"സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
===സലിം അലി സയൻസ് ക്ളബ്===
 
'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.''' പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും സന്ദർശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനർജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രാഭിരുചി വിദ്യാർത്ഥികളിൽ വളർത്തുന്നു.
* '''<big>സലിം അലി സയൻസ് ക്ളബ്</big>'''
===ഗണിത ക്ളബ്===
 
'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.'''  
പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും സന്ദർശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനർജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രാഭിരുചി വിദ്യാർത്ഥികളിൽ വളർത്തുന്നു.
 
* '''<big>ഗണിത ക്ളബ്</big>'''
 
'''പ്രശ്ന പരിഹാരനൈപുണി വളർത്തും ഗണിതശാസ്ത്ര ക്ലബ്ബ്'''

വിദ്യാർത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാൻ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തീിക്കുന്നു.  പാസ്കൽ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയരൂപ പൂക്കളം ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങൾ തയ്യാറാക്കി.

===ഹെൽത്ത് ക്ളബ്===
 
===ഹരിതപരിസ്ഥിതി ക്ളബ്===
* '''<big>ഹെൽത്ത് ക്ളബ്</big>'''
 
* '''<big>ഹരിതപരിസ്ഥിതി ക്ളബ്</big>'''
 
മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു.

===ഹിന്ദി ക്ളബ്===
 
===അറബി ക്ളബ്===
* '''<big>ഹിന്ദി ക്ളബ്</big>'''
===സാമൂഹൃശാസ്ത്ര ക്ളബ്===
 
* '''<big>അറബി ക്ളബ്</big>'''
 
* '''<big>സാമൂഹൃശാസ്ത്ര ക്ളബ്</big>'''
 
'''സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''

ഭൂത-വർത്തമാന കാല അറിവുകളാൽ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും മാനുഷിക മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകൾ‌ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  പ്രവർത്തനം ആരംഭിച്ചു.

===സംസ്കൃത ക്ളബ്===
 
* <big>'''സംസ്കൃത ക്ലബ്ബ്'''</big>
 
* <big>'''ഐ.ടി ക്ലബ്ബ്'''</big>
 
'''വിവരസാങ്കേതിക വിദ്യയിൽ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്.'''
 
ഐ.സി.ടി സാധ്യതകൽ പ്രയേജനപ്പെടുത്തി പഠനം കാര്യക്ഷമവും ആകർഷകവുമാക്കി ഐ.ടി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. പഠന വീഡിയോകളും സ്ലൈഡുകളും തയ്യാറാക്കി ക്ലാസ്സ് മുറികളിൽ  ഫലപ്രദമായ പഠനം സാധ്യമാക്കുന്നു. ഡിജിറ്റൽ പൂക്കള മത്സരം, സ്ലൈഡ് നിർമ്മാണ മത്സരം, മലയാളം ടൈപ്പിംഗ്, ഡിജിററൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, എന്നിവനടത്തി കുട്ടികളിൽ ഐ.ടി തത്പരത വളർത്തുന്നു.

23:06, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സലിം അലി സയൻസ് ക്ളബ്

ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്. പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും സന്ദർശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനർജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രാഭിരുചി വിദ്യാർത്ഥികളിൽ വളർത്തുന്നു.

  • ഗണിത ക്ളബ്

പ്രശ്ന പരിഹാരനൈപുണി വളർത്തും ഗണിതശാസ്ത്ര ക്ലബ്ബ്

വിദ്യാർത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാൻ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തീിക്കുന്നു. പാസ്കൽ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയരൂപ പൂക്കളം ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങൾ തയ്യാറാക്കി.

  • ഹെൽത്ത് ക്ളബ്
  • ഹരിതപരിസ്ഥിതി ക്ളബ്

മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു.

  • ഹിന്ദി ക്ളബ്
  • അറബി ക്ളബ്
  • സാമൂഹൃശാസ്ത്ര ക്ളബ്

സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ഭൂത-വർത്തമാന കാല അറിവുകളാൽ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും മാനുഷിക മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകൾ‌ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

  • സംസ്കൃത ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്

വിവരസാങ്കേതിക വിദ്യയിൽ ഒരു പടികൂടി കടന്ന് ഐ.ടി ക്ലബ്ബ്.