"ഗവ. യു. പി. എസ്. പാലവിള /ശാസ്ത്ര ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
കുട്ടികളുടെ കണ്ടെത്തലുകളും പരീക്ഷണ കുറിപ്പുകളും ശാസ്ത്ര വാർത്തകളും ശാസ്ത്ര മാഗസിൻ ഓരോ രണ്ടു മാസം കൂടുമ്പോഴും പ്രസിദ്ധീകരിക്കുന്നു. | കുട്ടികളുടെ കണ്ടെത്തലുകളും പരീക്ഷണ കുറിപ്പുകളും ശാസ്ത്ര വാർത്തകളും ശാസ്ത്ര മാഗസിൻ ഓരോ രണ്ടു മാസം കൂടുമ്പോഴും പ്രസിദ്ധീകരിക്കുന്നു. | ||
ക്ലാസ്സ് ലൈബ്രറിയിൽ ശാസ്ത്രപുസ്തകങ്ങൾ , പ്രസിദ്ധീകരണങ്ങൾ , കുട്ടികൾ തയ്യാറാക്കിയ ശാസ്ത്രക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തുന്നു. | |||
ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, മ്യൂസിയം ,ബൊട്ടാണിക്കൽ ഗാർഡൻസ്, ഫാമുകൾ തുടങ്ങിയവ സന്ദർശിക്കാൻ പരമാവധി അവസരങ്ങൾ ലഭ്യമാക്കുന്നു. | |||
മെച്ചപ്പെട്ട ശാസ്ത്ര പ്രവർത്തനങ്ങൾ ഡോക്യൂമെൻറ് ചെയ്ത് സി.ഡി . തയ്യാറാക്കുന്നു. പൊതുവേദികളിൽ പ്രദർശിപ്പിക്കുന്നു... | |||
സബ് ജില്ലാ ശാസ്ത്ര മേളയിൽ അനവധി വർഷങ്ങളിൽ ചാമ്പ്യന്മാരാകാൻ കഴിഞ്ഞത് പാലവിള യു.പി .എസിന് കഴിഞ്ഞിട്ടുണ്ട്. | |||