായന,പ്രകൃതിയെ അടുത്തറിഞ്ഞുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കാനും ഒക്കെ ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു .
സാമൂഹ്യ ശാസ്ത്രം ക്ലബ്
മനുഷ്യ സമൂഹത്തെ പറ്റിയും ,പ്രാദേശിക ചരിത്രങ്ങളെ കുറിച്ചും ,കാലാകാലങ്ങളിൽ സംഭവിക്കുന്ന ചരിത്ര വിസ്മയങ്ങളെ കുറിച്ചും പഠിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.ചരിത്രകാരന്മാരുടെ ചിത്രശേഖരണം ,ഭൂപടം വരയ്ക്കാൻ,ഗ്ലോബ് നിർമാണം തുടങ്ങി എത്രയെത്ര പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ സാധ്യമാക്കുന്നത്.വീടൊരു വിദ്യാലയം എന്ന പദ്ധതിയിലൂടെ ഈ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ നമുക്ക് കാണാൻ സാധിച്ചു.അമൃത മഹോത്സവം പദ്ധതിയുടെ ഭാഗമായി അവരവരുടെ പ്രദേശത്തെ ചരിത്രം മനസ്സിലാക്കുന്നതിനും ,അവ പ്രാദേശിക ചരിത്ര രചനകളായി എഴുതുന്നതിനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിച്ചു.കൂടാതെ ഗാന്ധിയൻ ക്വിസ്,പ്രാദേശിക ചരിത്ര രചന മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് സാധിച്ചു.ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിനുള്ള അവസരങ്ങളും ഈ ക്ലബ്ബിലൂടെ ലഭ്യമാകുന്നു.
ഹിന്ദി ക്ലബ്
രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഹിന്ദി ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.എഴുതാനും,വായിക്കാനും,വായനാ കാർഡുകൾ തയ്യാറാക്കാനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.പോസ്റ്റർ നിർമാണം കവികളുടെ പേരുകളും അവരെ കുറിച്ചുള്ള അറിവും ഇതിലൂടെ ലഭ്യമാക്കുന്നു.ഹിന്ദി ദിനത്തിൽ ഹിന്ദിയിൽ തന്നെ അസംബ്ലി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ നടത്താറുണ്ട്.
2022 -2023
കൊച്ചു കൊച്ചു ഹിന്ദി കവിതകളും ,വർക്ക് ഷീറ്റുകളും കുട്ടികൾക്ക് കൂടുതൽ ഹിന്ദി പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ കഴിയുന്നു.