"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(g) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
https://youtu.be/0cEZaxDbn4k | https://youtu.be/0cEZaxDbn4k | ||
ബ്ലാക്ക്&വൈറ്റ് | === ബ്ലാക്ക്&വൈറ്റ് === | ||
ലിയോഫിലിംസിന്റെ ബാനറിൽ കലാദ്ധ്യാപകൻ ബോബൻ ലാരിയ സിന്റെ നേതൃത്വത്തിൽ വിദ്യാത്ഥികൾ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ബ്ബാക്ക്&വൈറ്റ്. | ലിയോഫിലിംസിന്റെ ബാനറിൽ കലാദ്ധ്യാപകൻ ബോബൻ ലാരിയ സിന്റെ നേതൃത്വത്തിൽ വിദ്യാത്ഥികൾ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ബ്ബാക്ക്&വൈറ്റ്. | ||
തെരുവിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന ഒരു നാടോടി ബാലനെ ഒരു സംഘം കുട്ടികൾ തങ്ങളുടെ വിദ്യാലയത്തിൽ എത്തിച്ച് പഠിക്കുവാനവസരമൊരുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2010 ൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവെലിൽ ബെസ്റ്റ് ഫിലിം എഡിറ്റിംഗിനുള്ള അവാർഡ് ചിത്രത്തിനു ലഭിക്കുകയുണ്ടായി'''.[https://youtu.be/ | തെരുവിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന ഒരു നാടോടി ബാലനെ ഒരു സംഘം കുട്ടികൾ തങ്ങളുടെ വിദ്യാലയത്തിൽ എത്തിച്ച് പഠിക്കുവാനവസരമൊരുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2010 ൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവെലിൽ ബെസ്റ്റ് ഫിലിം എഡിറ്റിംഗിനുള്ള അവാർഡ് ചിത്രത്തിനു ലഭിക്കുകയുണ്ടായി'''.[https://youtu.be/0cEZaxDbn4k കൂടുതൽ കാണുവാൻ]''' | ||
https://youtu.be/0cEZaxDbn4k | https://youtu.be/0cEZaxDbn4k | ||
=== നേർക്കാഴ്ച === | |||
ലിയോഫിലിം സിന്റെ ബാനറിൽ ചിത്രകലാ അദ്ധ്യാപകൻ ബോബൻലാരിയസും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രമാണ് നേർക്കാഴ്ച. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ കൊറോണ കാലഘട്ടത്തിൽ അശ്രദ്ധമായ സമൂഹത്തിന്റെ ഇടപെടലുകൾക്കെതിരെ നൽകുന്ന മഹത്തരമായ സന്ദേശമാണ് നേർക്കാഴ്ചയുടെ ഇതി വ്യ ത്തം.'''[https://youtu.be/-l8yBd_mS3k കൂടുതൽ കാണുവാൻ]''' | |||
https://youtu.be/0cEZaxDbn4k | |||
https://youtu.be/-l8yBd_mS3k | https://youtu.be/-l8yBd_mS3k |
21:54, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ബ്ലാക്ക്&വൈറ്റ്
ലിയോഫിലിംസിന്റെ ബാനറിൽ കലാദ്ധ്യാപകൻ ബോബൻ ലാരിയ സിന്റെ നേതൃത്വത്തിൽ വിദ്യാത്ഥികൾ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ബ്ബാക്ക്&വൈറ്റ്.
തെരുവിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന ഒരു നാടോടി ബാലനെ ഒരു സംഘം കുട്ടികൾ തങ്ങളുടെ വിദ്യാലയത്തിൽ എത്തിച്ച് പഠിക്കുവാനവസരമൊരുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2010 ൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവെലിൽ ബെസ്റ്റ് ഫിലിം എഡിറ്റിംഗിനുള്ള അവാർഡ് ചിത്രത്തിനു ലഭിക്കുകയുണ്ടായി.കൂടുതൽ കാണുവാൻ
നേർക്കാഴ്ച
ലിയോഫിലിം സിന്റെ ബാനറിൽ ചിത്രകലാ അദ്ധ്യാപകൻ ബോബൻലാരിയസും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രമാണ് നേർക്കാഴ്ച. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ കൊറോണ കാലഘട്ടത്തിൽ അശ്രദ്ധമായ സമൂഹത്തിന്റെ ഇടപെടലുകൾക്കെതിരെ നൽകുന്ന മഹത്തരമായ സന്ദേശമാണ് നേർക്കാഴ്ചയുടെ ഇതി വ്യ ത്തം.കൂടുതൽ കാണുവാൻ