"ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
| == '''കാഴ്ചപ്പാട്''' == | ||

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം. മികച്ച പഠനം ഉറപ്പുവരുത്തുകയും ഒരു കുട്ടി പോലും പിന്നാക്കം പോവില്ലെന്നുള്ള ജാഗ്രതയും വേണം. ഓരോ കുട്ടിയുടെയും കഴിവും താൽപര്യവും പഠനാവശ്യങ്ങളും കണ്ടെത്തി പിന്തുണ നൽകണം. കുട്ടികളെ പാഠപുസ്തകങ്ങൾക്കകത്ത് തളച്ചിടുന്ന സ്ഥിതി പാടില്ല. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളും നന്നായി സംഘടിപ്പിക്കാനാകണം. വിവരസാങ്കേതികവിദ്യ ക്ലാസ്സ്റൂമുകളിൽ പ്രയോജനപ്പെടുത്തണം.

ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വർത്തമാനകാല സാഹചര്യങ്ങളെ തിരിച്ചറിയാനും അദ്ധ്യാപകനു കഴിയണം. ഇതിനായി അദ്ധ്യാപകർ മികച്ച അക്കാദമിഷ്യനാകണം. അദ്ധ്യാപകരുടെ അക്കാദമിക വേദിയായ സ്കൂൾ റിസോഴ്സ് ഗ്രൂപ്പും (SRG) സബ്ജറ്റ് കൗൺസിലും കാര്യക്ഷമതയോടെ ഇടപെടണം. ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ അദ്ധ്യാപകരും സ്വയം സജ്ജരാകേണ്ടതുണ്ട്.

പ്രൈമറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററിവരെയുള്ള ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും നേട്ടങ്ങളും പരിമിതികളും അന്യത നൽകിയിട്ടുണ്ട്. അക്കാദമികമികവിനായുള്ള പരിശ്രമത്തിലാകണം തുടർന്നുള്ള നീക്കം. പച്ചയായ ഗ്രാമീണ പശ്ചാത്തല സാഹചര്യങ്ങളിൽ ജനിച്ചുവളരുന്ന കുഞ്ഞുങ്ങളാണ് ഇവിടത്തേത്. അവർക്ക് അതിന്റേതായ പരിമിതികളുണ്ടാകും. അവരുടെ ശാരീരിക മാനസിക ബൗദ്ധിക ശേഷികളെ സ്വാധീനിക്കും. വിദ്യാലയങ്ങളുടേയും വിദ്യാഭ്യാസത്തിന്റെയും മുൻകാലരീതികളാകെ മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. ബോധനരംഗത്ത് പുതിയ രീതിശാസ്ത്രങ്ങളും സാങ്കേതികസൗകര്യങ്ങളും പ്രയോജനപ്പെടുത്താമെന്നായി. ശാസ്ത്ര സാങ്കേതികവിദ്യയുടെ സ്ഫോടനാത്മകതയും വിസ്മയകരവുമായ വർത്തമാനകാല ജീവിത സാഹചര്യങ്ങളിൽ മറ്റെവിടെയുമെന്നപോലെ വിദ്യാഭ്യാസരംഗത്തും ക്രിയാത്മകമായമാറ്റം ഒഴിവാക്കാനാവില്ല. ഇന്നിന്റെ ആവശ്യത്തിനും നാളെയുടെ പരിവർത്തനത്തിനും ഉതകുന്നതാകണം ആധുനികവിദ്യാഭ്യാസ രീതി. ശിശുതലം മുതൽ കൗമാരതലംവരെയുള്ള കുട്ടികൾ പഠിതാക്കളായെത്തുന്നതാണ് ഈവിദ്യാലയത്തിന്റെ അക്കാദമികാന്തരീക്ഷം. സ്കൂൾ കുട്ടികളെ ആറുവയസ്സിലെത്തുമ്പോഴേക്കും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരുക്കിയെടുക്കേണ്ടതുണ്ട്. ഇത് ഔപചാരികവിദ്യാഭ്യാസത്തിനുള്ള തയ്യാറാക്കൽ കൂടിയാണ്. പ്രകൃതിസൗഹൃദമായ അന്തരീക്ഷത്തിൽ ചുറ്റുപാടുകളെ മനസ്സിലാക്കിയും, കണ്ടും, പഠിച്ചു വളരാൻ കുട്ടികൾക്കവസരമുണ്ടാകണം. പൂക്കളെയും പൂമ്പാറ്റകളേയും പക്ഷികളേയും പറവകളേയും മൃഗങ്ങളേയും മറ്റ് ജീവികളേയും നേരിൽ കാണാനവസരമൊരുക്കണം. ചെടികൾ, പഴങ്ങൾ, പച്ചക്കറിയിനങ്ങൾ എന്നിവ കണ്ടും, രുചിച്ചും അവരറിയണം. വീട്ടുപകരണങ്ങളും പരിസരവും നേരിൽ കണ്ടും ചിത്രങ്ങൾ കണ്ടും അവർ മനസ്സിലാക്കണം. ഓടിയും ചാടിയും പാട്ടുപാടിയും കളിച്ചും രസിച്ചും അവർ പഠിക്കുകയാണു വേണ്ടത്. അതുവഴിയാണ് ഒരു വിദ്യാലയം ശിശു സൗഹൃദമാകുന്നത്. ഭയം, ഉൽക്കണ്ഠ, ആശങ്ക എന്നീ വികാരങ്ങളിൽ കുട്ടികൾ പെട്ടുപോകാതിരിക്കാനും ഈ ബോധനരീതി സഹായകമാകും.

ലോവർ പ്രൈമറിതലത്തിലേക്കെത്തുമ്പോഴേക്കും പ്രാഥമിക വിദ്യാഭ്യാസത്തിനായി കുട്ടികളെ പ്രാപ്തരാക്കികഴിയണം. കുട്ടികളെ മാനസികമായും ശാരീരികമായും അദ്ധ്യയനത്തിന് തയ്യാറാക്കേണ്ട ഘട്ടം കൂടിയാണിത്. ഈഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതും കൈവരിക്കേണ്ടതുമായശേഷി ഓരോ വിഷയത്തിലുമുണ്ടെന്ന് തിട്ടപ്പെടുത്തി നീങ്ങാനാകണം. ഇവിടേയും പ്രകൃതിസൗഹൃദവും ശിശുസൗഹൃദവുമായ അന്തരീക്ഷത്തിൽ തന്നെയാകണം ബോധനം. പഠനം ആഹ്ലാദകരവും ആയാസകരവുമാക്കാനുള്ള പിന്തുണയാണാവശ്യം. ഓരോ കുട്ടിയുടേയും സർവ്വതോന്മുഖമായ പുരോഗതിയാണ് നാം കാണേണ്ടത്. ഈഘട്ടത്തിലെ ബോധനമാധ്യമം മാതൃഭാഷതന്നെയാകണം. വായനയും എഴുത്തും ഈതലത്തിൽ ഓരോ കുട്ടിയെ സംബന്ധിച്ചും ഉറപ്പുവരുത്തണം. ഇംഗ്ലീഷ് ഭാഷാ പരിചയപ്പെടലും ആകാവുന്നതാണ്.

അപ്പർ പ്രൈമറിതലത്തിലേക്കെത്തുന്ന കുട്ടികൾക്ക് അതുവരെ അവർ ആർജിച്ച പരിമിതമായ അറിവുകളെ വികസിപ്പിച്ചെടുക്കാനാകണം. അതിനായി ശാസ്ത്രീയമായ പഠനരീതികളും വിവരസാങ്കേതികസൗകര്യങ്ങളും പ്രയോജനപ്പെടുത്തണം. ഭാഷ, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, വിവരസാങ്കേതികം എന്നീ മേഖലകളിൽ കുട്ടികളുടെ കഴിവു കളെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. ഇവിടേയും മാതൃഭാഷാബോധനത്തിൻറ പ്രാധാന്യം കുറച്ചുകണ്ടുകൂട.

ഹൈസ്കൂൾ തലത്തിലെത്തുന്ന ഓരോകുട്ടിയും തെറ്റില്ലാതെ മലയാളം എഴുതുന്നുവെന്നും അക്ഷരസ്ഫുടതയോടും ഉച്ചാരണശുദ്ധിയോടും കൂടി വായിക്കുന്നുവെന്നും കൃത്യതപ്പെടുത്തണം. പ്രകൃതിയേയും സാമൂഹ്യസാഹചര്യങ്ങളേയും സംബന്ധിച്ച് അറിവും തിരിച്ചറിവും ഈ തലത്തിലെത്തുമ്പോൾ നേടാനാകണം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അനായാസം വായിക്കാനും എഴുതാനുമുള്ള പ്രാവീണ്യവും സ്വായത്തമാക്കണം. ആശയവിനിമയത്തിനു പ്രാപ്തരാക്കണം. ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നി | |||
വയിൽ ഓരോ വിഷയത്തിനും വേണ്ടമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം.

വൊക്കേഷണൽ ഹയർസെക്കന്ററിയിലെത്തിച്ചേരുന്ന കുട്ടികൾ ഒരു പ്രത്യേകം വിഭാഗത്തിലുള്ളവരാണ്. പലവിദ്യാലയങ്ങളിൽനിന്നും പത്താം തരം കഴിഞ്ഞ് എത്തിച്ചേരുന്നു എന്ന പരിമിതിയുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്സുകളാണിവിടെയുള്ളത്. പ്രായോഗിക പരിശീലനം ഇവിടെ പ്രധാനമാണ്. ഓരോന്നിന്റെയും ടെക്നോളജിയിൽ പ്രാവീണ്യമുള്ളവരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായി ഈ വിഭാഗക്കാരെ രൂപപ്പെടുത്തേണ്ടതുണ്ട്.

വൊക്കേഷണൽ |
02:08, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കാഴ്ചപ്പാട്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം. മികച്ച പഠനം ഉറപ്പുവരുത്തുകയും ഒരു കുട്ടി പോലും പിന്നാക്കം പോവില്ലെന്നുള്ള ജാഗ്രതയും വേണം. ഓരോ കുട്ടിയുടെയും കഴിവും താൽപര്യവും പഠനാവശ്യങ്ങളും കണ്ടെത്തി പിന്തുണ നൽകണം. കുട്ടികളെ പാഠപുസ്തകങ്ങൾക്കകത്ത് തളച്ചിടുന്ന സ്ഥിതി പാടില്ല. ക്യാമ്പുകളും ശില്പശാലകളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളും നന്നായി സംഘടിപ്പിക്കാനാകണം. വിവരസാങ്കേതികവിദ്യ ക്ലാസ്സ്റൂമുകളിൽ പ്രയോജനപ്പെടുത്തണം.
ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വർത്തമാനകാല സാഹചര്യങ്ങളെ തിരിച്ചറിയാനും അദ്ധ്യാപകനു കഴിയണം. ഇതിനായി അദ്ധ്യാപകർ മികച്ച അക്കാദമിഷ്യനാകണം. അദ്ധ്യാപകരുടെ അക്കാദമിക വേദിയായ സ്കൂൾ റിസോഴ്സ് ഗ്രൂപ്പും (SRG) സബ്ജറ്റ് കൗൺസിലും കാര്യക്ഷമതയോടെ ഇടപെടണം. ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ അദ്ധ്യാപകരും സ്വയം സജ്ജരാകേണ്ടതുണ്ട്.
പ്രൈമറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററിവരെയുള്ള ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും നേട്ടങ്ങളും പരിമിതികളും അന്യത നൽകിയിട്ടുണ്ട്. അക്കാദമികമികവിനായുള്ള പരിശ്രമത്തിലാകണം തുടർന്നുള്ള നീക്കം. പച്ചയായ ഗ്രാമീണ പശ്ചാത്തല സാഹചര്യങ്ങളിൽ ജനിച്ചുവളരുന്ന കുഞ്ഞുങ്ങളാണ് ഇവിടത്തേത്. അവർക്ക് അതിന്റേതായ പരിമിതികളുണ്ടാകും. അവരുടെ ശാരീരിക മാനസിക ബൗദ്ധിക ശേഷികളെ സ്വാധീനിക്കും. വിദ്യാലയങ്ങളുടേയും വിദ്യാഭ്യാസത്തിന്റെയും മുൻകാലരീതികളാകെ മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. ബോധനരംഗത്ത് പുതിയ രീതിശാസ്ത്രങ്ങളും സാങ്കേതികസൗകര്യങ്ങളും പ്രയോജനപ്പെടുത്താമെന്നായി. ശാസ്ത്ര സാങ്കേതികവിദ്യയുടെ സ്ഫോടനാത്മകതയും വിസ്മയകരവുമായ വർത്തമാനകാല ജീവിത സാഹചര്യങ്ങളിൽ മറ്റെവിടെയുമെന്നപോലെ വിദ്യാഭ്യാസരംഗത്തും ക്രിയാത്മകമായമാറ്റം ഒഴിവാക്കാനാവില്ല. ഇന്നിന്റെ ആവശ്യത്തിനും നാളെയുടെ പരിവർത്തനത്തിനും ഉതകുന്നതാകണം ആധുനികവിദ്യാഭ്യാസ രീതി. ശിശുതലം മുതൽ കൗമാരതലംവരെയുള്ള കുട്ടികൾ പഠിതാക്കളായെത്തുന്നതാണ് ഈവിദ്യാലയത്തിന്റെ അക്കാദമികാന്തരീക്ഷം. സ്കൂൾ കുട്ടികളെ ആറുവയസ്സിലെത്തുമ്പോഴേക്കും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരുക്കിയെടുക്കേണ്ടതുണ്ട്. ഇത് ഔപചാരികവിദ്യാഭ്യാസത്തിനുള്ള തയ്യാറാക്കൽ കൂടിയാണ്. പ്രകൃതിസൗഹൃദമായ അന്തരീക്ഷത്തിൽ ചുറ്റുപാടുകളെ മനസ്സിലാക്കിയും, കണ്ടും, പഠിച്ചു വളരാൻ കുട്ടികൾക്കവസരമുണ്ടാകണം. പൂക്കളെയും പൂമ്പാറ്റകളേയും പക്ഷികളേയും പറവകളേയും മൃഗങ്ങളേയും മറ്റ് ജീവികളേയും നേരിൽ കാണാനവസരമൊരുക്കണം. ചെടികൾ, പഴങ്ങൾ, പച്ചക്കറിയിനങ്ങൾ എന്നിവ കണ്ടും, രുചിച്ചും അവരറിയണം. വീട്ടുപകരണങ്ങളും പരിസരവും നേരിൽ കണ്ടും ചിത്രങ്ങൾ കണ്ടും അവർ മനസ്സിലാക്കണം. ഓടിയും ചാടിയും പാട്ടുപാടിയും കളിച്ചും രസിച്ചും അവർ പഠിക്കുകയാണു വേണ്ടത്. അതുവഴിയാണ് ഒരു വിദ്യാലയം ശിശു സൗഹൃദമാകുന്നത്. ഭയം, ഉൽക്കണ്ഠ, ആശങ്ക എന്നീ വികാരങ്ങളിൽ കുട്ടികൾ പെട്ടുപോകാതിരിക്കാനും ഈ ബോധനരീതി സഹായകമാകും.
ലോവർ പ്രൈമറിതലത്തിലേക്കെത്തുമ്പോഴേക്കും പ്രാഥമിക വിദ്യാഭ്യാസത്തിനായി കുട്ടികളെ പ്രാപ്തരാക്കികഴിയണം. കുട്ടികളെ മാനസികമായും ശാരീരികമായും അദ്ധ്യയനത്തിന് തയ്യാറാക്കേണ്ട ഘട്ടം കൂടിയാണിത്. ഈഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതും കൈവരിക്കേണ്ടതുമായശേഷി ഓരോ വിഷയത്തിലുമുണ്ടെന്ന് തിട്ടപ്പെടുത്തി നീങ്ങാനാകണം. ഇവിടേയും പ്രകൃതിസൗഹൃദവും ശിശുസൗഹൃദവുമായ അന്തരീക്ഷത്തിൽ തന്നെയാകണം ബോധനം. പഠനം ആഹ്ലാദകരവും ആയാസകരവുമാക്കാനുള്ള പിന്തുണയാണാവശ്യം. ഓരോ കുട്ടിയുടേയും സർവ്വതോന്മുഖമായ പുരോഗതിയാണ് നാം കാണേണ്ടത്. ഈഘട്ടത്തിലെ ബോധനമാധ്യമം മാതൃഭാഷതന്നെയാകണം. വായനയും എഴുത്തും ഈതലത്തിൽ ഓരോ കുട്ടിയെ സംബന്ധിച്ചും ഉറപ്പുവരുത്തണം. ഇംഗ്ലീഷ് ഭാഷാ പരിചയപ്പെടലും ആകാവുന്നതാണ്.
അപ്പർ പ്രൈമറിതലത്തിലേക്കെത്തുന്ന കുട്ടികൾക്ക് അതുവരെ അവർ ആർജിച്ച പരിമിതമായ അറിവുകളെ വികസിപ്പിച്ചെടുക്കാനാകണം. അതിനായി ശാസ്ത്രീയമായ പഠനരീതികളും വിവരസാങ്കേതികസൗകര്യങ്ങളും പ്രയോജനപ്പെടുത്തണം. ഭാഷ, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, വിവരസാങ്കേതികം എന്നീ മേഖലകളിൽ കുട്ടികളുടെ കഴിവു കളെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. ഇവിടേയും മാതൃഭാഷാബോധനത്തിൻറ പ്രാധാന്യം കുറച്ചുകണ്ടുകൂട.
ഹൈസ്കൂൾ തലത്തിലെത്തുന്ന ഓരോകുട്ടിയും തെറ്റില്ലാതെ മലയാളം എഴുതുന്നുവെന്നും അക്ഷരസ്ഫുടതയോടും ഉച്ചാരണശുദ്ധിയോടും കൂടി വായിക്കുന്നുവെന്നും കൃത്യതപ്പെടുത്തണം. പ്രകൃതിയേയും സാമൂഹ്യസാഹചര്യങ്ങളേയും സംബന്ധിച്ച് അറിവും തിരിച്ചറിവും ഈ തലത്തിലെത്തുമ്പോൾ നേടാനാകണം. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അനായാസം വായിക്കാനും എഴുതാനുമുള്ള പ്രാവീണ്യവും സ്വായത്തമാക്കണം. ആശയവിനിമയത്തിനു പ്രാപ്തരാക്കണം. ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നി വയിൽ ഓരോ വിഷയത്തിനും വേണ്ടമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം.